tag:blogger.com,1999:blog-8187873748183805555.comments2023-04-10T13:45:43.588+05:30ഞാന്‍ പുണ്യവാളന്ഞാന് പുണ്യവാളന്http://www.blogger.com/profile/11197306165743924009noreply@blogger.comBlogger897125tag:blogger.com,1999:blog-8187873748183805555.post-17273173033159154372020-06-10T18:59:21.833+05:302020-06-10T18:59:21.833+05:30വല്ലാത്തൊരു പുതുവര്‍ഷം തന്നെ വല്ലാത്തൊരു പുതുവര്‍ഷം തന്നെ ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-11209537667184716272020-05-05T19:46:52.419+05:302020-05-05T19:46:52.419+05:30കുറ്റം ചെയ്താൽ ശിക്ഷ എത്രയും പെട്ടെന്ന് ഉറപ്പാക്കണ...കുറ്റം ചെയ്താൽ ശിക്ഷ എത്രയും പെട്ടെന്ന് ഉറപ്പാക്കണം. വധശിക്ഷയും നടപ്പാക്കണം. അവർ ചെയ്ത കുറ്റങ്ങൾ യാതൊരു കരുണയും കാണിക്കാത്തതാവുമ്പോൾ ശിക്ഷക്കും ഒരു കാരുണ്യവും കാണിക്കേണ്ടതില്ല.

നിയമസ്ഥാപനങ്ങൾക്ക് അത് സത്യസന്ധമായി ചെയ്യാനായില്ലെങ്കിൽ ക്ഷമകെട്ട ജനം അത് ചെയ്തതന്നിരിക്കും. അത് തീർച്ചയായും ഒഴിവാക്കുക തന്നെ വേണം.വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-8187873748183805555.post-63385801359027724872020-03-22T09:59:35.943+05:302020-03-22T09:59:35.943+05:30വിട ...സുഹൃത്തേ..വിട ...സുഹൃത്തേ..Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-66896299415383540092013-01-28T14:01:46.331+05:302013-01-28T14:01:46.331+05:30Oru post inu Njan comment cheythittund...Vedhanayo...Oru post inu Njan comment cheythittund...Vedhanayode vida..Aadharaanjalikal...Jamsheer Thaliyilhttps://www.blogger.com/profile/07187639767740635274noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-6064376057022130202013-01-21T16:28:26.869+05:302013-01-21T16:28:26.869+05:30 നിന്നോടിടപഴകിയ നേരത്തിന്റെ ഓര്‍മ്മകള്‍ ഒരിക്കലും ... നിന്നോടിടപഴകിയ നേരത്തിന്റെ ഓര്‍മ്മകള്‍ ഒരിക്കലും മായാത്ത ഓര്‍മ്മയായി നില്ക്കും ...
നിന്റെ ആ ചിരി എനിക്ക് ഒരിക്കലും മറക്കാനാവില്ല പുണ്ണ്യാ... നിറകണ്ണുകളോടെ നിത്യശാന്തി നേരുന്നു...ജയചന്ദ്രന്https://www.blogger.com/profile/15449362757588236584noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-22756926573561067702013-01-17T16:05:47.891+05:302013-01-17T16:05:47.891+05:30there has been some changes happened in trivandrum...there has been some changes happened in trivandrum and near the temple.all that changes and the persons behind it arises suspicion.today bhakthi has increased.morning one group and another group at evening walks around the temple singling devosional songs pricing gods etc.when general discussions are called they aim to be part of it and there by have access to the wealth.another group of women they do full time assignment.coming well dressed they sit inside the temple singing songs and reading from books aloud in groups.there are also rival groups also.nss or the formost caste which want the truesure for themselves have taken many moves.a new institue was formed in trivandrum for taining nairs as priests in temples.its name is given same as the lord of the temple. next they demand these priests were to be appointed in the temple. then they or nss decides were the wealth have to go.ie part to the fund of nss and major part to the leaders of the nss.subramaniyamnoreply@blogger.comtag:blogger.com,1999:blog-8187873748183805555.post-44089224815168401762013-01-16T23:03:21.262+05:302013-01-16T23:03:21.262+05:30ഈ സങ്കടം മറക്കുവാനാവുമോ? വിദൂരെയാ-
ണെങ്കിലുമിടക്കൊ...ഈ സങ്കടം മറക്കുവാനാവുമോ? വിദൂരെയാ-
ണെങ്കിലുമിടക്കൊക്കെ വന്നു പോവുമോ വീണ്ടും?

കണ്ണുനീര്ത്തിലോദകംഷാജി നായരമ്പലംhttps://www.blogger.com/profile/09386783806647437010noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-88475426232941552702013-01-13T15:12:31.376+05:302013-01-13T15:12:31.376+05:30ആദരാഞ്ജലികള്‍ ...ആദരാഞ്ജലികള്‍ ...Rajesh Karakodanhttps://www.blogger.com/profile/07734522423700167653noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-88273281759977799022013-01-13T12:17:37.827+05:302013-01-13T12:17:37.827+05:30NO WORDS....NO WORDS....swiftmagichttp://www.swiftmagic.comnoreply@blogger.comtag:blogger.com,1999:blog-8187873748183805555.post-82603095812829412712013-01-13T12:14:26.707+05:302013-01-13T12:14:26.707+05:30ഹൃദയ നൊമ്പരത്തോടെ അര്‍പ്പിക്കുന്നു ആദരാഞ്ജലികള്‍ ....ഹൃദയ നൊമ്പരത്തോടെ അര്‍പ്പിക്കുന്നു ആദരാഞ്ജലികള്‍ ....Samad Karadanhttps://www.blogger.com/profile/14589996533763820888noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-31068675330035113322013-01-13T11:55:42.579+05:302013-01-13T11:55:42.579+05:30പുണ്യാളന് കുരക്കുകയല്ല.ഗര്ജിക്കുകയാണ് ചെയ്തത് ,വ...പുണ്യാളന് കുരക്കുകയല്ല.ഗര്ജിക്കുകയാണ് ചെയ്തത് ,വസ്തുനിഷ്ട്ടമായ വിലയിരുത്തല്‍ .ഈ ഗര്‍ജ്ജനം ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ സിരകളില്‍ ആലോസരമുണ്ടാക്കുക തന്നെ ചെയ്യും'' ഒരു ഇന്ത്യക്കാരന് ആയി ജനിച്ചതില്‍ ദുക്കവും ലജ്ജയും തോന്നുന്നത് സര്‍ക്കാര്‍ ഓഫീസില്‍ കയറി ചെല്ലുംപോഴാണ് എന്ന വിലയിരുത്തല്‍ തന്നെ മതി ആജീവനാന്തം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തല ഉയര്‍ത്താതെ ജീവിക്കാന്‍ ... ഇന്ന് പുണ്യാളന് നമ്മോടൊപ്പം ഇല്ല അവരുടെ സ്വര്‍ഗീയ ജീവിതത്തിനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് ..

Anonymoushttps://www.blogger.com/profile/08593130094478607618noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-42135611299703954732013-01-13T10:40:22.316+05:302013-01-13T10:40:22.316+05:30ഈ പോസ്റ്റിനു കമന്റ് ഇടുമ്പോള്‍ അത് വായിക്കുവാന്‍ ...ഈ പോസ്റ്റിനു കമന്റ് ഇടുമ്പോള്‍ അത് വായിക്കുവാന്‍ പ്രിയപ്പെട്ട സുഹൃത്ത് ഈ ലോകത്ത് ഇല്ലല്ലോ എന്ന വിഷമം ബാക്കിയാവുന്നു ... ഓര്‍മ്മകളില്‍ ഉണ്ടാവും പ്രിയപ്പെട്ട പുണ്യവാളാ .... Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-50005573805141435642013-01-13T04:33:09.656+05:302013-01-13T04:33:09.656+05:30നിത്യശാന്തി...നിത്യശാന്തി... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-77969112340123942012013-01-13T01:21:26.089+05:302013-01-13T01:21:26.089+05:30India is one of the most drastically lovely nation...India is one of the most drastically lovely nations on earth. It is remarkable in a significant number of methods be it topography, society, conventions, professions, celebrations, sustenance and individuals. India is favored with grand widely varied vegetation and it has the appeal to draw in countless tourists to India. There are countless tourist objectives in India.
http://southexplore.blogspot.in/ fenilhttps://www.blogger.com/profile/14135334583297270349noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-61604291751484159212013-01-12T22:08:51.762+05:302013-01-12T22:08:51.762+05:30അതൊരു തീര്‍ത്ഥയാത്ര തന്നെ ആയിരുന്നു...
'പുണ്യാ...അതൊരു തീര്‍ത്ഥയാത്ര തന്നെ ആയിരുന്നു...
'പുണ്യാളന്റെ' വീട്ടിലേക്കൊരു തീര്‍ത്ഥയാത്ര
പ്രിയ മിത്രം Vishnu Haridas ഉം ഒത്തു
പുണ്യാളന് എന്ന ഷിനു വിട വാങ്ങിയതിന്റെ മൂന്നാം പക്കം...

പെരൂര്കടയിലെ വീട്ടില്‍
നിഴല്‍ പോലെ ഒപ്പം നടന്ന അമ്മയെയും
എട്ടു വയസ്സ് മൂത്ത, അനുജനായി പ്രവാസ ജീവിതം വിട്ടു നാട്ടിലെത്തിയ, ചേട്ടനെയും
ഇന്നും മകന്റെ ചികിത്സക്ക് വേണ്ടി മരുഭൂവില്‍ വിയര്‍പ്പൊഴുക്കുന്ന അച്ഛനെയും
പ്രിയപ്പെട്ട ബ്ലോഗിനെയും ഫേസ് ബൂകിനെയും സുഹൃത്തുക്കളെയും വിട്ടകന്ന
പുണ്യാളന് ഇല്ലാത്ത വീട്ടില്‍ രാവിലെ ഞങ്ങള്‍ എത്തി..

ബാല്യം മുതല്‍ ദ്വാരം വീണ ഹൃദയവുമായി
മുറിക്കുള്ളില്‍ 29 വയസ്സ് വരെ ഇന്റര്‍നെറ്റില്‍ കൂടി ലോകം കണ്ട പുണ്യാളന്..
ചുറ്റിനും നടക്കുന്ന എല്ലാറ്റിനെയും പറ്റി തുള വീണതെങ്കിലും വിശാല ഹൃദയത്തോടെ ചിന്തിച്ച, എഴുതിയ
പുണ്യാളന്റെ മുറിയും കമ്പ്യൂട്ടറും ഒക്കെ കണ്ടപ്പോള്‍....
പുണ്യാളന്റെ ബ്ലോഗുകളില്‍ കൂടി മനസ്സ് കടന്നു പോയി...
http://kelkathashabdham.blogspot.in/

http://njanpunyavalan.blogspot.in/

ഒടുവില്‍ ഡിസംബര്‍ 30 നു രാത്രി ചാറ്റ് ചെയ്ത വിന്‍ഡോ ഇപ്പോഴും മരവിച്ചു എന്റെ ഫേസ് ബുക്ക് പേജില്‍
അതിന്റെ ഒടുവിലും കോറിയിട്ട മരണത്തിന് മണമുള്ള ലിങ്ക് ....

http://kelkathashabdham.blogspot.in/2012/12/blog-post_9200.html

"കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും
തിരുവോണം വരും..
പിന്നെ ഓരോ മലരിലും പൂ വരും, കായ് വരും ..
അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം"

പിന്നെ ഓരോ ബ്ലോഗിലും കമന്റ് വരും ലൈക് വരും..
അപ്പോഴും...
ആരെന്നും എന്തെന്നും ആര്‍ക്കറിയാം..

പ്രിയരേ,
നമുക്ക് അരികത്തു ചേര്‍ന്ന് നില്ക്കാം
വെറുപ്പും വിദ്വേഷവും അകറ്റാം..
എങ്കിലെ...
നമ്മുടെ ഈ യാത്ര
"സഫലമീ യാത്ര ആകൂ.."
പുണ്യാളന്റെ പോലെ....അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-71573495644178628652013-01-11T23:58:43.102+05:302013-01-11T23:58:43.102+05:30മരണം കവർന്നെടുത്ത ജീവനു ഭഗവാൻ തുണയായീടട്ടെ.... ആദര...മരണം കവർന്നെടുത്ത ജീവനു ഭഗവാൻ തുണയായീടട്ടെ.... ആദരാഞലികൾ പ്രിയ സുഹൃത്തേ..! ഒരു തുള്ളി കണ്ണുനീരിന്റെ നനവോടെ...Harihttps://www.blogger.com/profile/09270741965288685867noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-8049576992838372712013-01-11T23:34:45.112+05:302013-01-11T23:34:45.112+05:30ഇന്ന്...നീ.....
നാളെ,ഞാന്‍ .....
വേദനയോടെ ചൊല്ലീടു...ഇന്ന്...നീ.....
നാളെ,ഞാന്‍ .....
വേദനയോടെ ചൊല്ലീടുന്നു ഒരു യാത്രമൊഴി...Saheer Majdalhttps://www.blogger.com/profile/05551594812590197203noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-47192988185702320992013-01-11T22:54:24.232+05:302013-01-11T22:54:24.232+05:30വിട.വിട.anwar ismailhttps://www.blogger.com/profile/15638695929757497905noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-73020744248845067992013-01-11T19:48:07.074+05:302013-01-11T19:48:07.074+05:30എങ്ങനെ വിശ്വസിക്കാന്‍ കഴിയും ..അല്ലേലും മഹാന് മാര...എങ്ങനെ വിശ്വസിക്കാന്‍ കഴിയും ..അല്ലേലും മഹാന് മാര്‍ക്ക് ആയുസ്സ് കുറവാണെന്ന് എവിടയോ വായിച്ചു..
അത്മാവിന് നിത്യശാന്തി നേരുന്നു
വീണ്ടും പിറക്കും ഈ ഭൂമിയില്‍ ഇനിയും എഴുതും
ആദരാഞ്ജലികള്കൃഷ്ണേഷ്കുമാര് കെhttps://www.blogger.com/profile/06145133759945369411noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-64511302140297041872013-01-11T11:28:39.340+05:302013-01-11T11:28:39.340+05:30ആദരാഞ്ചലികള്‍ ....... (വിശ്വസിക്കാനാവുന്നില്ല .......ആദരാഞ്ചലികള്‍ ....... (വിശ്വസിക്കാനാവുന്നില്ല .....)കുര്യച്ചന് @ മനോവിചാരങ്ങള്‍ .കോംhttps://www.blogger.com/profile/05508396147553268936noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-17221845955282425572013-01-11T03:04:01.654+05:302013-01-11T03:04:01.654+05:30--------------------------------ashraf meleveetilhttps://www.blogger.com/profile/15418357425874053806noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-45910190315534114432013-01-11T01:55:05.517+05:302013-01-11T01:55:05.517+05:30അദരാഞ്ജലികൾ! ഞാൻ ഇതിപ്പോഴാണറിയുന്നത്. വിശ്വസിക്കാൻ...അദരാഞ്ജലികൾ! ഞാൻ ഇതിപ്പോഴാണറിയുന്നത്. വിശ്വസിക്കാൻ കഴിയുന്നില്ല. പാതിവഴിയിലായ പഠനം തുടരണമെന്ന് കഴിഞ്ഞവർഷം എന്നോട് പറയുകയും അതിനുള്ള മാർഗ്ഗങ്ങൾ ഞാൻ പറഞ്ഞുകൊടൂക്കുകയും ചെയ്തിരുന്നു. എന്റെ ബ്ലോഗിലെ നിത്യസന്ദർശകനായിരുന്നു. ചാറ്റിലൂടെ നമ്മൾ മിക്കപ്പോഴും സൗഹൃദപ്പെട്ടിരുന്നു. എന്തെങ്കിലും രോഗവിവരം ഉള്ളതായി എന്നോട് പറഞ്ഞിരുന്നില്ല. ഇപ്പോൾ ഹാഷിമിന്റെ മെയിൽ വഴിയാണ് മരണ വിവരം അറിഞ്ഞത്. പൊന്നനിയാ, നമുക്കുതമ്മിൽ നേരിൽ ഒന്നു കാണാൻ ഒരിക്കലും കഴിയാതെ പോയല്ലോ. ഈ യാഥാർത്ഥ്യത്തോട് എങ്ങനെ പൊരുത്തപ്പെടണമെന്നറിയില്ല.ഷിനുവിന് ഒരിക്കൽ കൂടി ആദരാഞ്ജലികൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-29849979717103864782013-01-10T23:57:30.592+05:302013-01-10T23:57:30.592+05:30ആദരാഞ്ജലികള്‍ ... ഇനിയും ഒരു മനുഷ്യനായി ഇവിടെ ജനിക...ആദരാഞ്ജലികള്‍ ... ഇനിയും ഒരു മനുഷ്യനായി ഇവിടെ ജനിക്കുക... ഒരിക്കല്‍ കൂടി.വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-27717152684598003762013-01-10T23:47:55.417+05:302013-01-10T23:47:55.417+05:30അവിശ്വസനീയമായ വാർത്ത സ്നേഹിതാ..വിട.. ആത്മാവിന് നിത...അവിശ്വസനീയമായ വാർത്ത സ്നേഹിതാ..വിട.. ആത്മാവിന് നിത്യശാന്തി...ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-59296812794746832562013-01-10T23:44:28.595+05:302013-01-10T23:44:28.595+05:30അവിശ്വസനീയമായ വാർത്ത സ്നേഹിതാ..വിട.. ആത്മാവിന് നിത...അവിശ്വസനീയമായ വാർത്ത സ്നേഹിതാ..വിട.. ആത്മാവിന് നിത്യശാന്തി...ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.com