Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

വെള്ളിയാഴ്‌ച, ജൂൺ 3

ആരെയാക്കും അദ്ദേഹം ഉറക്കാതിരിക്കുകമുന്‍ സര്‍ക്കാര്‍  ഉദ്യോഗസ്ഥനും   ജ്യോതിഷ പണ്ഡിതനുമായ ഒരു മാന്യന്റെ ജ്യോതിഷാലയത്തിനു  
മുന്നില്‍ തുക്കിയിട്ടിരിക്കുന്ന ബോര്ഡിന്റെ ചിത്രമാണിത് അദ്ദേഹത്തിന്റെ  ലക്ഷ്മി     ജ്യോതിഷനിലയം അപ്പൊ പുട്ടിക്കിടക്കുകയുമായിരുന്നു , എന്തോ തിരക്കുണ്ടാക്കും അല്ലെ അപ്പൊ ഇതും തൂക്കി പുള്ളി സ്ഥലം വിട്ടു പക്ഷെ . ഇന്നു ആരെയാക്കും  അയാള്‍  ഉറക്കാതിരിക്കുക എന്നുമാത്രം  മനസിലാകുന്നില്ല.
  


15 അഭിപ്രായങ്ങൾ:

 1. 'തു', 'ഉ' ആയിപ്പോയതാ

  ക്ഷമി സഹാവേ..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാന്‍ ഒരു തമാശക്ക് പോസ്റ്റ്‌ ചെയ്തു എന്നേയുള്ളു തിരക്കിനിടയില്‍ പറ്റിയതാക്കും..

   ഒരു അബദ്ധം ഏതു ജ്യോതിഷിക്കും പറ്റുമല്ലേ

   ഇല്ലാതാക്കൂ
 2. അജ്ഞാതന്‍2011, ജൂൺ 15 1:32 PM

  ha ha nalla thamaasha. shraddhichillenkil ithum ithilappuravum pattum.

  മറുപടിഇല്ലാതാക്കൂ
 3. മറുപടികൾ
  1. ഈ ചിത്രം ഞാന്‍ പകര്‍ത്തിയതാണ് . വഴിയെ നടന്നു പോക്കുമ്പോ വെറുതെ ഒന്ന് ക്ലിക്ക് ചെയ്തു വച്ചതാണ് . ഇതുപോലെയുള്ള ചിത്രങ്ങള്‍ ഇന്നിയുമുണ്ട് പക്ഷെ പബ്ലിഷ് ചെയ്യാന്‍ ഉള്ള ക്വാളിറ്റി ഇല്ല എന്ന ഒരു വിചാരമാണ് മനസ്സില്‍ .കമന്റിനു നന്ദി വീണ്ടും വരണേ

   ഇല്ലാതാക്കൂ
 4. ഇത്തരം ചിത്രങ്ങള്‍ക്ക്‌ അവയുടെ ആ കൗതുകത്വം അല്ലെ പ്രധാനം,
  ചിത്രമികവല്ലല്ലൊ
  അതുകൊണ്ട്‌ പോരട്ടെ ഓരോന്നായി :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മാഷിന്റെ നിര്‍ദേശം ഞാന്‍ സ്വികരിക്കുന്നു ചില ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുവാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു .ചിത്രങ്ങള്‍ ഞാന്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ താങ്കള്‍ എങ്ങനെ അതൊക്കെ അറിയും ...

   ഇല്ലാതാക്കൂ
 5. അതെന്തു ചോദ്യമാ മാഷെ
  ഇപ്പൊ കണ്ടില്ലെ അതുപോലെ കാണും അത്ര തന്നെ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരി,,,, അങ്ങനെ ഹെരിറ്റേജിന്റെ ഇഷ്ടം പോലെ ആയികോട്ടെ ... ഇടക്ക് ഇതുപോലെ ഓക്കേ വരണം, പോസ്റ്റുകള്‍ കാണണം , കമന്റും ഇടണം കേട്ടോ .

   ഇല്ലാതാക്കൂ
  2. പുണ്യാളന്റെ പഴയ കമ്മന്റുകള്‍ ചിത്രം തകരാര്‍ ആയിരുന്നത് കാരണം അതെ രൂപത്തില്‍ വീണ്ടും പോസ്റ് എന്നെയുള്ളൂ , വന്നതില്‍ കണ്ടതില്‍ നന്ദി

   ഇല്ലാതാക്കൂ
 6. അയ്യോ പുണ്യാളാ....തെറ്റ് പറ്റിയത് നമുക്കാ....അന്ന് ശിവരാത്രി ആയിരുന്നൂ..... അന്ന് രാത്രി ജാതകവും കൊണ്ട് ചെല്ലുന്ന ആൾക്കാരെ അങ്ങോർ ഒറക്കികയില്ലാ എന്നാ എഴുതിയിരിക്കത്ത്...ഭൂതവും,ഭക്വിയും, വർത്താനവും പറഞ്ഞ് വർത്താനത്തിലിരിക്കും എന്നാ....നമുക്ക് പറ്റണ അബദ്ധങ്ങളേ.............

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഉവ്വോ ചന്തു സാറേ ...... ഹ ഹ ഹ എങ്കില്‍ ഇത് പുണ്യാളന്റെ ഒരു കുസൃതിയായി കരുതി ആ മഹാനു ഭാവാന്‍ ക്ഷമികട്ടെ അല്ല്ലേ

   ഇല്ലാതാക്കൂ
 7. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അപമാനിക്കുന്ന പോസ്റ്റിട്ടാല്‍ വകുപ്പ് വേറേയാ പുണ്യവാളാ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. യ്യോ യ്യോ ആ വകുപോന്നും പുരത്തെടുകല്ലേ പ്രദീപ്‌ സാറേ ഞാനൊരു പാവം പുണ്യാളന്‍ അല്ലെ ഇതില്‍ നിന്നും ഒരു കാരയും പിടികിട്ടി സര്‍ക്കാര്‍ ഉദ്ദ്യോഗസ്തന്‍ മുന്‍ ആയാലും ഇന്‍ ആയാലും തൊട്ടാല്‍ ആക്കളി തീകളി തന്നെ ആല്ലേ ......

   ഇല്ലാതാക്കൂ

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ.
(അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം, njanpunyavalan@gmail.com )