tag:blogger.com,1999:blog-8187873748183805555.post5783468948008444047..comments2023-04-10T13:45:43.588+05:30Comments on ഞാന്‍ പുണ്യവാളന്: കുഞ്ഞുകുഞ്ഞിച്ചായന്റെ സങ്കടങ്ങള്ഞാന് പുണ്യവാളന്http://www.blogger.com/profile/11197306165743924009noreply@blogger.comBlogger24125tag:blogger.com,1999:blog-8187873748183805555.post-74326242374612669432012-04-14T11:49:11.579+05:302012-04-14T11:49:11.579+05:30""ജന പ്രതിനിധികൾ പ്രകടിപ്പിക്കേണ്ട മിനിമ...""ജന പ്രതിനിധികൾ പ്രകടിപ്പിക്കേണ്ട മിനിമം മര്യാദകൾ എന്തൊക്കെയാണെന്ന് പഠിച്ചിട്ട് ജനം വോട്ടിടാൻ പോയിരുന്നുവെങ്കിൽ ഇപ്പോഴിരിക്കുന്ന എത്ര പേർ അവിടെ ഉണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ."

വിധു ജീ അതുകൊണ്ടല്ലെ വിദ്യാഭ്യാസവോട്ടവകാശം പണ്ടേ വേണ്ടെന്നു വച്ചത് ഹ ഹ ഹ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-10132478107614309792012-03-07T05:56:55.042+05:302012-03-07T05:56:55.042+05:30വാക്കുകള്‍ എന്നെ കോരി തരിപ്പിക്കുന്നു , സന്തോഷം നന...വാക്കുകള്‍ എന്നെ കോരി തരിപ്പിക്കുന്നു , സന്തോഷം നന്ദിഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-75427642462669499842012-03-07T05:55:09.085+05:302012-03-07T05:55:09.085+05:30അദ്ദേഹത്തിന്റെ വര അതുഗ്രന്‍ തന്നെ , അഭിപ്രായത്തിനു...അദ്ദേഹത്തിന്റെ വര അതുഗ്രന്‍ തന്നെ , അഭിപ്രായത്തിനു സന്തോഷം ഞാന്‍ താങ്കളുടെ ബ്ലോഗ് കണ്ടു അന്ന് തന്നെ നന്ദിയും അറിയിച്ചിരുന്ന വിവരം ശ്രദ്ധിചിരികുമല്ലോഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-2261535716558048162012-03-07T01:30:55.551+05:302012-03-07T01:30:55.551+05:30മധുരമൂറുന്ന വാക്കുകൾ ഇട്ട് അമ്മാനമാടി ഈ മധു ഒരിക്ക...മധുരമൂറുന്ന വാക്കുകൾ ഇട്ട് അമ്മാനമാടി ഈ മധു ഒരിക്കൽ ബൂലോഗം കൈയ്യടക്കും കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-78413192116451921602011-11-27T19:51:38.493+05:302011-11-27T19:51:38.493+05:30punnayala sujithettante cartooninu credit kodukkan...punnayala sujithettante cartooninu credit kodukkanamcv ude manasamhttps://www.blogger.com/profile/12049092212958917958noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-84666713460582950472011-11-26T10:53:50.397+05:302011-11-26T10:53:50.397+05:30സജീം സഖാവെ : അപ്പൊ വല്യ വിശ്വാസം ഒന്നും ഇല്ലേ , ഭര...സജീം സഖാവെ : അപ്പൊ വല്യ വിശ്വാസം ഒന്നും ഇല്ലേ , ഭരണപക്ഷം തൊറ്റല് ഒരു കലക്കന്‍ അടി തന്നെ ഉറപ്പാ !
പിന്നെ അനുശോചനാം പോലെ ഉള്ള കോപ്രായം റോഡിന്റെ നടുക്ക് വേണ്ട ഇതു തന്നെ ഞാനും ജനവും പറയുന്നേ അല്ലാതെ സമരം വേണ്ട എന്ന് ആരും പറയുനില്ല സമരത്തിനു വേണ്ടേ ഒരു മരിയദ

ഖാട് : അഭിപ്രായത്തിനു രണ്ടാള്‍ക്കും നന്ദി വന്നതില്‍ സന്തോഷംഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-12795921380862749422011-11-26T10:35:41.891+05:302011-11-26T10:35:41.891+05:30എല്ലാവരെയും ചുമക്കാന്‍ മലയാളികളുടെ ജീവിതം ഇനിയും ബ...എല്ലാവരെയും ചുമക്കാന്‍ മലയാളികളുടെ ജീവിതം ഇനിയും ബാക്കി...

അനുഭവിക്കുക....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-56695474093874331322011-11-13T09:50:12.191+05:302011-11-13T09:50:12.191+05:30പിറവത്തിനിയിപ്പോൾ ഓരോരുത്തരും അവരവരുടെ വീട്ടിലിരുന...പിറവത്തിനിയിപ്പോൾ ഓരോരുത്തരും അവരവരുടെ വീട്ടിലിരുന്ന് പ്രചരണം നടത്താനല്ലേ പറ്റൂ. റോഡിലൊന്നും ഇറങ്ങിനടന്നൂടല്ലോ. ജേക്കബിന്റെ അനുശോചന യോഗത്തിൽ മുഖ്യമന്ത്രി കടത്തിണ്ണയിൽ കയറിനിന്നല്ലേ പ്രസംഗിച്ചത്?ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-20788728576504696542011-11-13T09:47:46.593+05:302011-11-13T09:47:46.593+05:30പിറവമൊക്കെ യു.ഡി.എഫ് ജയിച്ചു കയറിയാലും അദ്ഭുതമൊന്ന...പിറവമൊക്കെ യു.ഡി.എഫ് ജയിച്ചു കയറിയാലും അദ്ഭുതമൊന്നുമില്ല. അവിടെ ജേക്കബ്ബിനോടുള്ള ഒരു സഹതാപതരംഗം ഉണ്ടാകാതിരിക്കില്ല. ഏതെങ്കിലും ഒരു മണ്ഡലത്തിലെ വിജയമോ പരാജയമോ ഒരു സർക്കാരിന്റെയോ പ്രതിപക്ഷത്തിന്റെയോ വിലയിരുത്തലാകില്ല.എന്നാൽ പിറവത്ത് സഹതാപതരംഗം പോലും അനുകൂലമാകാതെ യു.ഡി.എഫ് തോൽക്കുകയോമറ്റോ ചെയ്താൽ അത് ഈ യു.ഡി.എഫ് സർക്കാരിനെതിരെയുള്ള പ്രതികരണം തന്നെയായിരിക്കും!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-21221106803836891102011-11-12T20:57:34.992+05:302011-11-12T20:57:34.992+05:30അനുപമ : എനിക്കും ഉമ്മന്‍ചാടിയെ ഇഷ്ടം ആയിരുന്നു പുള്‍...അനുപമ : എനിക്കും ഉമ്മന്‍ചാടിയെ ഇഷ്ടം ആയിരുന്നു പുള്ളി ഒരു സാധുവാണ് എനിക്ക് നേരില്‍ അറിയാം , പിന്നെ സമകാലിക സംഭവങ്ങളോട് പ്രതികരിക്കാനുള്ള അത്ര വല്യ മനസോന്നും പുണ്യാളനില്ല ചിലതോകെ പറയുന്നു എന്നേയുള്ളൂ....സന്തോഷം!!

അനീഷ് : അതെ അനീഷ് ചേട്ടാ വലാത്ത ഒരു ദൌര്‍ബല്യം തന്നെ

ജയരാജ് , കവിയൂ - സന്തോഷം നന്ദിഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-61835660813318815442011-11-12T16:13:18.102+05:302011-11-12T16:13:18.102+05:30എല്ലാം സഹിക്കുക തന്നെഎല്ലാം സഹിക്കുക തന്നെgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-65416044882431186932011-11-09T13:20:22.423+05:302011-11-09T13:20:22.423+05:30aashamsakal..........aashamsakal..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-57127115856060692682011-11-09T08:25:11.462+05:302011-11-09T08:25:11.462+05:30എന്ത് ചെയ്യാനാ പുണ്യാള..... സ്വതവേ ദുര്‍ബല ഇടയ്ക...എന്ത് ചെയ്യാനാ പുണ്യാള..... സ്വതവേ ദുര്‍ബല ഇടയ്ക്ക് ഇടയ്ക്ക് ഗര്‍ഭിണി എന്ന് പറഞ്ഞ പോലെയാണ് കാര്യങ്ങള്‍Aneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-69101223191166538022011-11-07T07:37:14.238+05:302011-11-07T07:37:14.238+05:30പ്രിയപ്പെട്ട മധു,
ഉമ്മന്‍ ചാണ്ടിയെ ഇ...പ്രിയപ്പെട്ട മധു,
ഉമ്മന്‍ ചാണ്ടിയെ ഇഷ്ടമായിരുന്നു...ഇന്നത്തെ രാഷ്ട്രീയത്തില്‍ താല്പര്യം ഇല്ല!
സമകാലീന സംഭവങ്ങളോട് പ്രതികരിക്കാന്‍ ഉള്ള മനസ്സ് നഷ്ടപ്പെടാതിരിക്കട്ടെ!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-39239492470437004682011-11-06T17:09:40.675+05:302011-11-06T17:09:40.675+05:30സഖാവ് കുറുപ്പ് : ലോകതില്ലാ എനോകെ പറയല്ലേ കുരുപ്പേ ...സഖാവ് കുറുപ്പ് : ലോകതില്ലാ എനോകെ പറയല്ലേ കുരുപ്പേ പാവം കുഞ്ഞുകുഞ്ഞച്ച്ചായന് ഒന്ന് ഭരിചോട്ടെ നമ്മള് ആണല്ലോ ഭരണം കൊണ്ട് കൈയില്‍ കൊടുത്തെ ....

വിധു ചേട്ടാ : ചേട്ടന് പറഞ്ഞതും വളരെ ശരി ഞാന്‍ പലപ്പോഴും പലയിടത്തും പല അവസരനളിലും പറഞ്ഞിട്ടുള്ളത സ്വയം മാറ് മാറ്റം നമ്മെ തേടി വരും എന്ന് ....

അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ വളരെ സന്തോഷവും നന്ദിയുംഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-30429806632379487252011-11-05T19:40:18.592+05:302011-11-05T19:40:18.592+05:30Democrecy with out morality has no meaning എന്ന് മ...Democrecy with out morality has no meaning എന്ന് മുൻപേ മഹാത്മാവ് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഇതു വല്ലതും ജനത്തിനറിയുമോ? ജന പ്രതിനിധികൾ പ്രകടിപ്പിക്കേണ്ട മിനിമം മര്യാദകൾ എന്തൊക്കെയാണെന്ന് പഠിച്ചിട്ട് ജനം വോട്ടിടാൻ പോയിരുന്നുവെങ്കിൽ ഇപ്പോഴിരിക്കുന്ന എത്ര പേർ അവിടെ ഉണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ ജനം ഇതൊക്കെയല്ലേ അർഹിക്കുന്നത്? അല്ലെങ്കിൽ നേതാക്കൾ എന്നു പറയുന്നവർ ഇതു പോലെ പ്രവർത്തിക്കുമായിരുന്നോ?
മാറേണ്ടത് ആദ്യം പ്രജകളാണ്. രാജാക്കന്മാർ പിന്നീട് തനിയെ മാറിക്കൊള്ളും. കാരണം, മാറിയില്ലെങ്കിൽ അവർക്ക് സ്വന്തം പണി പോകും.വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-18945688833916539062011-11-05T14:51:15.247+05:302011-11-05T14:51:15.247+05:30നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി സ്വജന പക്ഷ പാതത...നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി സ്വജന പക്ഷ പാതതോടെ ഭരിക്കുന്ന ഇങ്ങനെ ഒരു മന്ത്രി സഭ ലോകത്ത് വേറെ കാണില്ല . കൂടെ നില്ക്കുന്നവര് എന്ത് വൃത്തികെട് കാട്ടിയാലും അതിനെ ന്യയീകരിക്കണ്ട അവസ്ഥയില്‍ ആണ് ചാണ്ടി ചയാന്‍ കൂടാത്തത്തിനു പണ്ട് ലീടരെ കുരുക്കാനായി സ്വയം സൃഷ്ടിച്ചു വിട്ട പാമോയില്‍ ഭൂതം വിടാതെ കൂടിയിരിക്കുന്നു കൂടെ . വിതച്ചത് ഇപ്പോള്‍ കൊയ്യുന്നുR N Kurup (Unni)https://www.blogger.com/profile/00960621293018367665noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-31673669180368686392011-11-05T11:48:37.530+05:302011-11-05T11:48:37.530+05:30ഡോക്ടര്‍ സാര്‍ : അന്തോണിച്ചന് രാജി വച്ചത് കൊണ്ട്...ഡോക്ടര്‍ സാര്‍ : അന്തോണിച്ചന് രാജി വച്ചത് കൊണ്ട് നഷ്ടം ഒന്നും പറ്റിയില്ല കേന്ദ്രത്തില്‍ കയറാനായി അവിടെന്ന് വെടി വച്ചാലും നാട്ടിലേക്കില്ല എന്ന് പ്രഖ്യാപിച്ചു. ഉമ്മച്ചന്റെ സ്ഥിതി ഇതാണോ ...

സജിം തട്ടത്തുമല : താങ്കള്‍ പറഞ്ഞത് ശരിയാണ് , അക്ഷര തെറ്റുകള്‍ കുറെ ശരി ആക്കി അശ്രദ്ധയായിരുന്നു ക്ഷമിക്കൂ

ഗീത ചേച്ചി : അങ്ങനെ ആഗ്രഹിക്കാം തമ്മില്‍ ഭേദം തൊമ്മന് എന്ന മട്ടിലാണല്ലോ കാലാകാലങ്ങളായി നമ്മള് കഴിഞ്ഞതവണ തോല്‍പ്പിച്ചവനെ ഇത്തവണ ജയിപ്പിക്കുന്നെ നമ്മുക്ക് വേറെ ചോയിസ് ഇല്ലാ എന്നത് നേര്

ലിപി ചേച്ചി : കാര്‍ടൂണ്‍ കേരളകൗമുദിയില്‍ നിന്നും മന്തിയെടുതതാണ് ... ഞാനും പണ്ട് വരക്കും ആയിരുന്നു

ശീതള്‍ :ചന്ദനം പോലെ നല്ല ശീതളമായ പേര് , തീര്‍ച്ചയായും ഞാന്‍ വരും എന്റെ ബ്ലോഗില്‍ കമന്റ് ഇടുന്ന ഓരോ വ്യക്തിയുടെയും ബ്ലോഗില്‍ ഞാന്‍ വിളിച്ചില്ല എങ്കിലും വലിഞ്ഞുകയറും കമന്റ് ഇടുക്കയും ചെയും അത് പോലെ തന്നെ ശീതളിനോടും . എന്റെ ബ്ലോഗുകളെ ഇഷ്ടപ്പെട്ടാല്‍ എനിക്ക് എന്നും ഇഷ്ടം ആയിരിക്കും കേട്ടോ !!

ബ്ലോഗ് വായിച്ച അഭിപ്രായം പറഞ്ഞ പറയാതെ മുങ്ങിയ എല്ലാ മാന്യ സ്നേഹിതന്മാര്ക്കും സ്നേഹിതമാര്ക്കും നന്ദിയും എന്റെ സന്തോഷവും പങ്കു വക്കുന്നു ....

സ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന് ....ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-91563680253458763142011-11-05T10:30:22.275+05:302011-11-05T10:30:22.275+05:30" ഇതൊക്കെ ആണല്ലോ ജനാധിപത്യം ? അതോര്ക്കുമ്പോള..." ഇതൊക്കെ ആണല്ലോ ജനാധിപത്യം ? അതോര്‍ക്കുമ്പോള്‍ ഒന്ന് ലജ്ജിക്കാന്‍ ആര്‍ക്കാണ് തോന്നാത്തത് അല്ലെ?"...

"welcm to my blog sreeragam. if u like it join & support me"sheethal pkhttps://www.blogger.com/profile/04715775420238764632noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-62720924932709110832011-11-05T00:00:44.565+05:302011-11-05T00:00:44.565+05:30പറഞ്ഞിട്ട് കാര്യമില്ല , സഹിക്കുക തന്നെ ! തീരെ സഹിക...പറഞ്ഞിട്ട് കാര്യമില്ല , സഹിക്കുക തന്നെ ! തീരെ സഹികെടുമ്പോ ഇതുപോലെ ഒന്ന് പോസ്റ്റ് ചെയ്തു ആശ്വസിക്കാം !! അല്ലാതെ വേറെന്തു ചെയ്യാന്‍ !!!
മുകളിലെ കാര്‍ട്ടൂണ്‍ മധു വരച്ചതാണോ ? നന്നായിട്ടുണ്ട്...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-22080767968837837112011-11-04T23:09:00.824+05:302011-11-04T23:09:00.824+05:30ദൈവമേ നാലാമതൊരു നല്ല പാർട്ടി വന്നെങ്കിൽ ഒന്നു വോട്...ദൈവമേ നാലാമതൊരു നല്ല പാർട്ടി വന്നെങ്കിൽ ഒന്നു വോട്ടു ചെയ്യാൻ പോകാമായിരുന്നു...ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-54038945910372150452011-11-04T20:27:02.393+05:302011-11-04T20:27:02.393+05:30അന്റണിജിയെപ്പോലെ രാജി വയ്ക്കാനൊന്നും ഉമ്മഞ്ചാണ്ടിസ...അന്റണിജിയെപ്പോലെ രാജി വയ്ക്കാനൊന്നും ഉമ്മഞ്ചാണ്ടിസറിനെ കിട്ടില്ല. പ്രത്യേകിച്ചും ഇപ്പോൾ രാജിയെങ്ങാനും വച്ചാൽ ചെന്നിത്തലജി മുഖ്യമന്ത്രിയാകുന്ന അപകടത്തേക്കാൾ വലുതല്ല തന്റെ ആദർശങ്ങൾ എന്നു കരിതി ചാണ്ടിസാർ മുഖ്യമന്ത്രിസ്ഥാനത്ത് തൂങ്ങിക്കിടന്ന് ത്യാഗം ചെയ്യുകയാണ്.

ഈ പോസ്റ്റിൽ ധാരാളം അക്ഷരത്തെറ്റുകൾ വന്നുപോയിട്ടുണ്ട്.ഇരിക്കപ്പൊറുത്തി (ഇരിക്കപ്പൊറുതി) പ്രാതം (പ്രേതം), ഹുന്കവൻ (പുംഗവൻ), വിട്ടു വീഴ്ഷ (വിട്ടുവീഴ്ച, പല്ലിലിച്ചു (പല്ലിളിച്ചു), നട്ടെല് (നട്ടെല്ല്).......അങ്ങനെ കുറച്ചുണ്ട്. ഒന്നുകൂടി വായിച്ച് തിരുത്താൻ ശ്രമിക്കുക!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-58666779315039008572011-11-04T16:11:13.831+05:302011-11-04T16:11:13.831+05:30no commentsno commentspravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-69754608180515607242011-11-04T13:47:11.136+05:302011-11-04T13:47:11.136+05:30പാവം കുഞ്ഞൂഞ്ഞച്ചന്‍. എല്ലാവരും ഇട്ടു വാരുന്നുണ്ട...പാവം കുഞ്ഞൂഞ്ഞച്ചന്‍. എല്ലാവരും ഇട്ടു വാരുന്നുണ്ട്. പറഞ്ഞിട്ട് കാര്യമില്ല. അന്തോണിച്ചന് ആയിരുന്നെങ്കില്‍ ഇതാ പിടിച്ചോ രാജി എന്നായേനെ. ഈ പോക്ക് അങ്ങോളം എത്തുമോ? ഹാ, അല്ലെങ്കില്‍ പലര്‍ക്കും, നമ്മുടെ പുണ്യാളനും ഒക്കെന്യൂസ് ഇങ്ങിനെ കിട്ടിക്കൊണ്ടിരിക്കും. അത്രതന്നെ.Anonymousnoreply@blogger.com