tag:blogger.com,1999:blog-8187873748183805555.post3921476326537451353..comments2023-04-10T13:45:43.588+05:30Comments on ഞാന്‍ പുണ്യവാളന്: കൈയിട്ട് വാരലിനും വേണ്ടേ ഒരു നീതി ഞാന്‍ പുണ്യവാളന്http://www.blogger.com/profile/11197306165743924009noreply@blogger.comBlogger88125tag:blogger.com,1999:blog-8187873748183805555.post-88273281759977799022013-01-13T12:17:37.827+05:302013-01-13T12:17:37.827+05:30NO WORDS....NO WORDS....swiftmagichttp://www.swiftmagic.comnoreply@blogger.comtag:blogger.com,1999:blog-8187873748183805555.post-82603095812829412712013-01-13T12:14:26.707+05:302013-01-13T12:14:26.707+05:30ഹൃദയ നൊമ്പരത്തോടെ അര്‍പ്പിക്കുന്നു ആദരാഞ്ജലികള്‍ ....ഹൃദയ നൊമ്പരത്തോടെ അര്‍പ്പിക്കുന്നു ആദരാഞ്ജലികള്‍ ....Samad Karadanhttps://www.blogger.com/profile/14589996533763820888noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-31068675330035113322013-01-13T11:55:42.579+05:302013-01-13T11:55:42.579+05:30പുണ്യാളന് കുരക്കുകയല്ല.ഗര്ജിക്കുകയാണ് ചെയ്തത് ,വ...പുണ്യാളന് കുരക്കുകയല്ല.ഗര്ജിക്കുകയാണ് ചെയ്തത് ,വസ്തുനിഷ്ട്ടമായ വിലയിരുത്തല്‍ .ഈ ഗര്‍ജ്ജനം ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ സിരകളില്‍ ആലോസരമുണ്ടാക്കുക തന്നെ ചെയ്യും'' ഒരു ഇന്ത്യക്കാരന് ആയി ജനിച്ചതില്‍ ദുക്കവും ലജ്ജയും തോന്നുന്നത് സര്‍ക്കാര്‍ ഓഫീസില്‍ കയറി ചെല്ലുംപോഴാണ് എന്ന വിലയിരുത്തല്‍ തന്നെ മതി ആജീവനാന്തം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തല ഉയര്‍ത്താതെ ജീവിക്കാന്‍ ... ഇന്ന് പുണ്യാളന് നമ്മോടൊപ്പം ഇല്ല അവരുടെ സ്വര്‍ഗീയ ജീവിതത്തിനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് ..

Anonymoushttps://www.blogger.com/profile/08593130094478607618noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-42135611299703954732013-01-13T10:40:22.316+05:302013-01-13T10:40:22.316+05:30ഈ പോസ്റ്റിനു കമന്റ് ഇടുമ്പോള്‍ അത് വായിക്കുവാന്‍ ...ഈ പോസ്റ്റിനു കമന്റ് ഇടുമ്പോള്‍ അത് വായിക്കുവാന്‍ പ്രിയപ്പെട്ട സുഹൃത്ത് ഈ ലോകത്ത് ഇല്ലല്ലോ എന്ന വിഷമം ബാക്കിയാവുന്നു ... ഓര്‍മ്മകളില്‍ ഉണ്ടാവും പ്രിയപ്പെട്ട പുണ്യവാളാ .... Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-77969112340123942012013-01-13T01:21:26.089+05:302013-01-13T01:21:26.089+05:30India is one of the most drastically lovely nation...India is one of the most drastically lovely nations on earth. It is remarkable in a significant number of methods be it topography, society, conventions, professions, celebrations, sustenance and individuals. India is favored with grand widely varied vegetation and it has the appeal to draw in countless tourists to India. There are countless tourist objectives in India.
http://southexplore.blogspot.in/ fenilhttps://www.blogger.com/profile/14135334583297270349noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-61604291751484159212013-01-12T22:08:51.762+05:302013-01-12T22:08:51.762+05:30അതൊരു തീര്‍ത്ഥയാത്ര തന്നെ ആയിരുന്നു...
'പുണ്യാ...അതൊരു തീര്‍ത്ഥയാത്ര തന്നെ ആയിരുന്നു...
'പുണ്യാളന്റെ' വീട്ടിലേക്കൊരു തീര്‍ത്ഥയാത്ര
പ്രിയ മിത്രം Vishnu Haridas ഉം ഒത്തു
പുണ്യാളന് എന്ന ഷിനു വിട വാങ്ങിയതിന്റെ മൂന്നാം പക്കം...

പെരൂര്കടയിലെ വീട്ടില്‍
നിഴല്‍ പോലെ ഒപ്പം നടന്ന അമ്മയെയും
എട്ടു വയസ്സ് മൂത്ത, അനുജനായി പ്രവാസ ജീവിതം വിട്ടു നാട്ടിലെത്തിയ, ചേട്ടനെയും
ഇന്നും മകന്റെ ചികിത്സക്ക് വേണ്ടി മരുഭൂവില്‍ വിയര്‍പ്പൊഴുക്കുന്ന അച്ഛനെയും
പ്രിയപ്പെട്ട ബ്ലോഗിനെയും ഫേസ് ബൂകിനെയും സുഹൃത്തുക്കളെയും വിട്ടകന്ന
പുണ്യാളന് ഇല്ലാത്ത വീട്ടില്‍ രാവിലെ ഞങ്ങള്‍ എത്തി..

ബാല്യം മുതല്‍ ദ്വാരം വീണ ഹൃദയവുമായി
മുറിക്കുള്ളില്‍ 29 വയസ്സ് വരെ ഇന്റര്‍നെറ്റില്‍ കൂടി ലോകം കണ്ട പുണ്യാളന്..
ചുറ്റിനും നടക്കുന്ന എല്ലാറ്റിനെയും പറ്റി തുള വീണതെങ്കിലും വിശാല ഹൃദയത്തോടെ ചിന്തിച്ച, എഴുതിയ
പുണ്യാളന്റെ മുറിയും കമ്പ്യൂട്ടറും ഒക്കെ കണ്ടപ്പോള്‍....
പുണ്യാളന്റെ ബ്ലോഗുകളില്‍ കൂടി മനസ്സ് കടന്നു പോയി...
http://kelkathashabdham.blogspot.in/

http://njanpunyavalan.blogspot.in/

ഒടുവില്‍ ഡിസംബര്‍ 30 നു രാത്രി ചാറ്റ് ചെയ്ത വിന്‍ഡോ ഇപ്പോഴും മരവിച്ചു എന്റെ ഫേസ് ബുക്ക് പേജില്‍
അതിന്റെ ഒടുവിലും കോറിയിട്ട മരണത്തിന് മണമുള്ള ലിങ്ക് ....

http://kelkathashabdham.blogspot.in/2012/12/blog-post_9200.html

"കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും
തിരുവോണം വരും..
പിന്നെ ഓരോ മലരിലും പൂ വരും, കായ് വരും ..
അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം"

പിന്നെ ഓരോ ബ്ലോഗിലും കമന്റ് വരും ലൈക് വരും..
അപ്പോഴും...
ആരെന്നും എന്തെന്നും ആര്‍ക്കറിയാം..

പ്രിയരേ,
നമുക്ക് അരികത്തു ചേര്‍ന്ന് നില്ക്കാം
വെറുപ്പും വിദ്വേഷവും അകറ്റാം..
എങ്കിലെ...
നമ്മുടെ ഈ യാത്ര
"സഫലമീ യാത്ര ആകൂ.."
പുണ്യാളന്റെ പോലെ....അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-73020744248845067992013-01-11T19:48:07.074+05:302013-01-11T19:48:07.074+05:30എങ്ങനെ വിശ്വസിക്കാന്‍ കഴിയും ..അല്ലേലും മഹാന് മാര...എങ്ങനെ വിശ്വസിക്കാന്‍ കഴിയും ..അല്ലേലും മഹാന് മാര്‍ക്ക് ആയുസ്സ് കുറവാണെന്ന് എവിടയോ വായിച്ചു..
അത്മാവിന് നിത്യശാന്തി നേരുന്നു
വീണ്ടും പിറക്കും ഈ ഭൂമിയില്‍ ഇനിയും എഴുതും
ആദരാഞ്ജലികള്കൃഷ്ണേഷ്കുമാര് കെhttps://www.blogger.com/profile/06145133759945369411noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-45910190315534114432013-01-11T01:55:05.517+05:302013-01-11T01:55:05.517+05:30അദരാഞ്ജലികൾ! ഞാൻ ഇതിപ്പോഴാണറിയുന്നത്. വിശ്വസിക്കാൻ...അദരാഞ്ജലികൾ! ഞാൻ ഇതിപ്പോഴാണറിയുന്നത്. വിശ്വസിക്കാൻ കഴിയുന്നില്ല. പാതിവഴിയിലായ പഠനം തുടരണമെന്ന് കഴിഞ്ഞവർഷം എന്നോട് പറയുകയും അതിനുള്ള മാർഗ്ഗങ്ങൾ ഞാൻ പറഞ്ഞുകൊടൂക്കുകയും ചെയ്തിരുന്നു. എന്റെ ബ്ലോഗിലെ നിത്യസന്ദർശകനായിരുന്നു. ചാറ്റിലൂടെ നമ്മൾ മിക്കപ്പോഴും സൗഹൃദപ്പെട്ടിരുന്നു. എന്തെങ്കിലും രോഗവിവരം ഉള്ളതായി എന്നോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ ഹാഷിമിന്റെ മെയിൽ വഴിയാണ് മരണ വിവരം അറിഞ്ഞത്. പൊന്നനിയാ, നമുക്കുതമ്മിൽ നേരിൽ ഒന്നു കാണാൻ ഒരിക്കലും കഴിയാതെ പോയല്ലോ. ഈ യാഥാർത്ഥ്യത്തോട് എങ്ങനെ പൊരുത്തപ്പെടണമെന്നറിയില്ല.ഷിനുവിന് ഒരിക്കൽ കൂടി ആദരാഞ്ജലികൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-29849979717103864782013-01-10T23:57:30.592+05:302013-01-10T23:57:30.592+05:30ആദരാഞ്ജലികള്‍ ... ഇനിയും ഒരു മനുഷ്യനായി ഇവിടെ ജനിക...ആദരാഞ്ജലികള്‍ ... ഇനിയും ഒരു മനുഷ്യനായി ഇവിടെ ജനിക്കുക... ഒരിക്കല്‍ കൂടി.വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-59296812794746832562013-01-10T23:44:28.595+05:302013-01-10T23:44:28.595+05:30അവിശ്വസനീയമായ വാർത്ത സ്നേഹിതാ..വിട.. ആത്മാവിന് നിത...അവിശ്വസനീയമായ വാർത്ത സ്നേഹിതാ..വിട.. ആത്മാവിന് നിത്യശാന്തി...ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-18840486498111665072013-01-10T20:04:01.812+05:302013-01-10T20:04:01.812+05:30താങ്കള്ക് വേണ്ടി ദുഖത്തോടെ ഈ ബ്ലോഗ് ഷെയര്‍ ചെയ്യു...താങ്കള്ക് വേണ്ടി ദുഖത്തോടെ ഈ ബ്ലോഗ് ഷെയര്‍ ചെയ്യുന്നു.. ജീവിക്കുന്നു ഞങ്ങളിലൂടെ ആദരാഞ്ജലികള്‍ !
Anonymousnoreply@blogger.comtag:blogger.com,1999:blog-8187873748183805555.post-23917061177998374562013-01-10T19:37:46.968+05:302013-01-10T19:37:46.968+05:30ആദരാജ്ഞലികള്‍ സുഹൃത്തേ... ആദരാജ്ഞലികള്‍ സുഹൃത്തേ... Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-17515629025701509862013-01-10T16:51:25.624+05:302013-01-10T16:51:25.624+05:30പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ നെഞ്ചത്ത് കയറി...പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ നെഞ്ചത്ത് കയറിയതിനു ഡിങ്കന് പണി കൊടുത്തു ...... ബൂ ഹ ഹ Anonymousnoreply@blogger.comtag:blogger.com,1999:blog-8187873748183805555.post-71616361634899021482013-01-10T14:52:41.824+05:302013-01-10T14:52:41.824+05:30aadaraanjalikalaadaraanjalikalAnonymousnoreply@blogger.comtag:blogger.com,1999:blog-8187873748183805555.post-83149720546728003672013-01-10T13:20:33.808+05:302013-01-10T13:20:33.808+05:30aadaraanjalikal aadaraanjalikal Anonymousnoreply@blogger.comtag:blogger.com,1999:blog-8187873748183805555.post-14328798388312863872013-01-10T13:11:57.139+05:302013-01-10T13:11:57.139+05:30ആദരാഞ്ജലികള്‍...ആദരാഞ്ജലികള്‍...Anonymoushttps://www.blogger.com/profile/15064495360587547619noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-69932031178749870562013-01-10T12:52:24.551+05:302013-01-10T12:52:24.551+05:30ആദരാഞ്ജലികള്ആദരാഞ്ജലികള്safeer mohammad vallakkadavo.https://www.blogger.com/profile/13106595080868213304noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-48971577049502174932013-01-10T11:55:26.501+05:302013-01-10T11:55:26.501+05:30ഞാനെങ്ങനെയാ ഡാ ഇത് വിശ്വസിക്കുക്ക ഞാനെങ്ങനെയാ ഡാ ഇത് വിശ്വസിക്കുക്ക കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-82626488812074074722013-01-10T11:49:52.457+05:302013-01-10T11:49:52.457+05:30ഇല്ല ..ഞങ്ങള്‍ വിശ്വസിക്കുന്നില്ല നിനക്ക് മരണമോ കൂ...ഇല്ല ..ഞങ്ങള്‍ വിശ്വസിക്കുന്നില്ല നിനക്ക് മരണമോ കൂട്ടുകാരാ ...!!!???

ഒരു പുണ്യാളനായി ...നീ ഞങ്ങളില്‍ ജീവിക്കും....

നീ മരിക്കുന്നില്ല...മരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.

( എങ്കിലും നിന്റെ മനക്കരുത്ത് കൊണ്ട് തോല്‍പ്പിച്ചു കളയായിരുന്നില്ലെടാ ആ പന്ന കാലനെ! @#$%^&*#$ )വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-48215797343749741112013-01-10T11:25:07.335+05:302013-01-10T11:25:07.335+05:30പ്രിയ സ്നേഹിതാ ,
കേട്ടത് സത്യമോ ? അവിശ്വസനീയം!
പുണ...പ്രിയ സ്നേഹിതാ ,
കേട്ടത് സത്യമോ ? അവിശ്വസനീയം!
പുണ്യത്തിന്റെ അന്തന്തമായ തീരത്തേക്ക് പുണ്യാളന് കുറെ നേരത്തേ പാഞ്ഞുപോയോ?
എങ്കിലും താങ്കളില്നിന്നുതിര്ന്ന ജീവിക്കുന്ന വരികള്‍ ഓടിമറയാതെ ഞങ്ങളോടോപ്പമുണ്ട് ..
നിത്യശാന്തി നേരുന്നു ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-46371888830819360112013-01-10T08:01:04.383+05:302013-01-10T08:01:04.383+05:30വീണ്ടും അതെ പോസ്റ്റ്.. നന്നായി.. കയ്യടി കിട്ടാനായ...വീണ്ടും അതെ പോസ്റ്റ്.. നന്നായി.. കയ്യടി കിട്ടാനായി ഇത് തന്നെയാണ് വേണ്ടത്. ഞങ്ങളാരും മാനത്ത് നിന്ന് പൊട്ടിവീണ പ്രത്യേക വര്‍ഗ്ഗമല്ല. സാധാരണക്കാരുടെ മക്കളായി, സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച്, മെരിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയവര്‍ ആണ്. എന്നെ പഠിപ്പിച്ച എന്റെ അധ്യാപകരെ ഞാന്‍ ഓര്‍ക്കുന്നു. അവരുടെ കരുണ, സ്നേഹം. ഞാന്‍ എന്റെ മുന്നിലെ കുട്ടികള്‍ക്ക് അത് പകര്‍ന്നുകൊടുക്കുന്നു. പിന്നെ ശമ്പളത്തിനായി, സ്കൂള്‍ മാനേജരുടെ വീട്ടില്‍ പോയി വീട്ടുപണി ചെയ്യേണ്ട ഒരു കാലമുണ്ടായിരുന്നു, ഏയ്ഡെഡ് സ്കൂള്‍ അധ്യാപകര്‍ക്ക്. ഇന്ന് ഞങ്ങള്‍ അനുഭവിക്കുന്ന അവകാശങ്ങളെല്ലാം അവരുടെ പോരാട്ടത്തിന്റെ ഫലമാണ്. അപ്പോള്‍ ഇനി കേറുന്നവര്ക്കാണ് പങ്കാളിത്ത പെന്ഷന് ബാധകം എന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്കുണ്ടല്ലോ എന്ന് കരുതി കണ്ണടച്ച് ഇരിക്കുകയാണോ വേണ്ടത്? ഒരു കാര്യം ഓര്തോളൂ.. ഈ ഒരു വിഭാഗം ഇല്ലാതായാല്‍ ഇന്ന് സൌജന്യമായി ലഭിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും നിങ്ങള്‍ ഭീമമായ തുക നല്‍കേണ്ടിവരും. കേന്ദ്രസര്‍ക്കാരിന്റെ നയവും അത് തന്നെ.. ശംബലക്കൂടുതല് കിട്ടാവുന്ന മറ്റു ജോലികള്‍ വേണ്ടെന്നു വെച്ച് പലരും ഈ ജോലിക്ക് വരുന്നത് പെന്ഷന് കണ്ടുകൊണ്ട് തന്നെയാണ്. ശമ്പളത്തിന്റെ കാര്യം പറയുകയാണെങ്കില്‍ മറ്റു പ്രൈവറ്റ് മേഖലകളില്‍ കൊടുക്കുന്ന ശംബലതെക്കള് കൂടുതല്‍ ഒന്നുമല്ല സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളം. ആകര്‍ഷണം ജോലിസ്ഥിരതയും, പെന്‍ഷനും തന്നെ.. കൈക്കൂലി വാങ്ങുന്നത് തെറ്റെങ്കില്‍ കൊടുക്കുന്നതും തെറ്റാണ്. വഴിവിട്ട് കാര്യങ്ങള്‍ നടത്താനും മറ്റുള്ളവരേക്കാള്‍ മുന്നില്‍ കാര്യം നടത്താനും ആണല്ലോ കൈക്കൂലി കൊടുക്കുന്നത്. പിന്നെ അഴിമതിയില്‍ കുളിച്ചു നില്ക്കുന്ന മന്ത്രിമാരും സര്‍ക്കാരും ഉണ്ടെങ്കിലും ജനാധിപത്യവും മന്ത്രിമാരും വേണ്ടെന്നു ആരും പറയുന്നത് ഇതുവരെ കേട്ടില്ല. ജനങ്ങളെ തിന്നുമുടിക്കുകയാണ് എന്ന് കരുതി കിട്ടിയ സര്‍ക്കാര്‍ ജോലി വേണ്ട എന്ന് വെച്ച ആരെങ്കിലും ഒരാള്‍ ഉണ്ടോ? എങ്കില്‍ ഒന്ന് പറയണേ.. കാശ് കളഞ്ഞു സമരം ചെയ്യാന്‍ ഞങ്ങള്‍ക്ക് ഭ്രാന്ത് ഇല്ല.
MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-553288014253391772013-01-09T22:57:51.743+05:302013-01-09T22:57:51.743+05:30അവകാശങ്ങൾക്കു വേണ്ടി മുറവിളി കൂട്ടാൻ അണികളെ നിരത്ത...അവകാശങ്ങൾക്കു വേണ്ടി മുറവിളി കൂട്ടാൻ അണികളെ നിരത്തിയ നേതാക്കൾ, ഇടക്ക് തങ്ങളുടെ അണികളോട് അവരുടെ കർത്തവ്യങ്ങളെക്കുറിച്ചുകൂടി പറഞ്ഞു കൊടുക്കേണ്ടതായിരുന്നു. തങ്ങളുടെ മുന്നിൽ എത്തുന്ന സാധാരണക്കാരും ദരിദ്രരും ആൾസ്വാധീനം ഇല്ലാത്തവരുമായ പാവം മനുഷ്യരെ തെക്കും വടക്കും പന്തു തട്ടി വട്ടം ചുറ്റിച്ച് രസിക്കുന്ന അതേ സർക്കാർ ഉദ്യോഗസ്ഥർ ഇന്ന് അവകാശങ്ങൾക്കു വേണ്ടി മുറവിളി കൂട്ടുമ്പോൾ ജനങ്ങൾക്ക് അവരോട് പുച്ഛം തോന്നുന്നത് സ്വാഭാവികം മാത്രം.....

നിവൃത്തികേടിന്റെ നക്ഷത്രക്കാൽ എണ്ണിച്ച് ഗതികെട്ടവനോടും കൈക്കൂലി വാങ്ങുന്ന വിദ്യ അവർക്കറിയാം. ഒരു ഗതിയുമില്ലാതെ കൈക്കൂലി കൊടുത്തു പോവുന്ന ജനത്തെ കുറ്റപ്പെടുത്താനാവില്ല......

സമൂഹത്തിലെ മേലാളന്മാർക്കും, ധനാഡ്യർക്കും വേണ്ടി പഞ്ചപുച്ഛമടക്കി വഴിവിട്ട സഹായങ്ങൾ ചെയ്യുന്നതല്ല പൊതുജനസേവനം എന്ന് നേതാക്കൾ അണികളെ പഠിപ്പിച്ചിരുന്നെങ്കിൽ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഇങ്ങിനെ സമരാഭാസം നടത്തി വിഡ്ഢികളെപ്പോലെ ഒറ്റപ്പെട്ടു പോവുകയില്ലായിരുന്നു.....
Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-414765317789207042013-01-09T22:12:24.866+05:302013-01-09T22:12:24.866+05:30ഞാന്‍ ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ല. എന്റെ ഭര...ഞാന്‍ ഒരിക്കലും കൈക്കൂലി വാങ്ങിയിട്ടില്ല. എന്റെ ഭര്‍ത്താവ് പറയും സര്‍ക്കാര്‍ ഓഫീസില്‍ കയറി ചെന്നാല്‍ ആരും തിരിഞ്ഞു നോക്കില്ല എന്ന് പക്ഷെ ഞാനും എനിക്കറിയാവുന്ന ചില (ചില) സഹപ്രവര്‍ത്തകരും വരുന്ന സാധാരണക്കാരോട് വളരെ മാന്യതയോടെയാണ് കാര്യങ്ങള്‍ ചോദിച്ചു അവര്‍ക്ക് വളരെ പെട്ടെന്ന് വേണ്ടത് ശരിയാക്കി അയക്കുകയും ചെയ്തിട്ടുള്ളത്..
പിന്നെ പെന്ഷന് =====അത് കിട്ടീല്ലേല്‍ എന്റെ അടുപ്പ് പുകയില്ല എനിക്കും എന്റെ ഭര്‍ത്താവിനും വേണ്ട മരുന്ന് വാങ്ങാനും കഴിയില്ല കുഞ്ഞേ.അത് നിന്ന് പോകുമോ എന്ന് ഇപ്പോള്‍ പേടിയുണ്ട്..Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-27370301010632894012013-01-09T16:32:15.407+05:302013-01-09T16:32:15.407+05:30Good one...with your permission sharing in faceboo...Good one...with your permission sharing in facebookNelson Josephhttps://www.blogger.com/profile/02421607575821482066noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-23415189147073217062012-12-25T11:57:23.435+05:302012-12-25T11:57:23.435+05:30നല്ല ലേഖനം ..
ഇനിയും എഴുതൂ ..
നല്ല ലേഖനം ..
ഇനിയും എഴുതൂ ..
പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.com