tag:blogger.com,1999:blog-8187873748183805555.post6967707657661340446..comments2023-04-10T13:45:43.588+05:30Comments on ഞാന്‍ പുണ്യവാളന്: നിങ്ങള്‍ അവളേയും കൊന്നു !!ഞാന്‍ പുണ്യവാളന്http://www.blogger.com/profile/11197306165743924009noreply@blogger.comBlogger54125tag:blogger.com,1999:blog-8187873748183805555.post-62785566803353765232012-06-04T22:07:43.936+05:302012-06-04T22:07:43.936+05:30@ മൈ ഡിയര്‍ ഫ്രണ്ട്സ് ...
കുറച്ചു ദിവസം ബൂലോകത്ത...@ മൈ ഡിയര്‍ ഫ്രണ്ട്സ് ...

കുറച്ചു ദിവസം ബൂലോകത്ത് നിന്നും അവധിയിലായിരുന്നു വന്നിട്ടേ ഉള്ളു വന്നപ്പോ സുഹൃത്തുകളുടെ ഒരു കൂട്ടം പോസ്റ്റുകള്‍ കണ്ടു എല്ലാം വേഗം വായിച്ചു തീര്‍ക്കുന്ന തിരക്കിലാണ് ...

സന്തോഷമുണ്ട് പുണ്യാളനു , പുണ്യാളന്റെ വാക്കുകള്‍ക്കു മാന്യത നല്കിയ നല്ല വാക്കുകള്‍ പറഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാപേര്‍ക്കും സ്നേഹപൂര്‍വ്വം പുണ്യാളന്റെ സന്തോഷവും നന്ദിയും രേഖപെടുത്തുന്നു .....വീണ്ടും വരനെ ഈ വഴിക്കുഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-5680809281354969112012-06-04T21:49:43.561+05:302012-06-04T21:49:43.561+05:30വളരെ സന്തോഷം , പുതിയ പോസ്റ്റ് ഞാന്‍ മെയില്‍ ചെയ്ത...വളരെ സന്തോഷം , പുതിയ പോസ്റ്റ് ഞാന്‍ മെയില്‍ ചെയ്തിട്ടുണ്ട് . സമയം പോലെ വന്നു വായിച്ചു അഭിപ്രായം പറയുമെന്ന് കരുതുന്നു.

അടുത്ത തവണ വരുമ്പോ ഇഷ്ടമായ സ്ഥിസ്ഥിയ്ക്ക് ഫോളോ ചെയ്യാന്‍ മറക്കണ്ട. നിങ്ങളുടെ ഓക്കേ അനസൂയമായ പ്രോത്സാഹനവും സഹകരണവും അഭിപ്രയങ്ങളൂമാണ് പുണ്യാളനെ വീണ്ടും എഴുതാന്‍ പ്രചോദിപ്പിക്കുന്നതും ശക്തി പകരുന്നതും നന്ദി !!ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-55406800846956699002012-05-29T17:10:17.397+05:302012-05-29T17:10:17.397+05:30സത്യം സത്യം മാത്രം പറയുന്ന നല്ല ഒരു ബ്ലൊഗ്. കാണാൻ ...സത്യം സത്യം മാത്രം പറയുന്ന നല്ല ഒരു ബ്ലൊഗ്. കാണാൻ വൈകി.

പുതിയ പോസ്റ്റ്സ് ഇടുമ്പോൾ അറിയിക്കണേ. ഈ വലിയബൂലോകത്തിലേ കറങ്ങി തപ്പി വരുമ്പോളേക്കും വൈകും.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-32670533961132335652012-05-28T19:12:11.197+05:302012-05-28T19:12:11.197+05:30വസന്തകാലത്ത് കുട നല്‍കിയിട്ട് മഴക്കാലത്ത് അത് തിരി...വസന്തകാലത്ത് കുട നല്‍കിയിട്ട് മഴക്കാലത്ത് അത് തിരികെ ആവശ്യപ്പെടുന്ന സ്ഥാപനങ്ങളാണ് ബാങ്കുകളെന്ന് എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. ചിന്തോദ്ദീപകമായ പോസ്റ്റ്... അഭിനന്ദനങ്ങള്‍...ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-68140761182914472512012-05-17T15:14:59.627+05:302012-05-17T15:14:59.627+05:30സത്യസന്ധമായ നിരീക്ഷണങ്ങള്‍ . താങ്കള്‍ക്കു ഉണ്ടായ അ...സത്യസന്ധമായ നിരീക്ഷണങ്ങള്‍ . താങ്കള്‍ക്കു ഉണ്ടായ അനുഭവങ്ങള്‍ എനിക്കും ഉണ്ടായട്ടുണ്ട് . നല്ല നിലയില്‍ പെരുമാറിയ ബാങ്ക് കാറും ഉണ്ട് . പക്ഷെ നിയമങ്ങള്‍ പിടിച്ചു സാധാരനകക്ര്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവര്‍ ആണ് കൂടുതലും . കൂടുതലേ ഴുതുക അഭിനന്ദനങ്ങള്‍R N Kurup (Unni)https://www.blogger.com/profile/00960621293018367665noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-72992212243754094542012-05-11T03:58:48.948+05:302012-05-11T03:58:48.948+05:30"ഇത്തരം ബാങ്കുകള്‍ക്കു വേണ്ടത് സാമ്പത്തിക ഭദ..."ഇത്തരം ബാങ്കുകള്‍ക്കു വേണ്ടത് സാമ്പത്തിക ഭദ്രതയുള്ള സര്‍ക്കാര്‍ ജീവനക്കാരെയും വ്യവസായ ഭീമന്മാരെയും മാത്രമാണ് അവര്‍ക്ക് ഊഷ്മളമായ സ്ഥികരണം അവര്‍ക്കുമുന്നില്‍ ഉദാരമായ വായിപ്പാ വ്യവസ്ഥകളൂമായി ലോക്കറുകള്‍ തുടന്ന് കിടക്കുന്നു"
അതെ പുണ്യാളാ, ഇത് തന്നെയാണ് കാര്യം.. ആരുടേയും ശുപാര്‍ശ വേണ്ടെന്നു കരുതി നേരിട്ട് സമീപിച്ചപ്പോഴൊക്കെ എനിക്കും ഇതുപോലെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.. നിവര്‍ത്തിയില്ലാതെ നമ്മള് ഏതെങ്കിലും വലിയ പുലികളെയും കൂട്ടി അവിടെ ചെല്ലുമ്പോള്‍ ആദ്യം മൈന്‍ഡ് ചെയ്യാത്ത അതെ ആളുകള്‍ തന്നെ താണ് വണങ്ങുന്നത് കണ്ടു സങ്കടം തോന്നിയിട്ടും ഉണ്ട്.
ഈ പോസ്റ്റ് നന്നായി..Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-11237629999005880832012-05-10T20:42:21.263+05:302012-05-10T20:42:21.263+05:30തീര്‍ച്ചയായും വായിക്കും , പക്ഷെ അതെനിക്ക് തോന്നുമ...തീര്‍ച്ചയായും വായിക്കും , പക്ഷെ അതെനിക്ക് തോന്നുമ്പോ ആവും , എന്റെ ബ്ലോഗ് വരെ വന്നിട്ട് ഇതൊകെ വായിച്ചു ഒരു വാക്ക് പറഞ്ഞു പോയിരുന്നു എങ്കില്‍ ഞാനന്നേരം വന്നു വായിച്ചു അഭിപ്രായവും പറഞ്ഞെന്നെ എന്നാലും ഞാന്‍ വായിക്കും താമസിക്കും എന്നെയുള്ളൂ ഹുംഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-52901324447026925582012-05-09T18:58:53.418+05:302012-05-09T18:58:53.418+05:30nannayittynd madhu. padikkan nivarthiyillathavar p...nannayittynd madhu. padikkan nivarthiyillathavar padikkanda. pavappettavante padanam govindapravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-67521488544239532142012-05-09T10:01:00.763+05:302012-05-09T10:01:00.763+05:30blogil puthiya post....... CINEMAYUM, PREKSHAKANUM...blogil puthiya post....... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU....... vaayikkane.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-91185827488834673332012-05-06T20:26:33.688+05:302012-05-06T20:26:33.688+05:30ബാങ്കിലൊക്കെ പോയി സംസാരിച്ച് അവരെ വശത്താക്കിയില്ലെ...ബാങ്കിലൊക്കെ പോയി സംസാരിച്ച് അവരെ വശത്താക്കിയില്ലെങ്കിൽ കാര്യം പോക്കാ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-30047149023516391302012-05-03T22:30:25.339+05:302012-05-03T22:30:25.339+05:30@ മൈ ഡിയര്‍ ഫ്രണ്ട്സ് ...
പുണ്യാളന്റെ വാക്കുകള്‍...@ മൈ ഡിയര്‍ ഫ്രണ്ട്സ് ...

പുണ്യാളന്റെ വാക്കുകള്‍ക്കു മാന്യത നല്കിയ നല്ല വാക്കുകള്‍ പറഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാപേര്‍ക്കും സ്നേഹപൂര്‍വ്വം പുണ്യാളന്റെ സന്തോഷവും നന്ദിയും രേഖപെടുത്തുന്നു .....ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-52185675549799619692012-05-03T20:05:21.252+05:302012-05-03T20:05:21.252+05:30good post punyaalaa.. all the bestgood post punyaalaa.. all the bestJefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-27645802676505214032012-05-03T14:18:02.033+05:302012-05-03T14:18:02.033+05:30vyakthamaya shabdangal uyaratte........ aashamsaka...vyakthamaya shabdangal uyaratte........ aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-50179342181670770642012-05-03T11:51:01.495+05:302012-05-03T11:51:01.495+05:30ലോണ്‍ കിട്ടാതിരുന്നപ്പോള്‍ മുഖ്യമന്ദ്രിക്ക് പരാതി ...ലോണ്‍ കിട്ടാതിരുന്നപ്പോള്‍ മുഖ്യമന്ദ്രിക്ക് പരാതി കൊടുത്തിരുന്നു പോലും , പക്ഷെ അതിനും നടപടി ഉണ്ടായില്ല. അടുത്തുള്ള ബാങ്കിനെ തന്നെ സമീപിക്കണമെന്ന സര്‍ക്കാരിന്റെ പുതിയ വ്യവസ്ഥയാണത്രേ വലിയ കുരുക്കായത് .
പഠിപ്പും വിവരവും ഉണ്ടെന്നു പറഞ്ഞിട്ട് വല്യ കാര്യമില്ല മാഷേ മനുഷ്യന്റെ മനസ് വളരെ ദുര്‍ബലമാണ് ചില നേരങ്ങളില്‍ അത് നമ്മെ വല്ലാതെ വഴിതെറ്റിക്കും അരുതാത്തത് ചെയ്യാന്‍ പ്രേരിപ്പിക്കും നശിപ്പിക്കും ......

ഒരു വര്‍ഷത്തോളം പഠിച്ചതാണ് അടുത്ത വര്‍ഷത്തെ ഫീസിനായിരുന്നു ലോണ്‍ ....

ഇനി ഒന്നും വേണ്ടല്ലോ ?????????????????ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-27363731843145374662012-05-03T11:22:35.393+05:302012-05-03T11:22:35.393+05:30ന്റെ പുണ്യാളാ, ഞാനേയ് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്...ന്റെ പുണ്യാളാ, ഞാനേയ് ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് ലോൺ എടുത്ത് മൾട്ടീ മീഡിയ പഠിച്ച് ജോലി സമ്പാദിച്ച ആളാ. അത് കൊണ്ട് എനിക്കിതിലൊന്നും പറയാനില്ല. ആ ലോൺ സംഘടിപ്പിക്കാൻ കുറെ നാടകം കളിക്കേണ്ടി വന്നു എന്നത് സത്യം. എന്തായാലും കിട്ട്യല്ലോ ?! പറഞ്ഞ കാര്യങ്ങളോട് എല്ലാം ഞാൻ പൂർണ്ണമായും യോജിക്കുന്നു. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-27674703674897070402012-05-02T22:12:09.715+05:302012-05-02T22:12:09.715+05:30good one punyaalangood one punyaalanAnonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-89990949642338235482012-05-02T19:15:49.302+05:302012-05-02T19:15:49.302+05:30പണമില്ലാത്തവന് പിണം.... അതെ അതാണ് കാര്യം...പണമില്ലാത്തവന് പിണം.... അതെ അതാണ് കാര്യം...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-63440581220590698582012-05-02T16:51:09.653+05:302012-05-02T16:51:09.653+05:30കാലികമായ ഒരു വിഷയം . സാധാരണക്കാരന് എവിടെ ചെന്നാലു...കാലികമായ ഒരു വിഷയം . സാധാരണക്കാരന് എവിടെ ചെന്നാലും കുഴപ്പമാണ്. പ്രത്ക്യെകിച്ചു നമ്മുടെ നാട്ടില്‍TOMS / thattakam.comhttp://www.thattakam.comnoreply@blogger.comtag:blogger.com,1999:blog-8187873748183805555.post-84410047582952240712012-05-02T12:08:26.510+05:302012-05-02T12:08:26.510+05:30ലോണ്‍ എടുക്കാതെയും , ആശുപത്രിയില്‍ അട്മിറ്റാകതെയും...ലോണ്‍ എടുക്കാതെയും , ആശുപത്രിയില്‍ അട്മിറ്റാകതെയും ഒരായുസ്സ് ജീവിച്ചു തീര്‍ക്കാന്‍ കഴിഞ്ഞാല്‍ അവരാണ് ഭാഗ്യവാന്മാര്,

താങ്കളുടെ സമകാലികമായ ഈ പോസ്ടിനോട് അങ്ങേ അറ്റം ബഹുമാനം തോന്നുന്നു.

ലേഖനത്തിന് അഭിനന്ദനങ്ങൾജ്വാലhttps://www.blogger.com/profile/12025076205725279508noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-4554284961804659082012-05-02T12:02:00.633+05:302012-05-02T12:02:00.633+05:30ഹ ഹ ഹ ശരി തന്നെ മാഷേ അല്ലാതെ അവരുടെ വരുമാനം എവിടെന...ഹ ഹ ഹ ശരി തന്നെ മാഷേ അല്ലാതെ അവരുടെ വരുമാനം എവിടെന്നാ ......

ഇതൊരു ഞെട്ടിക്കുന്ന പുത്തന്‍ അറിവാണ് പങ്കുവച്ചത്തില് അതിയായ സന്തോഷം ഉണ്ട് പുണ്യാളനു നന്ദിഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-61194370817937608732012-05-02T11:56:40.766+05:302012-05-02T11:56:40.766+05:30ചിലർ ഇസ്ലാമിക് ബാങ്കിനെ കുറിച്ചു വാ തോരാതെ സംസാരിക...ചിലർ ഇസ്ലാമിക് ബാങ്കിനെ കുറിച്ചു വാ തോരാതെ സംസാരിക്കും..പലിശയില്ല എന്നൊക്കെ എന്നാൽ ഞാനറിഞ്ഞ സത്യാവസ്ഥ ഇതാണ്.

ഇവിടുത്തെ ഇസ്ലാമിക ബാങ്കിംഗ് എന്താണെന്ന് എനിക്കറിയാം.. പലിശയില്ല.. പക്ഷെ ഒറ്റയടിക്ക് കഴുത്ത് അറുക്കും..!
ഇവിടെ സാധാരണ ബാങ്കിൽ ലോണിനു പോയാൽ മൂന്നോ നാലോ ശതമാനം പലിശയേ ഉള്ളൂ.. ഇസ്ലാമിക് ബാങ്കിലൂടെ താങ്കൾ കാറെടുക്കുകയാണെങ്കിൽ ആദ്യം ഉടമയുടെ പക്കൽ നിന്ന് കാറ് ബാങ്ക് വാങ്ങും നമുക്ക് വിൽക്കും എന്ന മട്ടാണ്.. കാറിന് 2000 ദിനാർ ആണെങ്കിൽ ഉടമയോട് 1800 ദിനാറിനു ബാങ്ക് കച്ചോടമാക്കും എന്നിട്ട് 3500 ദിനാറിനു നമുക്ക് വിൽക്കും ..സിമ്പിൾ നിങ്ങൾ മാസാമാസം ബാങ്ക് പറയുന്ന തുക അടച്ചാൽ മതി..ഇതാണിവിടെ എല്ലാവരും കൊട്ടി ഘോഷിക്കുന്ന പലിശ രഹിത ഇസ്ലാമിക് ബാങ്കിംഗ്.. നേരെ മറിച്ച് സാധാരണ പലിശയുള്ള ബാങ്കിലാണെങ്കിൽ 2000 ദിനാറിന്റെ കാറ് പലിശ മുഴുവൻ കൊടുത്താലും 2500 ദിനാറിനു ലഭിക്കും..
മറ്റൊരു അനുഭവം പറയാം ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ സംഭവിച്ചത്…

എൽ സി ഓപ്പണിംഗിൽ സംഭവിച്ചത്...നാട്ടിലെ കമ്പനിയുടെ അഡ്രസ്സ് തെറ്റിയപ്പോൾ തിരുത്താൻ ഞാൻ മുൻപ് ജോലി ചെയ്തിരുന്ന കമ്പനി ഇസ്ലാമിക് ബാങ്കിനോട് പറഞ്ഞപ്പോൾ തിരുത്താൻ 25 ദിനാർ വാങ്ങി..ഇതേ പ്രശ്നം സാധാരണ ബാങ്കിൽ വന്നപ്പോൾ വാങ്ങിയതാകട്ടെ വെറും 5 ദിനാർ..ബാങ്കിൽ എകൌണ്ട് സ്റ്റേറ്റ് മെന്റ് പ്രിന്റു തരാൻ ഒരു പേപ്പറിനു വാങ്ങുന്നത് ഒരു ദിനാറോ മറ്റോ ആണ്. എന്നാണ് ഡോക്ടർ പറഞ്ഞ ഓർമ്മ... സാധാരണ ബാങ്കിൽ നൂറ് ഫിൽസ്.. ഇപ്പോ മനസ്സിലായല്ലോ..!..ഇതു കണ്ട എന്റെ കഫീലായ അറബി അന്ന് എന്റെ മുന്നിൽ വെച്ചു പറഞ്ഞത്.. ഹറാം.. ഹറാം..എന്നാണ്..

പലസ്തീനിയായ എന്റെ കൂടെ വർക്കു ചെയ്യുന്ന ആ ഡോക്ടർ എന്നോട് പറഞ്ഞു.. ഇസ്ലാമിക് ബാങ്കിംഗ് ഒരു തട്ടിപ്പാണ്.. അത് നമ്മുടെ കഴുത്ത് അറുത്ത് താഴെയിട്ടാലെ അറിയൂ എന്ന്..
ഒരു പാട് അനുഭവങ്ങൾ അദ്ദേഹം അന്നെന്നോട് പറഞ്ഞു..
അദ്ദേഹം പറഞ്ഞത് ഇസ്ലാമിക് ബാങ്കു കാർ പറയുക.. ബാങ്ക് ബിസിനസ്സ് ആണ്.. എന്നാണ് പലിശയില്ല.. പക്ഷെ കൊള്ള!
ബാങ്ക് നില നിൽക്കണമെങ്കിൽ പലിശ ഇല്ലാതെ സാദ്ധ്യമല്ല.. ഇല്ലെങ്കിൽ ഇതു പോലത്തെ കൊള്ള നടത്തേണ്ടി വരും..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-80889240442717901882012-05-02T11:35:18.079+05:302012-05-02T11:35:18.079+05:30നല്ല കഥ..! പണമില്ലാത്തവൻ ബാങ്കിലാണോ പോകേണ്ടത്.. പി...നല്ല കഥ..! പണമില്ലാത്തവൻ ബാങ്കിലാണോ പോകേണ്ടത്.. പിച്ചച്ചട്ടിയുമെടുത്ത് ബസ്സാറിലല്ലേ പോകേണ്ടത് എന്നാ ബാങ്ക് ബൂർഷ്വകളുടെ വിചാരം..നമ്മളെ കണ്ടാൽ ഒരു പുഞ്ഞം..…!ബാങ്ക് ഒക്കെ വല്യ വല്ല്യ പണക്കാർക്കുള്ളതാ അവരുടെ വീട്ടു പടിക്കൽ പോയി ലോണു വേണോ ലോൺ എന്നു ചോദിക്കും…എത്രെം തരാം ചോദിക്കുന്ന ലക്ഷം എന്നാ അവരുടെ വീട്ടു പടിക്കൽ പോയി അവരുടെ മുദ്രാവാക്യം വിളി..
നമ്മളു പത്തു ലക്ഷം, ഉള്ള ആധാരം മുഴുക്കെ കാണിച്ച് ഇരുന്നാൽ കണ്ണടയുടെ ഇടയിലൂടെ ഒരു നോട്ടമുണ്ട്.. ഇവനെ വിറ്റാൽ കിട്ട്വോ പത്തു ലക്ഷം എന്നാണോ..?.. ആ അറീല.. പിന്നെ പറയും ഒരു നാലു ലക്ഷം തരാം..പത്തു ലക്ഷം തനിക്കു തരാൻ പറ്റുമോ എന്ന് നോക്കട്ടേ എന്ന്..!

എന്താ പറയ്ക.. എന്താ ചെയ്ക..പണക്കാർ ഉള്ള പണം കുഴിച്ചിട്ടിട്ടാണ് ലോണെടുക്കുന്നത് എന്ന് അവർക്കറിയാം അതാകാം..
പാവം പെൺകുട്ടി അവൾ അങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നു.. പരാതി കൊടുക്കുകയായിരുന്നു വേണ്ടത്..കേട്ടപ്പോൾ വല്ലാത്ത നൊമ്പരം തോന്നി.. പഠിപ്പും വിവരവുമുള്ളവർ എന്തിനിങ്ങനെ തളരുന്നു..

ലേഖനത്തിന് അഭിനന്ദനങ്ങൾമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-49028378551268159332012-05-02T10:15:11.923+05:302012-05-02T10:15:11.923+05:30പുണ്യാളാ...തിരക്കു കാരണം എത്തിച്ചേരുവാൻ അല്പം താമസ...പുണ്യാളാ...തിരക്കു കാരണം എത്തിച്ചേരുവാൻ അല്പം താമസിച്ചു പോയി....

ബാങ്കുകളുടെ ജനദ്രോഹപരമായ പ്രവർത്തനങ്ങളിൽ, പൊതുജനങ്ങളുടെ ഇടപെടൽ അത്യാവശ്യമായി വന്നുകൊണ്ടിരിയ്ക്കുകയാണ്. സമ്പന്നനും, രാഷ്ടീയക്കാരനും ബാങ്കിലെത്തിയാൽ ബഹുമാനിയ്ക്കപ്പെടേണ്ടവൻ...സാധാരണക്കാരനായ കർഷകനോ ബാങ്കുകാരുടേ സൗകര്യം നോക്കി കാത്തിരിയ്ക്കേണ്ടവൻ...ഇതൊക്കെയാണ് ഇന്നത്തെ ബാങ്കിംഗ് സമ്പ്രദായത്തിന്റെ പ്രത്യേകതകൾ..
എന്തു ചെയ്യാം പുണ്യാളാ...കേരളത്തിലെ പൊതു ജനം, കഴുതകളായി തുടരുന്നിടത്തോളം കാലം ഇതൊക്കെ നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിയ്ക്കും...
സാമൂഹികപ്രസക്തിയുള്ള ഈ വിഷയത്തെക്കുറിച്ചുള്ള ലേഖനത്തിന് ഏറെ അഭിനന്ദനങ്ങൾ.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-20862703910140586162012-05-02T05:58:08.811+05:302012-05-02T05:58:08.811+05:30സുപ്രഭാതം പുണ്ണ്യാളാ...ഞാന്‍ വീണ്ടും :)
ബാങ്കില്‍ ...സുപ്രഭാതം പുണ്ണ്യാളാ...ഞാന്‍ വീണ്ടും :)
ബാങ്കില്‍ അക്കൌണ്ട് തുടങ്ങാനുള്ള ബുദ്ധിമുട്ടുകള്‍ സത്യം പറഞ്ഞാല്‍ ഞാന്‍ അറിഞ്ഞിട്ടില്ലാ ട്ടൊ..
ബാങ്കിലെ മാനേജര്‍ അടക്കം 3,4 പേര് സ്ക്കൂളില്‍ 3 ദിവസത്തോളം കുത്തിയിരുന്നു 150ഓളം പേര്‍ക്കുള്ള അക്കൌണ്ട് കണ്ണടച്ചു തുറക്കും മുന്നെ ശരിയാക്കി സ്ഥലം കാലിയാക്കി...
അവരുടെ ഒരു സന്മനസ്സ് കണ്ടില്ലേ.. :)

ഒരിയ്ക്കല്‍ കൂടി ആശംസകള്‍ ട്ടൊ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-12091373052610139152012-05-02T00:06:39.601+05:302012-05-02T00:06:39.601+05:30ഉച്ചത്തില്‍ വിളിച്ചു പറയേണ്ട പച്ചപ്പരമാര്‍ഥമാണ് പറ...ഉച്ചത്തില്‍ വിളിച്ചു പറയേണ്ട പച്ചപ്പരമാര്‍ഥമാണ് പറഞ്ഞത്.... സ്വകാര്യ ബാങ്കുകളുടെ കാര്യം പോട്ടെ എന്ന് വെക്കാം.... എന്നാല്‍ പൊതുമേഖലയിലുള്ള ബാങ്കുകള്‍ ഇപ്രകാരം സമ്പന്നനു വേണ്ടി മാത്രം സഹായങ്ങള്‍ ചെയ്തു കൊടുത്തു സാധാരണക്കാരന് ന്യായമായ സഹായങ്ങള്‍ പോലും നിഷേധിക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. മിക്കവാറും പൊതുമേഖല ബാങ്കുകളുടെയും മാനെജേര്മാര് സ്ഥലത്തെ പ്രധാന ദിവ്യന്മാരുടെ ശിങ്കിടികളായിരിക്കും. അവരുടെ വ്യക്തി താല്‍പ്പര്യപ്രകാരമുള്ള തീരുമാനങ്ങളാണ് പൊതുമേഖല ബാങ്കുകളെ സാധാരണക്കാരനില്‍ നിന്ന് അകറ്റിയത്. കനറ ബാങ്ക്, സിണ്ടിക്കെറ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ നിന്ന് ഇത്തരം അനുഭവങ്ങളുണ്ടായ കഥ എനിക്കറിയാം.....

വളരെ പ്രസക്തിയുള്ള വിഷയമാണ് പങ്കുവെച്ചത്......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.com