Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

ചൊവ്വാഴ്ച, ജൂൺ 7

പ്രകൃതിയുടെ ഒരു വികൃതി

എന്തരാണു പുള്ളേ ഞമ്മളിയീ കാണുന്നെ , പടച്ചോന്റെ ഒരു ഹലാക്കില പടപ്പുതന്നെ ....!!

കേരളത്തില്‍ ആരോ തപ്പിയെടുത്ത ഒരു തവളയാ , ഇപ്പോ പുള്ളികാരനെ ബന്ധി ആക്കിയിരികുവാ ..
ഉടനെ ഈ സഹജീവിയെ  അതിന്റെ വാസസ്ഥലത്ത് സ്വതന്ത്രമക്കണമെന്നു ഞാന്‍ആവശ്യപെടുന്നു ( ഇതിനു എനിക്ക് വല്യ  ചിലവ് ഒന്നും ഇലല്ലോ )   


NB: കൌമുദി എഡിറ്ററെ മാണി സാറെ ഞാന്മാളെ പിടിക്കാന്‍ പുറപെടല്ലേ  കണ്ടപ്പോ പൂതികൊണ്ട് മാന്തിപോയതണേ എല്ലാരും ഒന്നും കാണട്ടെ  പിന്നെ    !!

7 അഭിപ്രായങ്ങൾ:

  1. കണ്ടിട്ട് 'എന്‍ഡോസള്‍ഫാന്‍ ബാധിത'നായ തവളയാണെന്നുതോന്നുന്നു...!

    മറുപടിഇല്ലാതാക്കൂ
  2. ഇന്റെ പടച്ചോനെ ......നീ പരിശുദ്ധനാകുന്നു

    മറുപടിഇല്ലാതാക്കൂ
  3. ശ്രീരാഗം ....
    പുള്ളികാരന്‍ മലപ്പുറത്താണ് വാസം.ഒരു ദുനിയാവുമോത്തം ചുമലില്‍ ചുമക്കുന്ന മട്ടാ , ചാടാന്നോന്നും വയത്രേ.മാഷ് പറഞ്ഞപോലെ മറ്റവന്‍ താനെ ആയിരിക്കുമോ ഈ കോലത്തിന്റെയും പേറ്റന്റ് എടുതിരിക്കുനെ .എന്താകുമോ എന്തോ

    മറുപടിഇല്ലാതാക്കൂ
  4. ഇത് കൊള്ളാല്ലോ
    ഇത്തരം കുറെ ഞാനും പോസ്റ്റ് ചെയ്തിട്ടുണ്ട് ഇടയ്ക്കു അത് വഴിയും വാ
    http://wildhighrange.blogspot.com/

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2011, ജൂൺ 9 10:58 PM

    സത്യം പറയാലോ ഞാന്‍ അത് വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ അതെ കാര്യം ശ്രീ രാഗം പറഞ്ഞു കഴിഞ്ഞു ദൈവത്തിന്റെ ഓരോ സ്ര്ഷ്ട്ടിപ്പ്... ചിന്തിക്കുന്നവര്‍ക്ക് ദ്രഷ്ട്ടാന്തമുണ്ട്.... ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  6. സമീറാ , ഞാന്‍ അവിടം രണ്ടു വട്ടം സന്ദര്ശിചു രണ്ടു കമന്റും രേഖപ്പെടുത്തി സന്തോഷം ആണല്ലോ ?

    ഉമ്മു : ഇതൊരു അപൂര്‍വ്വ തവളയാ. ഇതു പോലെ നമ്മുക്കായി ഈ കുഞ്ഞു ദുനിയാവിന്നുള്ളില്‍ എന്തോകെയാവും കാത്തിരിക്കുന്നുണ്ടാവുക ...!

    മറുപടിഇല്ലാതാക്കൂ

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ.
(അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം, njanpunyavalan@gmail.com )