Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

വെള്ളിയാഴ്‌ച, ജൂലൈ 8

ഡ്രാഗണ്‍ പുഷ്പ വസന്തം

ഹൈലോസീരിയസ് ആന്‍ഡേറ്റസ്

മലയാളിക്ക് സുഗന്ധം പരത്താന്‍  പൂന്തോട്ടത്തില്‍ ഒരു പുഷ്പം കൂടി പൂവിട്ടു  , നാമം സ്വല്‍പ്പം കട്ടിയാണ് പറയാന്‍ ഹൈലോസീരിയസ് ആന്‍ഡേറ്റസ് എന്ന ഡ്രാഗണ്‍ സസ്യം കള്ളിച്ചെടി വിഭാഗമാണ് . മേക്സികോ , ബ്രസില്‍ , വെസ്റ്റ്‌ ഇന്‍ഡീസ് , അര്‍ജേന്റിന എന്നിവിടങ്ങളില്‍ സുലഭമായി കാണപ്പെടുന്ന ഈ സസ്യം  . രാത്രിയിലാണ് പൂവിരിക്കുന്നത്. പുഷ്പത്തിനു നല്ല ഭംഗി കാണുന്നുണ്ടെങ്കിലും  പുഷ്പത്തിനു  മണമുണ്ടോ ഇല്ലയോ എന്നെനിക്ക് പറയാനാവുനില്ല ചില നിറങ്ങളില്‍ വിരിയാറുണ്ട് എന്ന് മാത്രം മനസിലായി ... 
ഹൈലോസീരിയസ് ആന്‍ഡേറ്റസ്



ഡ്രാഗണ്‍ ഫ്രുട്ട് എന്നറിയപെടുന്ന ഇതിന്റെ ഫലത്തില്‍ വൈറ്റമിന്‍ C ,ഫോസ്ഫറസ് , കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു അത് കാരണം ഫലത്തിന് കിലോക്ക് 900 രൂപവരെ കേരളത്തില്‍ വിലയുണ്ട്..അലങ്കാര സസ്യമായി വളര്‍ത്താം  തിങ്ങിഞെരുങ്ങി വളര്‍ന്നു കൊള്ളും.   ഒത്തു കിട്ടിയാല്‍ പൂ പറിച്ചു വില്‍ക്കാനും പറ്റുമല്ലോ. ഈ ഡ്രാഗണ്‍ പുഷ്പത്തിനു  നമ്മുടെ നിശാഗാന്ധി പൂവുമായി നല്ല സാമ്യം കാണുനില്ലേ നോക്കു........


നമ്മുടെ നിശാഗാന്ധി 



ചില പ്രത്യേക വിഭാഗത്തില്‍ പെടുന്ന ഡ്രാഗണ്‍ പുഷ്പങ്ങള്‍  ഒന്ന് കണ്ടാലോ ...... 

മണ്‍സൂണ്‍ വചനം : വിടര്‍ന്നു വിലസീടുന്ന നിങ്ങളെ   നോക്കി  ആരായാലും  ഒന്ന് നിന്നു പോക്കും  

10 അഭിപ്രായങ്ങൾ:

  1. നല്ല ഭംഗിയുള്ള പൂക്കള്‍. റോസ് നിറമുള്ളതിന്ന് കണ്ണുകളും പല്ലുകളും വരച്ചതാണോ എന്ന് തോന്നി.

    മറുപടിഇല്ലാതാക്കൂ
  2. ഡ്രാഗൺ പുഷ്പ വസന്തം..
    നല്ല കൌതുകം തോന്നി.....

    പിന്നെ..ആ കണ്ണും പല്ലും.......
    ഏയ് അതങ്ങ് വിശ്വസിക്കാൻ വയ്യ..പറ്റിക്കല്ലേ

    മറുപടിഇല്ലാതാക്കൂ
  3. ജാനകി ചേച്ചി : ഫോട്ടോ ഗ്രാഫറുടെ കുതുകമായിരിക്കും ആ പല്ലുകള്‍ , എന്തായാലും കാണാന്‍ നല്ല ഭംഗി ഉണ്ടാലോ.... ഒരു വന്യ സൌന്ദര്യം

    ആ സസ്യതിന്റ് സമൂലം ഞാന്‍ അന്വോഷിച്ചു നടക്കുകയാണ് കണ്ടെത്തിയാല്‍ അറിയികാം ...
    അഭിപ്രായത്തിനു നന്ദി .....

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം ...
    നല്ല ചിത്രങ്ങള്‍...
    നല്ല പോസ്റ്റ്‌ !!!

    മറുപടിഇല്ലാതാക്കൂ
  5. beautiful flowers.............rose niramulla poovu serikkum dragon pole thanne.........

    മറുപടിഇല്ലാതാക്കൂ
  6. ആദ്യത്തെ ശരിക്കും നമ്മുടെ നിശാഗന്ധി പോലുണ്ട്. പിന്നെ ആ കണ്ണും പല്ലും ഉള്ള പൂവ് .... അത് ഫോട്ടോ ഗ്രാഫറുടെ കരവിരുത് ആയിരിക്കും എന്ന് തോന്നുന്നു :) കാണാത്ത കുറെ പൂക്കളെ പരിചയപ്പെടുത്തിയതിനു നന്ദിട്ടോ ...

    മറുപടിഇല്ലാതാക്കൂ
  7. അജ്ഞാതന്‍2011, ജൂലൈ 14 11:49 PM

    നല്ല വിവരം - വിവരണം. പൂക്കള്‍ അതില്‍ അധികം - അവിശ്വസനീയം.

    മറുപടിഇല്ലാതാക്കൂ

എന്താണാവോ മനസ്സില്‍ , എന്തായാലും പറയു ലോകം കേള്‍ക്കട്ടെ.
(അജ്ഞാത ഓപ്ഷനില്‍ പേര് വക്കണം, njanpunyavalan@gmail.com )