tag:blogger.com,1999:blog-8187873748183805555.post2688900873039550969..comments2023-04-10T13:45:43.588+05:30Comments on ഞാന്‍ പുണ്യവാളന്: പത്മനാഭന്റെ ഉള്ളറ രഹസ്യത്തിലേക്ക്ഞാന് പുണ്യവാളന്http://www.blogger.com/profile/11197306165743924009noreply@blogger.comBlogger36125tag:blogger.com,1999:blog-8187873748183805555.post-22756926573561067702013-01-17T16:05:47.891+05:302013-01-17T16:05:47.891+05:30there has been some changes happened in trivandrum...there has been some changes happened in trivandrum and near the temple.all that changes and the persons behind it arises suspicion.today bhakthi has increased.morning one group and another group at evening walks around the temple singling devosional songs pricing gods etc.when general discussions are called they aim to be part of it and there by have access to the wealth.another group of women they do full time assignment.coming well dressed they sit inside the temple singing songs and reading from books aloud in groups.there are also rival groups also.nss or the formost caste which want the truesure for themselves have taken many moves.a new institue was formed in trivandrum for taining nairs as priests in temples.its name is given same as the lord of the temple. next they demand these priests were to be appointed in the temple. then they or nss decides were the wealth have to go.ie part to the fund of nss and major part to the leaders of the nss.subramaniyamnoreply@blogger.comtag:blogger.com,1999:blog-8187873748183805555.post-1794022033410921292012-05-03T19:37:25.992+05:302012-05-03T19:37:25.992+05:30ഡിയര്‍ അരുണ്‍ ,
അതെന്റെയും എന്നെ പോലെ ഉള്ള ആയിരകണ...ഡിയര്‍ അരുണ്‍ ,

അതെന്റെയും എന്നെ പോലെ ഉള്ള ആയിരകണക്കിന് സാധാരണക്കാരുടെ ആഗ്രഹമാണ് ആവേശമാണ്

പ്രായോഗികം ആയെങ്കില്‍ എന്നാ പ്രാര്‍ത്ഥനയാണ് നല്ല വായനയ്ക്ക് നന്ദി വീണ്ടും വരുകഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-16855516395029241622012-05-03T19:32:47.714+05:302012-05-03T19:32:47.714+05:30ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ....... എന്ത് ചെയ്യാനാ സതീഷ് ...ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ....... എന്ത് ചെയ്യാനാ സതീഷ് ചേട്ടാഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-56288254121622550332012-05-03T19:25:57.450+05:302012-05-03T19:25:57.450+05:30സുഹൃത്തെ താങ്കളുടെ പോസ്റ്റ് നന്നായിട്ടുണ്ടേ..പക്ഷ...സുഹൃത്തെ താങ്കളുടെ പോസ്റ്റ് നന്നായിട്ടുണ്ടേ..പക്ഷെ പൊതു സമൂഹത്തിന്റെ ഉന്നമാനത്തിനായിട്ടു ഈ നിധി ഉപയോഗിക്കണം എന്ന് പറഞ്ഞാല്‍ പ്രായോഗികം അല്ല...കാരണം..അര നൂറ്റാണ്ട് ഭരിച്ചു എണ്‍പതിനായിരം കോടി കടം ഉണ്ടാക്കിയും... സ്വന്തം പോകറ്റ് വീര്‍പിച്ചും... കോഴ വാങ്ങിയും..ഈ നാട് ഭരിച്ചു മുടിപിച്ച നമ്മുടെ പ്രീയപ്പെട്ട ഭരണാധിക്കാരികള്‍ വിചാരിച്ചാല്‍ ഇതിലെ മൊത്തവും സ്വന്തമായിട്ട് അടിച്ചോണ്ട് പോകുകയല്ലാതെ ഒരു ചില്ലി കാശ് ജനത്തിന് കിട്ടില്ല... ഒരു വിധ പെട്ട എല്ലാ ക്ഷേത്രങ്ങളും ഭരിക്കുന്ന ദേവസ്വം ബോര്‍ഡിലെ എമാന്മാര് ഇത് വരെ ഭരിച്ചു സ്വന്തമാകിയ കണക്കുകള്‍ ഇതിനെക്കാളും കൂടുതല്‍ ആയിരിക്കും..

"തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയാണ് രാജ്യത്തിലെ ഏറ്റവും വലിയ നിധിശേഖരം ഇത്ര കാലം ഭദ്രമായി സംരക്ഷിക്കപെട്ടത് . രഹസ്യ അറകള്‍ ഉണ്ടെന്നും അതില്‍ അളവറ്റ സമ്പത്തുണ്ടെന്നും പാര്യമ്പര്യമായി അറിവുള്ള കാര്യം ആയിരുന്നു .എന്നിട്ടും ശ്രീപത്മനാഭ ദാസന്മാരായി മാത്രം ജീവിചു അവര്‍ രാജ്യത്തിന് മഹനീയമായ മാതൃകയായി .ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പുറത്തുവരുമ്പോള്‍ രണ്ടുകാലും തട്ടികുടയുന്ന ശീലം ഇന്നും രാജകുടുംപാംഗങ്ങള്‍ പാലിക്കുന്നു " ധര്‍മമാണ് കുലദൈവം " എന്നതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുഖമുദ്ര ........."

സത്യം പറഞ്ഞാല്‍ രാജഭരണമായിരുന്നു നല്ലത്...ഇത് പോലെ ഒത്തിരി ആള്‍ക്കാര്‍ക്ക് കയിട്ടു വാരാന്‍ അവസരമില്ലല്ലോ...

"ശ്രീ പത്മനാഭ നീയെ തുണ..."അരുണ്‍https://www.blogger.com/profile/05232407943188671791noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-54358645139392159632012-01-19T07:42:45.868+05:302012-01-19T07:42:45.868+05:30ദാ ഒരു പത്ര വാര്‍ത്ത ---- കടപ്പാട് :വൈറ്റ് ലൈന്‍ മ...ദാ ഒരു പത്ര വാര്‍ത്ത ---- കടപ്പാട് :വൈറ്റ് ലൈന്‍ മാഗസിന്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി: അവകാശത്തിനായി തമിഴ്നാട് നിയമയുദ്ധത്തിന് Text Size: തൃശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കൊമ്പുകോര്‍ത്ത കേരളത്തിനെതിരേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധിശേഖരത്തിന്റെ പേരില്‍ തമിഴ്നാട് നിയമയുദ്ധത്തിന്. ഇടുക്കി തമിഴ്നാടിനോടു ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെയാണു നിധിയുടെ അവകാശവാദം ഉന്നയിച്ചിരിക്കുന്നതും. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള നിധിശേഖരത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കാന് തമിഴ്നാട് സര്‍ക്കാര്‍ നിയമോപദേശം തേടി. തമിഴ്നാട് സര്‍ക്കാര്‍ നേരിട്ടു സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കുന്നതിനു പകരം തമിഴ്നാട്ടിലെ ചില സംഘടനകളെ രംഗത്തിറക്കാനാണു നീക്കം. തമിഴ്നാട്ടിലെ ചരിത്ര ഗവേഷകസംഘം, ഹിന്ദു ജീവിത അവകാശസംഘടന, അയ്യാ വൈകുണ്ഠ പരമ്പരയില്‍പ്പെട്ട ബാല പ്രജാധിപതി അടികള്‍ എന്നിവരെ മുന്നില്‍ നിര്‍ത്തിയാണു തമിഴ്നാട് പോരിനിറങ്ങുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ചെറുത്തുനില്‍പ്പില്‍ വിറളിപൂണ്ട തമിഴ്നാട് നിയമയുദ്ധത്തിന്റെ പുതിയ വഴികള്‍ കേരളത്തിനെതിരേ പ്രയോഗിക്കാനാണു നീക്കംനടത്തുന്നത്. നിലവറസ്വത്തില്‍ അവകാശം സ്ഥാപിക്കാനാവശ്യമായ ചരിത്രരേഖകള്‍ തമിഴ്നാട്ടിലെ ചരിത്രഗവേഷകസംഘം ശേഖരിച്ചുകഴിഞ്ഞു. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ തമിഴ്നാട് ശേഖരിച്ച ചരിത്രരേഖകളില്‍ അമൂല്യനിധിയുടെ പൂര്‍ണാവകാശം തമിഴ്നാട്ടിലെ രാജവംശമായ ചേരരാജപരമ്പരയ്ക്കാണെന്നു പറയുന്നു. 1209 ല്‍ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് ആസ്ഥാനമായി ഭരണം നടത്തിവന്ന രാമവര്‍മ്മ അഞ്ചാമന്റെ ഭരണകാലത്തു ക്ഷേത്രം ഭരിച്ചിരുന്നതു തമിഴ് ഉദ്യോഗസ്ഥരാണെന്നും 1458 ല്‍ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് ആസ്ഥാനമായി ഭരണംനടത്തിയ ഏഴാം രാമവര്‍മരാജാവ് ക്ഷേത്രം പുനരുദ്ധാരണം ചെയ്തു വട്ട തമിഴ് എഴുത്തുകള്‍ ക്ഷേത്ര കല്‍വെട്ടുകളില്‍ പതിച്ചിരുന്നതായും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ തമിഴ്നാട് ചൂണ്ടിക്കാട്ടുന്നു. 1620 ല്‍ ക്ഷേത്രം വീണ്ടും പുനരുദ്ധരിച്ചപ്പോള്‍ അതിന്റെ ചെലവില്‍ ഭൂരിഭാഗവും വഹിച്ചതു കന്യാകുമാരി ജില്ലയിലെ രാജക്കമംഗലം രാജകുടുംബമാണ്. 1729 ല്‍ കന്യാകുമാരി ജില്ലയിലെ പത്തനാപുരം ആസ്ഥാനമാക്കിയാണു മാര്‍ത്താണ്ഡവര്‍മ മഹാരാജാവായി വാഴിക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. 1732 മുതല്‍ 1733 വരെ പത്മനാഭക്ഷേത്രം വികസിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതു മാര്‍ത്താണ്ഡവര്‍മയാണ്. 1735 മുതല്‍ തമിഴ് മാസ ആഘോഷങ്ങളുടെ ഭാഗമായാണു ക്ഷേത്രോത്സവങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. മാര്‍ത്താണ്ഡവര്‍മയുടെ കാലത്തു പടയെടുപ്പും എട്ടുവീട്ടില്‍ പിള്ളമാരുടെ വിപ്ലവവും പ്രശ്നങ്ങളുണ്ടാക്കിയതോടെ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന തമിഴ്ജനങ്ങള്‍ കൊടുത്ത നികുതി, ദാനം, സമ്മാനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും തിരുവട്ടാര്‍ ആദികേശവക്ഷേത്രം, പാര്‍ഥിവപുരം പെരുമാള്‍ ക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്രാഭരണങ്ങളും മറ്റുവസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ എത്തിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. 1887 ല്‍ മൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് അവിടെയുണ്ടായിരുന്ന ഓലകളില്‍ പത്മനാഭക്ഷേത്ര സ്വത്തില്‍നിന്നു യാതൊരുതരത്തിലുള്ള ക്രയവിക്രയങ്ങളും പാടില്ലെന്നു തമിഴ്ഭാഷയില്‍ എഴുതിവച്ചതിന്റെ രേഖകളും തമിഴ്നാട് ശേഖരിച്ചിട്ടുണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തിലെ ആഭരണങ്ങള്‍ തമിഴ്സംസ്കാരത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളുടെ മാതൃകയിലാണെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു. പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച നിധിയില്‍ ഭക്തര്‍ നല്കിയ സംഭാവനകള്‍ക്കുപുറമേ തമിഴ്നാട്ടിലെ സ്ത്രീകളുടെ തലമുടിക്കും മാറിടത്തിനുംവരെ നികുതിചുമത്തി പിരിച്ച പണമുണ്ടെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്നം ആറിത്തണുക്കുംമുമ്പേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ അവകാശംതേടി ഒപ്പുശേഖരണംനടത്തി തമിഴ് ജനതയുടെ വികാരം ഊതിക്കത്തിക്കാനും നീക്കംതുടങ്ങി. ജോയ് എം. മണ്ണൂര്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-74653666269425307572011-12-18T16:54:02.378+05:302011-12-18T16:54:02.378+05:30വീണ്ടുവിചാരം : കേരളം ഈ നിധികണ്ട് അന്തം വിടുമ്പോള്‍...വീണ്ടുവിചാരം : കേരളം ഈ നിധികണ്ട് അന്തം വിടുമ്പോള്‍ മനസ്സില്‍ ലഡു പൊട്ടുന്നു കേരളത്തിന്റെ മൊത്തംപൊതുകടം 80 ,000* കോടി രൂപ കവിയും ........ ശഭോ മഹാദേവാ !!

അവരൊന്നും വിറ്റു നശിപ്പിച്ചിട്ടില്ല.. കട്ടു മുടിച്ചിട്ടില്ല!.. തിരുവിതാംകൂർ മഹാരാജാക്കന്മാരെ സ്തുതിക്കണം!.. അതു കാണുമ്പോൾ കണ്ണുമഞ്ഞളിച്ച്, കിട്ടിയാൽ ചുട്ടു തിന്നാമായിരുന്നുവെന്ന് കരുതി എല്ലാവർക്കും ഒരു ഹരം !..
…രാജാക്കന്മാരെ ഉന്മൂലനം ചെയ്ത് ജനം ജനങ്ങളാൽ തിരഞ്ഞെടുത്ത് ഭരിച്ചപ്പോൾ കേരളത്തിന്റെ കടം 80 ,000* കോടി…. ഇനിയും പൂജ്യം കൂടും!..പാവങ്ങൾ ഭരിച്ചു ഭരിച്ചു കുത്തുപാളയെടുത്തു.. വല്ലതും തിന്നിട്ടാണോ?കുടിച്ചിട്ടാണോ ഊണിലും ഉറക്കത്തിലും അവർക്ക് ഒരേ ഒരാഗ്രഹം.. ജനങ്ങളെ സേവിക്കണം .. സേവിക്കണം എന്ന്..!...സംശയമുണ്ടെങ്കിൽ അവരുടെ കെട്ടിയവളുമാരോടോ മക്കളോടോ ചോദിച്ചു നോക്കൂ.. ഉറക്കത്തിൽ വരെ അതിയാൻ പിച്ചും പേയും പറയും ..” ജനങ്ങളെ സേവിക്കണം.. സേവിക്കണം “
എന്ന് ആണയിടും അവര്‍!..

ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലും ആരെങ്കിലും എന്നു പേടിച്ചാണ് ഓരോ പാർട്ടിയും ഭരണം നഷ്ടപ്പെടുമ്പോൾ സങ്കടപ്പെടുന്നത്..!… ഇതൊക്കെ നമ്മളെ സേവിച്ചതിന്റെ കടമാണു കുഞ്ഞേ ..!.. അല്ലാതെ പുട്ടടിച്ചതല്ല..ജനങ്ങളെ സേവിക്കണം എന്ന് കരുതി അരയും തലയും മുറുക്കിക്കെട്ടിയിട്ടാണ് അവരൊക്കെ കഷ്ടപ്പെട്ട് ഭരിച്ചത്..എന്നിട്ടും കടം..! എന്തു ചെയ്യാം ജനങ്ങൾ വെറും പറുക്കികൾ…! പെരുച്ചാഴികൾ…!. തിന്നു തിന്ന് കൂട്ടുകയല്ലേ…!.. പത്തായമിപ്പോൾ കാലിയായി..!മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-37102973610258996492011-11-13T07:08:14.826+05:302011-11-13T07:08:14.826+05:30kure nalla vivarangal ariyaan sadhichu thudaruka e...kure nalla vivarangal ariyaan sadhichu thudaruka ee yaathravasanthakaala paravakalhttps://www.blogger.com/profile/14422532804102280150noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-71238484678976723842011-10-07T07:54:04.049+05:302011-10-07T07:54:04.049+05:30കവിയൂര്‍ ജി : താങ്കളുടെ അഭിപ്രായത്തോട് ഞാനും ഒരു പ...കവിയൂര്‍ ജി : താങ്കളുടെ അഭിപ്രായത്തോട് ഞാനും ഒരു പരിധി വരെ യോജിക്കുന്നു നന്ദി

ഇ എ സജിം : സി പി എമിന്റെ നയതോടും ഒരു പര്ധി വരെ യോജിപ്പുള്ളൂ ...... വിജ്ഞാന പ്രദം എന്നാ തങ്കളുടെ അഭിപ്രായതത്തില്‍ ഞാന്‍ വളരെ സന്തോഷവാനാണ് നന്ദിഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-88702202212876872122011-09-27T11:48:30.288+05:302011-09-27T11:48:30.288+05:30“ആരെങ്കിലും പള്ളികളിലെയോ മറ്റു മതസ്ഥരുടെയോ കണക്കു ...“ആരെങ്കിലും പള്ളികളിലെയോ മറ്റു മതസ്ഥരുടെയോ കണക്കു ചോദിച്ചു കൊണ്ട്. ചെല്ലട്ടെ അപ്പോള്‍ അറിയാം കാര്യത്തിന്റെ ഗൌരവം“ കവിയൂർ പറഞ്ഞതിൽ അല്പം കാര്യമുണ്ടെന്ന് സമ്മതിക്കുന്നു. എങ്കിലും നിധിശേഖരം സംബന്ധിച്ച് സി.പി.എം നിലപാടിനെയാണ് ഞാനിപ്പോൾ പിന്തുണയ്ക്കുന്നത്. അതു സംബന്ധിച്ച് എന്റെ ലേഖനം വിശ്വമാനവികം 1-ൽ ഉണ്ട്.

ഈ പോസ്റ്റ് വിജ്ഞാനപ്രദമായി. ഇത്തരം പോസ്റ്റുകൾ ബ്ലോഗത്തെ ശക്തിപ്പെടുത്തും.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-64008962967240713822011-09-02T16:53:43.182+05:302011-09-02T16:53:43.182+05:30ആരെങ്കിലും പള്ളികളിലെയോ മറ്റു മതസ്ഥരുടെയോ കണക്കു ച...ആരെങ്കിലും പള്ളികളിലെയോ മറ്റു മതസ്ഥരുടെയോ കണക്കു ചോദിച്ചു കൊണ്ട്

ചെല്ലട്ടെ അപ്പോള്‍ അറിയാം കാര്യത്തിന്റെ ഗൌരവം

പപ്പനാവനോടു എന്തും ആകാമല്ലോ മതേതരത്ത്വമല്ലേ

ഹിന്ദു എന്ന ജന്തുവിനോട് എന്തും ആകാമല്ലോ

അപ്പോള്‍ പറയും വര്‍ഗ്ഗീയം എന്ന് ഹ കഷ്ടംgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-51816166044630994372011-07-25T20:14:11.803+05:302011-07-25T20:14:11.803+05:30mansoon ayal marichu enkilum ayal kodutha theee p...mansoon ayal marichu enkilum ayal kodutha theee panthamaayi kathumതോന്ന്യവാസിhttps://www.blogger.com/profile/15254227749855877153noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-5232667407481797282011-07-17T10:18:17.300+05:302011-07-17T10:18:17.300+05:30ദൌത്യം പൂര്‍ത്തിയാക്കി സുന്ദരാജന്‍ മടങ്ങി , മനസമാധ...ദൌത്യം പൂര്‍ത്തിയാക്കി സുന്ദരാജന്‍ മടങ്ങി , മനസമാധാനം നഷ്ടപെട്ട പതമാനഭാനും നാടുകടക്കാന്‍ ഉള്ള ആലോചനയില്‍ ...

നിധി കുഭത്തെക്കുറിച്ച് ചേരിതിരിഞ്ഞു വാക്ക് യുദ്ധം നടക്കുമ്പോ ..... ഈ സാധു മനുഷ്യന്റെ മരണവും വ്യഖ്യാനിക്കപ്പെടുക പത്മനാഭന് ഉഗ്രകോപം കൊണ്ട് കാറ്റ് ഊരി വിട്ടത്ത് എന്നൊക്കെയാവും ... ഇതു കേട്ടാല്‍ സുപ്രീം കോടതി ന്യായാധിപന് പോലും ഒന്ന് ഞെട്ടും തീര്‍ച്ച ...ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-42938018410184405502011-07-15T17:55:59.742+05:302011-07-15T17:55:59.742+05:30ഇന്‍ഡ്യാഹെറിറ്റേജ് സാറിന്റെ വികാരം ഞാന്‍ മനസിലാക്...ഇന്‍ഡ്യാഹെറിറ്റേജ് സാറിന്റെ വികാരം ഞാന്‍ മനസിലാക്കുന്നു , എന്താ ചെയ്യുക നമ്മുടെ പൊതു സമൂഹത്തിന്റെ ചെയ്തികളൊക്കെ ഇപ്പോ ഇങ്ങനെയ .... ഭക്തി ഇപ്പോ ഒരു കാപട്യവും പ്രേകടനവുമായിരിക്കുന്നു ..
പ്രമാണികള്‍ക്കു വേണ്ടി ഗുരുവായുരും ശബരിമലയിലും കാണിക്കുന്നത് കണ്ടു ഈശ്വരന് പോലും ഇറങ്ങി ഓടുന്നുണ്ടാക്കും ....

പിന്നെ ഹെലികോപ്റ്റര്‍ന്റെ കാര്യം സമയം പോലെ പരിഗണികാം ........ ഹ ഹാഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-52456103797996145692011-07-15T17:32:29.993+05:302011-07-15T17:32:29.993+05:30".. ഇപ്പതന്നെ ക്ഷേത്രത്തിലേക്ക് വരുന്ന സന്ദര്...".. ഇപ്പതന്നെ ക്ഷേത്രത്തിലേക്ക് വരുന്ന സന്ദര്‍ശകര്‍ കുടുന്നു അവര്‍ക്ക് സൌകര്യങ്ങാന്‍ ഒരുകണ്ടേ "

കാശു കണ്ടപ്പൊഴല്ലെ ചിലര്‍ക്കൊക്കെ 'ബക്തി' അങ്ങു മൂക്കുന്നത്
അവര്‍ക്കു വരാന്‍ വേണ്ടി ഹെലികോപ്റ്റര്‍ കൂടി ഒരുക്കണംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-87047726018510862712011-07-15T13:14:41.548+05:302011-07-15T13:14:41.548+05:30ഇന്‍ഡ്യാഹെറിറ്റേജ് സാറെ : കാര്യമോകെ ശരിയാണ് ,, കേ...ഇന്‍ഡ്യാഹെറിറ്റേജ് സാറെ : കാര്യമോകെ ശരിയാണ് ,, കേദ്രസര്കാരിന്റെ കൈയില്‍ 2000 ടെന്‍ സ്വര്‍ണം ഉണ്ട് ,, ബാങ്കില്‍ 75,000 കോടി രൂപ വെറുതെ ഇരിപ്പുണ്ട് ... ഓരോ ഇന്ത്യ കാരനെയും ലക്ഷധിപതിയാക്കാനുള്ള ധനം ബ്ലാക്ക്മണി നിക്ഷേപം ഉണ്ട്. ആര്‍ക്കു കൊടുകണം എന്ന് പോലും അറിയാതെ അവകാശികള്‍ ഇല്ലാതെ നിഷ്ക്രിയമായി ആയിരം കോടി ബാങ്കുകളില്‍ ഉണ്ട് ... ഇതൊന്നും ആരും എടുക്കുനില്ല മിണ്ടുനില്ല ആരും ഒന്നും അറിയുന്നു പോലും ഇല്ല ....

പത്മനാഭന്റെ അളവറ്റ ധനം തന്നെ അത് നമ്മളിലെ സ്വാര്‍ത്ഥതായേ ചൂടുപിടിപ്പിക്കുന്നു .... അതുകൊണ്ടാണ് ഈ സ്വാര്‍ത്ഥമദികള്‍ പറയുന്നേ ഭഗവാന് എന്തിനാ ധനം....

കുറച്ചു ന്യുനപക്ഷം മനുഷ്യരുടെ ചെയ്തികള്‍ നമ്മെ ഇങ്ങനെ ഓക്കേ കൊണ്ട് പറയിപ്പിക്കുന്നു എന്നുള്ളതാണ്സത്യം ...സര് പറഞ്ഞത് സത്യമാണ് ഷണ്ഡന്മാരായി മലയാളിക്ക് എന്ത് വികാരം അണ് വൃണപ്പെടാനുള്ളേ ...

എന്ത് പറഞ്ഞാലും ഒരു കാര്യം പറയാതിരിക്കാന്‍ ആവില്ല 5000 km സ്വര്‍ണത്തില്‍ കുറച്ചു 20% വരുന്ന സ്വര്‍ണകട്ടിയും സ്വര്‍ണതരിയും ഓക്കേ എടുത്ത് ക്ഷേത്രത്തിനു മുതല്‍ കൂട്ടുകതനെ വേണം .. ഇപ്പതന്നെ ക്ഷേത്രത്തിലേക്ക് വരുന്ന സന്ദര്‍ശകര്‍ കുടുന്നു അവര്‍ക്ക് സൌകര്യങ്ങാന്‍ ഒരുകണ്ടേ ഇന്നി ഗുവായുരും ശബരിമലയിലും വരുന്ന വമ്പന്‍ പണകാര് എല്ലാം എന്നി എന്ഗോട്ടുകുടെ വരും ..

കമെന്റിനു മലന്കൊട്ടിനും ഹെരിട്ടെജിനും നന്ദിഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-58502398692671220932011-07-15T12:22:51.110+05:302011-07-15T12:22:51.110+05:30കോടാനുകോടികള്‍ സ്വിസ് ബാങ്കില്‍ ഉണ്ടെന്നറിയാമായിട...കോടാനുകോടികള്‍ സ്വിസ് ബാങ്കില്‍ ഉണ്ടെന്നറിയാമായിട്ട് അതിനെ പറ്റി ഒരക്ഷരം ഉരിയാടാന്‍ പറ്റാത്ത ഇന്ത്യയില്‍, ഈ സ്വത്ത് പുറമേയ്ക്കു വന്നാല്‍ ആരുടെ പോക്കറ്റിലാകും പോകുക എന്ന് വല്ല സംശയവും ഉണ്ടോ സുഹൃത്തെ ശരിക്കും "അശരണരായ സേവകരുടെ" തന്നെ.
അതുകോണ്ടല്ലെ അവര്‍ സേവിക്കാനായി തന്നെ ഇറങ്ങിയിരിക്കുന്നത്

സേവിച്ച് സേവിച്ച് ചിലര്‍ മക്കളെ 50 ലക്ഷം ഒക്കെ കൊടുത്ത് ഡോക്റ്ററാക്കുന്നു -പിന്നെയും സേവിക്കാന്‍

എനിക്കെന്തു വികാരം വ്രണപ്പെടാന്‍, വ്രണപ്പെടാത്തതായി വല്ലതും ബാക്കി ഉണ്ടെങ്കിലല്ലെ നോക്കെണ്ടൂ
ദാ സുവിന്റെ ഈ കവിത ഒന്നു കണ്ടോളൂഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-65786729067176630802011-07-15T12:10:39.338+05:302011-07-15T12:10:39.338+05:30നമ്മുടെ രാജ്യത്ത് അതൊക്കെയാണ് നടക്കുന്നത് എന്ന് ഞ...നമ്മുടെ രാജ്യത്ത് അതൊക്കെയാണ് നടക്കുന്നത് എന്ന് ഞാനും സമ്മതിക്കുന്നു. എന്നാല്‍, സുഹൃത്തേ, ഞാന്‍ അതല്ല ഉദ്ദേശിച്ചത്.
ആത്മാര്‍ഥതയും സത്യസന്തതയും ഉള്ള കുറച്ചെങ്കിലും വ്യക്തികള്‍ ഉണ്ടാകാതിരിക്കില്ലല്ലോ. അവരെ ഉള്‍പ്പെടുത്തിക്കൊണ്ട്, ശരിയായി കഷ്ടത
അനുഭവിക്കുന്നവരെ മനസ്സിലാക്കി (താങ്കള്‍ പറഞ്ഞവരെ മാറ്റി നിര്‍ത്തിക്കൊണ്ട്)
അവര്‍ക്കുവേണ്ടി വല്ലതും ചെയ്യാന്‍ സാധിച്ചാല്‍ അത് അവര്‍ക്ക് സന്തോഷമാകും, ശ്രീ പദ്മനാഭന് സന്തോഷമാകും, നല്ല കാര്യത്തിനു മുന്കയ്യെടുക്കുന്ന മറ്റുള്ളവര്‍ക്കും. ഞാന്‍ ഒരു ചികിത്സകനും സമുദായ
സേവകനും ആണ്. ഈ എഴുതിയത് പോസിറ്റീവ് ആയി എടുക്കുമെന്ന് കരുതുന്നു.
സംശയിക്കുന്നത് തെറ്റല്ല. എന്നാല്‍ എല്ലാവരെയും എല്ലാത്തിനെയും അങ്ങനെ കാണുന്നത് നല്ല പ്രവണത അല്ല എന്നാണു എന്റെ ചെറിയ ബുദ്ധിയില്‍ തോന്നുന്നത്, സുഹൃത്തേ. (താങ്കളുടെ പേര് എന്തെന്ന് മറ്റുള്ളവര്‍ അറിയേണ്ട എന്നതുകൊണ്ട് ആ പേരില്‍ വിളിക്കാന്‍ നിവര്തിയുമില്ല - അതാണ് സുഹൃത്തേ എന്ന് വിളിച്ചത്.) എന്റെ വാക്കുകള്‍ മര്യാദകേടല്ല എന്ന് വിശ്വസിക്കട്ടെ. താങ്കളുടെ മൃദുല വികാരങ്ങളെ ഏതെങ്കിലും തരത്തില്‍ വൃണപ്പെടുത്തി എങ്കില്‍ ഞാന്‍ എഴുതിയത് ക്ഷമിക്കുക, മറക്കുക. ഇതിനു ഒരു മറുപടി വേണമെന്നില്ല. നന്ദി. വേണ്ടിവന്നാല്‍, പുണ്യവാളന് സുഹൃത്തേ, എന്റെ കമന്റ്സ് ഡിലീറ്റ് ചെയ്യുക. നന്ദി.Anonymousnoreply@blogger.comtag:blogger.com,1999:blog-8187873748183805555.post-89451287839811305282011-07-15T08:23:06.579+05:302011-07-15T08:23:06.579+05:30"ഈ നിധി ശരിക്കും അശരണരായവര്‍ക്ക് കൊടുക്കാന്‍ ..."ഈ നിധി ശരിക്കും അശരണരായവര്‍ക്ക് കൊടുക്കാന്‍ ഉള്ള ഒരു ഏര്‍പ്പാട് ഉണ്ടായെങ്കില്‍...."

അതു ശരിയാ ഇതു ഗംബ്ലീറ്റ് വിതരണം ചെയ്യണം

കുടുംബം വിറ്റും കള്ളു കുടിച്ചു നാറാണക്കല്ലു പിടിച്ചവര്‍ക്കു വേണം അതില്‍ 90 ശതമാനവും , ബാക്കി അതില്‍ കുറഞ്ഞ വേലകള്‍ കാണിച്ചവര്‍ക്കും.

ഇനി അവര്‍ അതും വിറ്റു തുലയ്ക്കുമ്പൊഴത്തേക്ക് അടുത്ത അറ തുറക്കാം നല്ല ഐഡിയഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-3134704353861980522011-07-14T23:55:50.998+05:302011-07-14T23:55:50.998+05:30നിധി എന്ന് കേട്ടിട്ടേ ഉള്ളൂ. ഈ നിധി ശരിക്കും അശരണ...നിധി എന്ന് കേട്ടിട്ടേ ഉള്ളൂ. ഈ നിധി ശരിക്കും അശരണരായവര്‍ക്ക് കൊടുക്കാന്‍ ഉള്ള ഒരു ഏര്‍പ്പാട് ഉണ്ടായെങ്കില്‍......... നല്ല ലേഖനം, സുഹൃത്തേ.Anonymousnoreply@blogger.comtag:blogger.com,1999:blog-8187873748183805555.post-63517748316951308792011-07-05T11:29:08.280+05:302011-07-05T11:29:08.280+05:30പ്രണവം രവികുമാറിന്റെ : വികാരം ഞാന്‍ മാനിക്കുന്നു ...പ്രണവം രവികുമാറിന്റെ : വികാരം ഞാന്‍ മാനിക്കുന്നു , താങ്കളുടെ അഭിപ്രായം പരിപൂര്‍ണമായും ശരിയുമാണ്.പണ്ട് സൈന്യത്തില്‍ ഉണ്ടായിരുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് ഹജ്ജിനു പോകാനുള്ള പണം ക്ഷേത്രം കൊടുത്തിരുന്നു , പണ്ടത്തെ പോലെ വിഭവങ്ങള്‍ ഇല്ലാ എങ്കിലും അന്നദാനം നല്ക്കുന്നു , രാജകുടുംപം നേരിട്ട് ചികില്‍സ , വിവാഹ ധന സഹായം നല്ക്കുന്നു കൊട്ടാരവളപ്പില്‍ തന്നെ അതിനുള്ള സൗകര്യം നിലവിലുണ്ട് ...

പക്ഷെ മറിച്ചു നമ്മെ ചിന്തിപ്പിക്കുന്നത് ശ്രീ പത്മനാഭന്റെ അളവറ്റ ധനം തന്നെ അത് നമ്മളിലെ സ്വാര്‍ത്ഥതായേ ചൂടുപിടിപ്പിക്കുന്നു .... അതുകൊണ്ടാണ് ഈ സ്വാര്‍ത്ഥമദികള്‍ പറയുന്നേ ഭഗവാന് എന്തിനാ ധനം....ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-32403625287375205592011-07-05T08:26:59.348+05:302011-07-05T08:26:59.348+05:30ക്ഷേത്ര സ്വത്തു സംരക്ഷിക്കപ്പെടണം എന്ന കാഴ്ചപ്പാടാ...ക്ഷേത്ര സ്വത്തു സംരക്ഷിക്കപ്പെടണം എന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്.. കണ്ടവന് തിന്നു മുടിപ്പിക്കാനായി IMF , ADB നിന്നും വാങ്ങി കൂട്ടിയത് എങ്ങനെ ഇത് കൊണ്ട് അടച്ചു തീര്‍ക്കും? ഇത് ഏതു വിധത്തില്‍ പൊതു സ്വത്തായി കാണുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല! ഏതു അമ്പലത്തിലാണ്/ആരാധനാലയതിലാണ് കാണിക്കയിട്ട കാശുകള്‍ നാടിനു വേണ്ടി ചിലവാക്കുന്നത്? ഇത് പോലെ എത്രയോ ആരാധനാലയങ്ങള്‍ ഇവിടെ ഉണ്ട്? അതൊന്നും കൈയേറാന്‍ കോടതിക്ക് സമയമില്ല. ചുമ്മാതല്ല പഴമക്കാര്‍ പറഞ്ഞത്, "കുറച്ചു കണ്ണടച്ചാല്‍, പദ്മനാഭനെ വരെ പൊക്കുന്നവര്‍ ഉണ്ടാകും" ഇതിനിടയില്‍ ഏതോ മത നേതാവ് കിട്ടിയ നിധി ഭാഗിച്ചെടുക്കണം എന്ന അഭിപ്രായമായി വന്നിട്ടുണ്ട്! ഈ പറയുന്നവര്‍ക്ക് കിട്ടിയ ഫോറിന് ഫണ്ടുകള്‍ ആദ്യം നമുക്ക് ഭാഗിക്കാം.. അല്ലെ!

ഇത് കണ്ടു കിട്ടുന്നതിനു മുന്‍പ് തന്നെ അമ്പലത്തില്‍ ദാനധര്‍മങ്ങള്‍ നടക്കുനുണ്ട്.. അന്നദാനം വഴിപാടായും, ക്ഷേത്ര വകയായും നല്‍കുന്നുണ്ട്.. രാജഭരണം ഇല്ലാതെ ലളിതമായ ജീവിതം തുടരുന്ന രാജകുടുംബം,ഇന്നും രാജകുടുംബത്തിലെ പേര്‍സണല്‍ ട്രസ്റ്റ് വഴി ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും ഇന്നും സഹായം നല്കി വരുന്നു.

എന്തായാലും മഴയ്ക്കുപോലും അമ്പലത്തില്‍ ഒതുങ്ങാത്തവര്‍ എത്രയോപേര്‍! പറഞ്ഞു മനസ്സിലാക്കാന്‍ പ്രായോഗികമായി ബുദ്ധിമുട്ടാണ്...Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-5949293649821633242011-07-05T01:39:29.568+05:302011-07-05T01:39:29.568+05:30Very informative post...Thank you.Very informative post...Thank you.Joehttps://www.blogger.com/profile/04661033305727454190noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-36791533884414820822011-07-04T16:00:11.555+05:302011-07-04T16:00:11.555+05:30ജനക്കി : ഗുരുവായൂരപ്പന് ജലദോഷം വല്ലതുമായിരുന്നോ
...ജനക്കി : ഗുരുവായൂരപ്പന് ജലദോഷം വല്ലതുമായിരുന്നോ

ജയഹരി : എല്ലാം എല്ലാര്ക്കും കുരചോക്കെയെ അറിയുമായിരുന്നുള്ളൂ അറിഞ്ഞതിലേറെ കണ്ടതിലേറെ പ്രതീക്ഷിച്ചതിലേറെ അമുല്യവും അലവട്ടതുമായ ഒരു സംപതുകണ്ടാപ്പോ കേരളം അതിനെ നിധി എന്ന് വിളിച്ചു അതില്‍ വല്യ കുഴപ്പം ഒന്നുമില്ലനെ ... പിന്നെ ദേവന്റെ ഇന്കിതം അറിയാന്‍ ഭൂരിപക്ഷത്തിനും താല്പര്യം ഉണ്ടാകാന്‍ വഴിയില്ല അറിയാലോ അവര്‍ക്ക് അവരുടെ തല്പര്യമാലെ വലുത്

ഹെരിറെജു സര് : ഓഹോ അങ്ങനെയും നടന്നോ ,,, കേരള അമ്പലം വിഴിങ്ങികളുടെയും നാടക്കുകയാണോ ?
ദേവന്മാര്ക്ക് പണം ഒന്നും വേണ്ട ( അവര്‍ കൂലിവേല അല്ല ചെയ്യുനെ ) രാജകുടുംമ്പം ഇതുവരെ തിരിചെടുകാത്ത അവകാശപെടാത്ത ക്ഷേത്ര സ്വത്ത് സത്യമുള്ളതാണ് അതിനു അര്‍ഹമായ പരിഗണന കിട്ടും എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ സുപ്രിം കോടതിയെ ഉറ്റു നോക്കുകയാണ് ......

പള്ളികരക്കും , അഭിപ്രായം പറഞ്ഞവര്‍ക്കും വായിച്ചു മിണ്ടാതെ പോയവര്‍ക്കും എന്നെ ആഡ് ചെയ്തവര്‍ക്കും സ്നേഹത്തോടെ നന്ദിഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-6014236029290597942011-07-04T09:54:42.967+05:302011-07-04T09:54:42.967+05:30ഹരിപ്പാട്ടും അമ്പലപ്പുഴയിലും അമ്പലങ്ങളില്‍ ഉണ്ടായി...ഹരിപ്പാട്ടും അമ്പലപ്പുഴയിലും അമ്പലങ്ങളില്‍ ഉണ്ടായിരുന്ന 25-30 അടി ഉയരവും ടണ്‍ കണക്കിനു ഭാരവും ഉള്ള വിളക്കുകള്‍ എല്ലാം കൂടി വൃത്തിയാക്കുവാനെന്നു പറഞ്ഞു പറിച്ചു കൊണ്ടു പോയിട്ട് ഉള്ളിത്തൊലി പോലെ ഉള്ള കുറെവിളക്കുകള്‍ വച്ചിട്ട് അധികം കാലമായില്ല

ഈ എരപ്പകള് ഇനി മേല്‍പ്പറഞ്ഞവ ഒക്കെ സൂക്ഷിക്കാനും വൃത്തിയാക്കാനും കൊണ്ടു പോയിട്ട് പകരം കുറെ കളിമണ്‍ സാധനങ്ങള്‍ കെട്ടിപ്പൊതിഞ്ഞു സൂക്ഷിച്ചാലും അത്ഭുതപ്പെടാനില്ല

അല്ലെങ്കിലും ഭഗവാനെന്തിനാ സ്വത്ത്?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-29284817429346831852011-07-04T02:42:56.837+05:302011-07-04T02:42:56.837+05:30നിധി എന്ന വാക്ക് പ്രയോഗിക്കുന്നത് ശരി അല്ല .പദ്മനാ...നിധി എന്ന വാക്ക് പ്രയോഗിക്കുന്നത് ശരി അല്ല .പദ്മനാഭന്റെ സ്വത്ത് അവിടെ ഉണ്ടെന്ന് അറിയാമയിരുന്നവര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. ബാക്കി ശ്രീ പദ്മനാഭന്റെ തീരുമാനം അറിഞ്ഞിട്ട്jayaharighttps://www.blogger.com/profile/18294916380838757490noreply@blogger.com