Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

ചൊവ്വാഴ്ച, ജൂൺ 14

ചൊവ്വയിലെ മഹാത്മജീ

ചൊവ്വയുടെ ഉപരിതലത്തില്‍ മഹാത്മജിയെ ശില പകര്‍ത്തിയ പോലൊരു ദ്രിശ്യവും .. യുറോപ്പിന്റെ 'മാര്‍സ് ഒര്ബിറ്റര്‍' ഭൂമിയിലേക്ക്‌ അയച്ച ചിത്രങ്ങളില്‍ ഒന്നിലാണ് മഹാത്മജിയുടെ രൂപം പതിഞ്ഞത്ത് . . ഒരു ഇറ്റാലിയന്‍ നിരീക്ഷകനാണത്രേ   ഈ  യാദ്രച്ച്ചികസാമ്യം കണ്ടെത്തിയത് ... 

1976 -ല്‍  നാസയുടെ' വൈക്കിംഗ്' ചൊവ്വയില്‍ നിന്നും അയച്ച ചിത്രത്തിലും ഇതുപോലൊരു മനുഷ്യ രൂപമുണ്ടായിരുന്നു  . കൂടുതല്‍ പരിവേഷണത്തില്‍ അതൊരു പറകൂട്ടം അണെന്നു കണ്ടെത്തി . കുറച്ചു കാലം മുന്നേ ഒരു സ്രീയുടെ രൂപം കണ്ടു എന്ന് പ്രചരിച്ചത് നിങ്ങള്‍ക്ക് ഓര്‍മ്മ ഇല്ലേ ..

ഇനിയും നമ്മള്‍ എത്ര തമാശകള്‍ കേള്‍കാന്‍ ഇരിക്കുന്നു ........


5 അഭിപ്രായങ്ങൾ:

  1. പുതിയ അറിവിന്‌ നന്ദി സുഹൃത്തേ.........

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, ജൂൺ 15 1:29 PM

    Very interesting. But, is it true? Oru sandeham.

    മറുപടിഇല്ലാതാക്കൂ
  3. ഷാജി താങ്കള്‍ക്ക് ഇതു അറിയാന്‍ ഞാന്‍ കാരണമായി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു

    ചെറുവാടി , ഡോക്ടര്‍ - ഫോട്ടോ സത്യമാകാന്നെ തരമുള്ളൂ വിശ്വാസയോഗ്യമായ വഴികളിലുടെ ആണ് ലഭിച്ചത് , ചിത്രം കണ്ടിട്ട് ഗാന്ധിയെ പോലെ എന്നോകെ ഊഹിക്കാമെന്നെ ഉള്ളു ... ബാക്കി ഓക്കേ നമ്മുക്ക് സങ്കല്‍പ്പിക്കാം ഒരു തമാശയായി മാത്രം .........

    മറുപടിഇല്ലാതാക്കൂ

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ.
(അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം, njanpunyavalan@gmail.com )