കുറച്ചു നാളായി നമ്മള്‍ കാണുന്നു , വിയോജിപ്പ് കാര്യത്തില്‍ മാത്രം നല്ല പോലെ യോജിപ്പുള്ള ലോക്പാല്‍ വടംവലി .കാര്യങ്ങള്‍ ഒന്നും തന്നെ നല്ല നിലക്ക് ഈ അടുത്തെങ്ങും അടുക്കുന്ന ലക്ഷണം കാണുന്നുമില്ല. എന്താക്കും ഇതിന്റെ അവസ്ഥ എന്ന് കണ്ടു തന്നെ അറിയണം ഒന്നുറപ്പാണ് എന്തായാലും ഒരു ലോക്പാല്‍ നിയമം നമുക്ക് ഉണ്ടാക്കും അതിന്റെ നിറം എന്താക്കും എന്ന് ഒരു വ്യക്തതയും ഇപ്പോ ഇല്ലാന്നു മാത്രം..
ലോക്പാല്‍ കരടുരൂപികരണ സമിതിയുടെ തീപൊരി ചര്ച്ചകളില്‍ നിന്നും വ്യക്തമായി മനസിലകാമെന്നുള്ളതു,പാര്‍ലമെന്റിന്നും ഉദ്യോഗസ്ഥര്‍ക്കും തൊടാന്‍ ആകാത്തതും ആ സംവിധാനങ്ങളെ മൊത്തം നിരീക്ഷിക്കാനുതക്കുന്നതും സുപ്രിം കോടതിയോട് മാത്രം ഉത്തരവാദിത്തം കാട്ടിയാല്‍ മതി എന്നുള്ളതുമായ ഒരു ലോക്പാല്‍ നിയമമാണ് ഗസാരെ ആന്‍ഡ് ടീമിന്റെ ലക്‌ഷ്യം .
ഇങ്ങനെ വന്നാല്‍ ഉണ്ടാകുന്ന തമാശ എന്ത് എന്ന് വച്ചാല്‍ സുപ്രീം കോടതിക്ക് വിധേയപെടുന്നതിനോടൊപ്പം തന്നെ ചീഫ് ജസ്റിസ് , മറ്റു ജഡ്ജിമാര്‍ എന്നിവര്കെതിരെയും അന്വോഷണം നടത്താനുള്ള അധികാരം ലോക് പാലിന് ഉണ്ടായിരിക്കുന്നതുപോലെ തിരിച്ചും സുപ്രീം കോടതിക്കും അന്വോഷണം ആകാമെന്നുമുള്ളതാണ് . സുപ്രീം കോടതിയാണോ പാര്‍ലമെനന്റ്റ് ആണോ വലുതെന്നു ഇപ്പോ നടക്കുന്ന തര്‍ക്കതിനോപ്പം പരസ്പരം തര്‍ക്കിക്കാനൊന്നു കൂടെ ആകുമോ എന്നൊരാശങ്ക പൊതുവേ ഉണ്ട് .

ഇപ്പോ തന്നെ നിലനില്ക്കുന്ന പ്രധാന തര്‍ക്ക വിഷയങ്ങള്‍ ഇതാണ് ( ഹസാരെയുടെ ആവശ്യങ്ങള്‍ )
- ടെലിഫോണ്‍ ചോര്‍ത്താനുള്ള അധികാരം
- വിദേശത്തേക്ക് നിയമസഹായം തേടി കത്ത് അയകാനുള്ള അധികാരം
- അഴിമതിയുടെ സാദ്ധ്യത കുറയ്ക്കാനായി ജോലിയുടെ ശൈലി മാറ്റാന്‍ ശുപാര്‍ശ സമര്‍പ്പികാനുള്ള അധികാരം
- അന്വോഷനങ്ങള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അധികാരം
- MP മാരുടെ സ്വത്തുകള്‍ അനോഷികാനുള്ള അധികാരം *
- അഴിമതി നടത്തി സംപാതിച്ച ലൈസെന്‍സ് ,കരാര്‍ ,അനുമതികള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള അധികാരം
- സിബിഐ മുതലായ എജന്സികള്‍ ലോകപാലിന് കിഴില്‍ ആകണം *
- പ്രധാനമന്ത്രി , പ്രതിപക്ഷ നേതാവ് , സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാര്‍ , ഹൈ കോടതിയിലെ രണ്ടുചീഫ് ജസ്റിസ് , ചീഫ് election കമ്മിഷണര്‍ , മുന്‍ ലോക്പാല്‍ അധ്യക്ഷന്‍മാര്‍ എന്നിവര്‍ ആയിരിക്കണം ലോക പാലിനെ തിരഞ്ഞെടുകേണ്ടത് *
- ലോക്പാല്‍ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പെടുത്തണം *
- ലോക്പാലിനെ നീക്കാനായി പൌരനു സുപ്രീം കോടതിയെ സമീപിക്കാം *
- ലോക്പലിനെതിരെ ഉള്ള അന്വോഷണം സ്വതന്ത്ര എജാന്‍സിയെ കൊണ്ട് ആയിരിക്കണം
- കുറ്റകൃത്യനിയമത്തിലെ പോലെ കേസ് എടുക്കണം FIR റജിസ്റര്‍ ചെയ്യണം
- പ്രധാനമന്ത്രിമുതല്‍ താഴെതട്ടിലെ പ്യൂണ്‍ വരെ നിയമപരിധിയില്‍ വേണം
- സംസ്ഥാനങ്ങളിലെ ലോകായുക്തകള്‍ ലോക്പലിനു കീഴില്‍ ആകണം
- അഴിമതി അന്വോഷിക്കാന്‍ ഹൈ കോടതിയില്‍ പ്രത്യേക ബെഞ്ച്
- കോടതി ഉത്തരവുകളില്‍ സ്റ്റേ മാറ്റികിട്ടാന്‍ കുറ്റക്രിത്യനിയമത്തില്‍ ഭേദഗതി
- അഴിമതി കണ്ടെത്തിയാല്‍ പുറത്തക്കാനുള്ള അധികാരം മന്ത്രിയെ ഉള്‍പെടെ *
- ശിക്ഷ പത്ത് വര്ഷം വരെ നല്‍കണം , ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച് ശിക്ഷ കൂട്ടണം വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പിഴ
- പ്രവര്തനതിന്നുള്ള തുക ലോക്പാല്‍ തിരുമാനിക്കും
- വ്യാജ പരാതികര്‍ക്ക് പിഴ ശിക്ഷ മാത്രം
- ഉന്നത ജൂഡിഷ്യറീയെ ലോക്പാളില്‍ ഉള്‍പെടുത്തണം *
- അഴിമതിക്കെതിരെ പരാതി നല്ക്കുന്നവര്‍ക്ക് സംരക്ഷണം
** നടക്കില്ല , സാധ്യമല്ല എന്നു സര്‍ക്കാര്‍ പറയുന്ന വിഷയങ്ങള്‍ ആണ് ചുമന്ന നിറത്തില്‍ **
ഇങ്ങനെ പാര്‍ലമെന്റിനുമിതെ ലോക്പാലിന്റെ ഒരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നത് കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കും എന്നാണ് രാഷ്ട്രിയ പാരട്ടികളുടെ ഉള്ളിലിരുപ്പ് . പാര്‍ലമെനന്റ്റ് ജനാധിപത്യത്തിനു ഭീഷണിയും സുപ്രീം കോടതിയുടെ നിഷ്പക്ഷതയും തകര്‍ന്നു പൊക്കും പോലും . പ്രധാനമന്ത്രിമുതല്‍ താഴെതട്ടിലെ പ്യൂണ്‍ വരെ അന്വോഷണ പരിധിയില്‍ വരുപ്പോള്‍ വലിയ അടിസ്ഥാന സൗകര്യം വേണ്ടി വരും .നാട്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് അന്വോഷിക്കുന്നത്തിനു പുറമേ വലിയ ഒരു അന്വോഷണ എജന്സിയും വേറെ വേണ്ടി വരും . അതുകൊണ്ട് ആണ് സര്‍ക്കാര്‍ പറയുന്നത് ലോകപാലിലൂടെ ഒരു സമാന്തരസര്‍ക്കാര്‍ ഉണ്ടാക്കാനാണ് ഹസാരെ ശ്രമിക്കുന്നത് .അതു അനുവദിക്കില്ല എന്നും .
ഇത്തരം ആശങ്കകള്‍ക്ക് വക നല്‍കുന്നതാണോ ഹസാരയുടെ കരടു , ആത്മനിയന്ദ്രണതിന്നും തിരുത്തലിന്നുമുള്ള വ്യവസ്ഥകള്‍ കരടിലുണ്ട്. പാര്‍ലമെന്റിന്നും ജൂഡിഷ്യറീക്കും ഉത്തരം നല്‍ക്കാനും കീഴ്പെട്ടു നില്‍ക്കാനുമുള്ള നിബന്ധനകള്‍ അത് നോക്കിയാല്‍ മനസിലാക്കാവുന്നത്തെ ഉള്ളു ലോക്പാലിനെതിരെയുള്ള പരാതികള്‍ ,പുറത്താക്കല്‍ , ഓഡിറ്റിങ്ങ് എന്നിവയുമായി ബന്ധപെട്ട വ്യവസ്ഥകള്‍ ഉദാഹരണം . ലോക്പല്‍ വിധികള്‍ക്കെതിരെ കോടതിയെ സമീപ്പിക്കാന്നാകും , സുപ്രീംകോടതിയുടെ ശുപാര്‍ശപ്രകാരം നടപടിയെടുകേണ്ടത് രാഷ്ട്രപതിയാണ് ലോക്പാലിനെതിരെ നടപടി സ്വികരിക്കന്നും സുപ്രീംകോടതിക്ക് അധികാരം. തുടങ്ങിയ അനവധി മാര്‍ഗങ്ങിലൂടെയും ഏറ്റുമുട്ടലുകള്‍ ഒഴുവാകാനുള്ള സാദ്ധ്യതകള്‍ നിലനില്‍ക്കുന്നു .

വമ്പന്‍ തര്‍ക്കം നിലനില്‍ക്കുനത് പ്രധാനമാന്ദ്രിയുടെ കാര്യത്തിലാണ് ഒരു വിട്ടുവിഴ്ചയും ഇല്ലാതെ ..
പാര്‍ലമെന്റിനും പ്രധാനമന്ത്രിക്കും മുകളിലൂടെ ഒരു നിയമം കൊണ്ട് വരാനായി പ്രരിപ്പികുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനുണ്ടായ പങ്കിനെ കുറിച്ചുള്ള ആശങ്കകള്‍ തന്നെ ആയിരിക്കണം . അല്ലായിരുന്നെങ്കില്‍ ഉന്നത പദവിയിലിരിക്കുന്ന ആണവ നിയന്ദ്രണം പോലും കൈയാളുന്ന പ്രധാനമന്ത്രിയെ പോലും ലോക്പാലിലെക് വലിചിഴക്കാനുള്ള വിചാരം തോന്നാന്‍ ഇടയില്ലയിര്‍ന്നു . അഴിമതിയില്‍ കുളിച്ചു ഒരു പന്ത് തുണിയും ചുറ്റി മൌനിബാബയായി അല്ലെ മന്മൂസ് ഇരിക്കുന്നെ .....
ഹസാരയുടെ സത്യഗ്രഹത്തിന് ആഴ്ചകള്‍ മാത്രമേ ബാക്കി ഉള്ളു ഉദ്യോഗജനകമായ മുഹുര്തങ്ങള്‍ ആയിരിക്കും ഇനി ഉണ്ടാക്കുക ,പാര്‍ലമെന്റിനു പരമാധികാരം ഉള്ള രാഷ്ട്രിയ സംവിധാനതിനുമേല്‍ ശക്തമായ പ്രത്യാഘാതങ്ങളായിരിക്കും ഹസാരയും ഭരണ പ്രതിപക്ഷ രാഷ്ട്രിയ പാര്‍ട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വഴിവക്കുക ......
വാല്‍കഷണം : .നിങ്ങള്‍ക്കു തീരുമാനിക്കാം ഇന്നി ലോക്പാലിന്റെ നിറം കറുപ്പോ വെളുപ്പോ എന്ന് . ഒന്നേ എനിക്ക് പറയാനുള്ളൂ നിയമം വസ്ത്രങ്ങള്‍ പോലെ ആയിരിക്കണം പാകമായിരുനാലെ അത് ജനങ്ങള്‍ക്ക് യോജ്യമാക്കു......

അതെ ഞാന്‍ ഒരു കാര്യം പറഞ്ഞേക്കാം കുറെ നേരം കുത്തിയിരുന്നാണ് ഇതു മൊത്തം എഴുതി ഉണ്ടാക്കിയത് വായിച്ചിട്ട് ചുമ്മാ പോകരുത് കേട്ടോ
മറുപടിഇല്ലാതാക്കൂMansoor,njan Support cheyyunnu..A good Bloging
മറുപടിഇല്ലാതാക്കൂ.........
Just Follow Up
We Indian Must Join Together Against Corruption and bring Back the
Black Money.CENTRAL govt is Asking People's opinion,Atlest 25 Core Peoples Should register to make Lokpal as a Law.Today is 2day ,
So pls Support New Lokpal Law.Just give Call 02261550789 toll free number.it will automatically cut after one Ring. Pls Forward this SMS to all Indians.@its true Please One Missed Call you will get reply Message.i have done it
കാലിക പ്രാധാന്യം ഉള്ള ലേഖനം..പക്ഷെ അക്ഷരത്തെറ്റുകള്‍ വായനയുടെ സുഖം കുറച്ചു..അതൊന്നു ശ്രദ്ധിച്ചോളണേ.ആശംസകള്‍ .
മറുപടിഇല്ലാതാക്കൂഹുസൈന് : എന്റെ നെയിം മണ്‍സൂണ്‍ എന്ന് തന്നെയാണ് , മാഷ് പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ എല്ലാവരുടെയും ശ്രദ്ധക്ക് വിടുന്നു .
മറുപടിഇല്ലാതാക്കൂദുബൈക്കരാ : വായനയില്‍ അസൌകര്യം നേരിട്ടൂ എന്നറിഞ്ഞതില്‍ ഞാന്‍ ഖേദിക്കുന്നു ...
നല്ല ഒരു പോസ്റ്റ്.
മറുപടിഇല്ലാതാക്കൂഈ ബില്ലിൽ തിരുത്തലുകൾ അത്യാവശ്യമാണ്.
നമ്മുടെ കേന്ദ്ര ഭരണകൂടം ഇതിനാവശ്യമായ നടപടികൾ എടുക്കും എന്നു തന്നെ വിശ്വസിക്കാം.
ദുരാഗ്രഹി : നല്ല ഒരു പോസ്റ്റ്.
മറുപടിഇല്ലാതാക്കൂഈ ബില്ലിൽ തിരുത്തലുകൾ അത്യാവശ്യമാണ്.
നമ്മുടെ കേന്ദ്ര ഭരണകൂടം ഇതിനാവശ്യമായ നടപടികൾ എടുക്കും എന്നു തന്നെ വിശ്വസിക്കാം.
ദുരാഗ്രഹി സുഹൃത്തെ താങ്കളുടെ കമന്റ് എന്റെതലാത്ത കാരണത്താല്‍ ബ്ലോഗില്‍ പ്രസിദ്ധമായിട്ടില്ല അതുകൊണ്ട് താങ്കളുടെ വാക്കുകള്‍ ഞാന്‍ ഇവിടെ കമന്റായി കൊടുക്കുന്നു
ലിങ്ക : http://duragrahi.blogspot.com/
വായിച്ചിട്ട് ചുമ്മാ പോകുന്നില്ല ... :)
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്. ഹസ്സാരെയ്ക്ക് എല്ലാ പിന്തുണയും ...
ആ വാല്‍ക്കഷ്ണത്തോടു യോജിക്കുന്നുട്ടോ ....
Dear Monsoon,
മറുപടിഇല്ലാതാക്കൂA Pleasant and lovely morning!
I am so happy to read such an informative post!:)You need a lot of appreciation for this!
Great work,monsoon!Keep doing!
For a corruption free beautiful world let us pledge our support!
your post must reach more people!hope you are in facebook!
Wishing you a wonderful day ahead,
Sasneham,
Anu
ലോക്പാലിന്റെ നിറഭേദം :
മറുപടിഇല്ലാതാക്കൂആദ്യം ചുവപ്പ്
പിന്നെ വെള്ള
ഒടുവിൽ കറുപ്പ്
മനസ്സിലായിക്കാണുമല്ലേ ?
ലിപി ..... താങ്ക്സ് കേട്ടോ
മറുപടിഇല്ലാതാക്കൂഅനുപമയുടെ ആഗ്രഹാം പോലെ തന്നെ ആക്കട്ടെ, എന്നെ ഇത്രയും നല്ല വാക്കുകള്‍ കൊണ്ട് പ്രശംസിച്ച മറ്റൊരാള്‍ ഇല്ലാ എനിക്ക് വളരെ സന്തോഷം നന്ദി
കലവലഭാന്‍ : എനിക്ക് മനസിലായില്ല എന്ന കാര്യം നല്ലപോലെ മനസിലായി. എന്തായാലും വായിച്ചതിനും അഭിപ്രായത്തിനും നന്ദി
ബ്ലോഗ് ഇഷ്ടായി .കൂടുതല്‍ സന്ദര്‍ശകരും ചര്‍ച്ചകളും ഉണ്ടാവട്ടെ .
മറുപടിഇല്ലാതാക്കൂആശംസകള്
nalla post best wishesss
മറുപടിഇല്ലാതാക്കൂ