tag:blogger.com,1999:blog-8187873748183805555.post3677899041174406236..comments2023-04-10T13:45:43.588+05:30Comments on ഞാന്‍ പുണ്യവാളന്: ഇനി സ്വര്‍ണ്ണവും തീക്കളിയാണേ..ഞാന്‍ പുണ്യവാളന്http://www.blogger.com/profile/11197306165743924009noreply@blogger.comBlogger62125tag:blogger.com,1999:blog-8187873748183805555.post-3449418486868918312012-12-18T09:47:01.612+05:302012-12-18T09:47:01.612+05:30ഒരിക്കല്‍ കൂടി വന്നു ചര്‍ച്ചകള്‍ വിശദമായി വായിച്ച...ഒരിക്കല്‍ കൂടി വന്നു ചര്‍ച്ചകള്‍ വിശദമായി വായിച്ചു, ഒത്തിരി നന്നായി ഈ ശ്രമം....... പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ് ഉണ്ട് അഭിപ്രായം പറയണേ................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-573013420908079562012-12-15T22:15:27.256+05:302012-12-15T22:15:27.256+05:30ഡിയര്‍ ഫ്രണ്ട്സ് , പുണ്യവാള ഈ ലേഖനം എഴുതിയിട്ട് കു...ഡിയര്‍ ഫ്രണ്ട്സ് , പുണ്യവാള ഈ ലേഖനം എഴുതിയിട്ട് കുറെ കാലം ആയില്ലേ , ഒരു ചെറിയ അപ്പ്ഡേറ്റ് നടത്തി കേട്ടോ ....... ദേ വായിക്കൂ ,

സ്വര്‍ണ്ണ വില തകര്‍ന്നാല്‍ :

വിലവര്‍ദ്ധനവോടെ വലിയ വിപണിയാണ് പണയ വായ്പാ സ്ഥാപനങ്ങള്‍ക്ക് കൈവന്നത് കൂടുതല്‍ സ്വര്‍ണം വാങ്ങി പണയം വയ്ക്കുന്നവര്‍ മലയാളി ആയത് കൊണ്ടാവും കേരളത്തില്‍ ഇത്രയും വലിയ സ്ഥാപങ്ങള്‍ ഉണ്ടായതും വലിയ തോതില്‍ വളര്‍ന്നു വന്‍ ലാഭം കൊയ്യുന്നതും ആകെ വായ്പാ വിപണി 40,000 കോടിയില്‍ നിന്നും 1,00,000 കോടി രൂപയിലേക്ക് കുതിയ്ക്കുമ്പോഴാണ് റിസര്‍വ് ബാങ്ക് ചില നിയന്ദ്രണങ്ങള്‍ കൊണ്ട് വരുന്നത് .

ഈ സ്ഥാപനങ്ങളെകൊണ്ടു പോതുമെഖല ബാങ്കുകള്‍ പൊറുതി മുട്ടിയിരിക്കുകയാണ് പോലും പരിധിയില്ലാതെ വായ്പാതുക സ്വര്‍ണ്ണ വില അനുസരിച്ച് നല്ക്കുന്നതിനാലും വിലത്തകര്‍ച്ച ഉണ്ടായാല്‍ ഇത്തരം സ്ഥാപങ്ങള്‍ അത് കൊണ്ട് തന്നെ തകര്‍ന്നു പോകുമെന്ന ഭയത്താലും റിസര്‍വ് ബാങ്ക് ചില നിയന്ദ്രണങ്ങള്‍ കര്‍ശനമാക്കി . മുമ്പ് 70% വരെ വായ്പ്പാ അനുവദിക്കാം എന്ന പരിധി 60% ആക്കി കുറച്ചു അത് ഒരു നല്ല പ്രഹരം തന്നെയായിരുന്നു സ്വര്‍ണ്ണപണയ സ്ഥാപനങ്ങള്‍ക്ക് കൂടാതെ പ്രയോരിറ്റി ഫണ്ട് എന്ന നിലയില്‍ പൊതുമേഖലാ ബാങ്കുകളില്‍ ലഭിച്ചിരുന്ന ലോണ്‍ നിര്‍ത്തലാക്കി . കൂടുതലായി കടപത്രങ്ങളെയും മറ്റു ഇനി അവര്‍ക്ക് ആശ്രയികേണ്ടി വരും .അതിനാല്‍ ഓക്കേ തന്നെയാണ് വിപണിയില്‍ തിളങ്ങി നിന്ന പണയ സ്ഥാപങ്ങളുടെ ഓഹരി വിലകള്‍ വളരെ ഏറെ താഴ്ന്നു ഉണ്ടായത്. അവരുടെ ലാഭത്തില്‍ ഇതൊകെ പ്രതിഫലിക്കുക തന്നെ ചെയ്യും ... സ്വര്‍ണ്ണം തകര്‍ന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ ഭാവിയും പരിങ്ങലില്‍ ആയേക്കാം ......

കൂടാതെ ഇന്ത്യയില്‍ സ്വര്‍ണ്ണം ഉപഭോഗം കുറയ്ക്കുവാന്‍ ചില നയപരിപാടികള്‍ സര്‍ക്കാര്‍ ആലോചിക്കുകയുമാണ്. അതിന്റെ മുന്നോടിയായാണ് കേന്ദ്രബജ്ജറ്റില്‍ നികുതി വര്‍ദ്ധിപ്പിച്ചതു. പതിനായിരക്കണക്കിനു കോടി രൂപ മൂല്യമുള്ള സ്വര്‍ണ്ണം വര്‍ഷാവര്‍ഷം ഇറക്കുമതി ചെയ്യുന്നത് സാമ്പത്തിക ഭാരമാകുന്നതിലും ഇറക്കുമതി കമ്മി വര്‍ദ്ധിക്കുന്നതിലും സര്‍ക്കാരിന് ആശങ്കയുണ്ട് . അക്കാരണം കൊണ്ട് തന്നെയാണ് റിസേര്‍വ് ബാങ്ക് സ്വര്‍ണ്ണ കട്ടി , ആഭരണം , നാണയം , സ്വര്‍ണ്ണത്തിനു മേല്‍ പണം മുടക്കുന്ന E T F , മ്യൂച്വല്‍ ഫണ്ട് യുണിറ്റുകള്‍ വാങ്ങാന്‍ ബാങ്കുകള്‍ വായ്പ്പ നല്ക്കരുതെന്നു. സ്വര്‍ണ്ണ ഇറക്കുമതിയും സ്വര്‍ണ്ണ വയ്പ്പകളും സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചു നിര്‍ദേശം പുറപ്പെടുവിച്ചത് .

2011 - 2012 ല്‍ 1067 ടണ്‍ സ്വര്‍ണ്ണമാണ് രാജ്യം ഇറക്കുമതി ചെയ്തത് ചെലവ് 3,30,0000 കോടി രൂപ. പെട്രോളിയം കഴിഞ്ഞാല്‍ അടുത്ത സ്ഥാനത്തുള്ള സ്വര്‍ണ്ണം ഇന്ത്യകാരന്റെ കൈവശം ഏതാണ്ട് 20,000 ടണ്‍ ഉണ്ടെന്നാണ് കണക്ക് ... ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-54806716782128340852012-08-25T12:43:03.181+05:302012-08-25T12:43:03.181+05:30പുണ്യാളന് അന്നെ പറന്നിറങ്ങി വായിച്ചു അഭിപ്രായം പ...പുണ്യാളന് അന്നെ പറന്നിറങ്ങി വായിച്ചു അഭിപ്രായം പറഞ്ഞെന്നു കണ്ടല്ലോ ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-15703861114309311712012-08-08T20:55:42.406+05:302012-08-08T20:55:42.406+05:30ഹ ഹ ഹ ഹ ആഹാ .... സതീശന് ചേട്ടന്റെ ഓരോ തമാശകള്‍ ഹു...ഹ ഹ ഹ ഹ ആഹാ .... സതീശന് ചേട്ടന്റെ ഓരോ തമാശകള്‍ ഹുംഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-81995861357719611452012-08-08T20:54:46.931+05:302012-08-08T20:54:46.931+05:30നമ്മുക്ക് സ്വര്‍ണ്ണമില്ലാതെ ഒരാഘോഷമില്ല അത്യാവശ്യത...നമ്മുക്ക് സ്വര്‍ണ്ണമില്ലാതെ ഒരാഘോഷമില്ല അത്യാവശ്യത്തിനു ആവാം പക്ഷെ സ്വര്‍ണ്ണം വാങ്ങല്‍ ഒരു ആഘോഷമാക്കരുത് അപ്പൊ എല്ലാം ശുഭം , നന്ദിഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-89607288580253251222012-08-08T20:51:31.411+05:302012-08-08T20:51:31.411+05:30സന്തോഷം , സാര്‍. സൂക്ഷിച്ചു വച്ചോള്ളൂ,വിലകുറയാതിരു...സന്തോഷം , സാര്‍. സൂക്ഷിച്ചു വച്ചോള്ളൂ,വിലകുറയാതിരുന്നാല് പുണ്യാളനെ തേടിവരല്ലേഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-62709466871768192042012-07-17T17:37:47.642+05:302012-07-17T17:37:47.642+05:30...ലോഹാ.. സമസ്താ സുഖിനോ ഭവന്തൂ…
ഉള്ള സ്വർണ്ണം മുഴ......ലോഹാ.. സമസ്താ സുഖിനോ ഭവന്തൂ…

ഉള്ള സ്വർണ്ണം മുഴുവൻ വിറ്റു തുലച്ചു എല്ലാവരും സുഖമായി ജീവിച്ചോ.. ഈ വർഷാവസാനം ലോകാവസാനം വരുന്നു എന്നൊക്കെയാ കേട്ടത്.. ശരിയായാലും തെറ്റായാലും അത്രേം കാലമെങ്കിലും നന്നായി ജീവിക്കുമല്ലോ?

ആശംസകൾ..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-8518473067151693652012-07-08T16:58:32.023+05:302012-07-08T16:58:32.023+05:30പുണ്യാളന് അതിന്റെ എല്ലാ സാധ്യതകളെ കുറിച്ചും ഉലക്...പുണ്യാളന് അതിന്റെ എല്ലാ സാധ്യതകളെ കുറിച്ചും ഉലക്ക പോലെ ശക്തവും വ്യക്തമാവുമായി പറഞ്ഞു കഴിഞ്ഞല്ലോ ?

സ്വര്‍ണ്ണം നിക്ഷേപ മാര്‍ഗ്ഗമായി സ്ഥികരിക്കുമ്പോ ഇത്തരം അപടക സാധ്യതകളെ പരിഗണിക്കണം അത്ര തന്നെ. അപ്പോഴും പുണ്യാളന് അവസാന വക്കാല്ല എന്ന് അറിയാമല്ലോ , കൂള്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-22719477263041266402012-07-08T16:44:30.438+05:302012-07-08T16:44:30.438+05:30പിതാവേ വീട്ടമ്മമാരുടെ തല്ലും പര്യാക്കും പുണ്യാളനു ...പിതാവേ വീട്ടമ്മമാരുടെ തല്ലും പര്യാക്കും പുണ്യാളനു വാങ്ങി തരും എന്ന് തന്നെ അല്ലെഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-14487674580239524362012-07-08T15:56:58.340+05:302012-07-08T15:56:58.340+05:30അപ്പൊ സ്വര്‍ണ്ണം വാങ്ങണൊ വേണ്ടയോ? :))അപ്പൊ സ്വര്‍ണ്ണം വാങ്ങണൊ വേണ്ടയോ? :))Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-73433096306744583262012-07-08T13:25:42.522+05:302012-07-08T13:25:42.522+05:30കുറച്ചു സ്വര്‍ണം വാങ്ങാമെന്നു വിചാരിച്ചതാ ഇനി വേണ്...കുറച്ചു സ്വര്‍ണം വാങ്ങാമെന്നു വിചാരിച്ചതാ ഇനി വേണ്ട

ആശംസകള്‍Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-80766093848277715102012-07-08T12:49:15.919+05:302012-07-08T12:49:15.919+05:30സ്വർണ്ണത്തിന്റെ പുറകേ പോയെങ്കിൽ വാക്കിന്റെ വഴിയേ വ...സ്വർണ്ണത്തിന്റെ പുറകേ പോയെങ്കിൽ വാക്കിന്റെ വഴിയേ വരില്ലായിരുന്നു !
ഗഹനമായ, വിജ്ഞാനപ്രദമായ ഈ ലേഖനത്തിന് നന്ദി. സൂക്ഷിച്ചു വയ്ക്കേണ്ട ഒന്ന്.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-16379048656137770722012-07-06T20:50:42.736+05:302012-07-06T20:50:42.736+05:30പുണ്യവാളന്റെ പോസ്റ്റ് വായിച്ചു നല്ല വാക്കുകള്‍ പറ...പുണ്യവാളന്റെ പോസ്റ്റ് വായിച്ചു നല്ല വാക്കുകള്‍ പറഞ്ഞ. എന്നെ പ്രോസ്ലാഹിപ്പിച്ച. എന്നെ എന്റെ ബ്ലോഗിനെ പിന്തുടരാന് തീരുമാനിച്ച. എല്ലാ നല്ല സുഹൃത്തുകള്‍ക്കും ഹൃദയത്തിത്തെ ഭാഷയില്‍ നന്ദി രേഖപെടുത്തുന്നു. തുടര്‍ന്നും ഈ സഹകരണം ഉണ്ടാവുമല്ലോ ...ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-27649931940371921812012-07-06T20:47:20.255+05:302012-07-06T20:47:20.255+05:30എന്റെ ചേട്ടാ, പുണ്യന് ഒരിക്കല്‍ പറഞ്ഞതാ എന്റെ പോ...എന്റെ ചേട്ടാ, പുണ്യന് ഒരിക്കല്‍ പറഞ്ഞതാ എന്റെ പോസ്റ്റിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഇങ്ങനെ എന്നെ വേദനിപ്പികരുതേ എന്ന് ...

പുണ്യാളനെ അറിയിച്ചാല്‍ അല്ലെ ഒന്ന് സ്മരിച്ചാല്‍ പുണ്യാളന് അവിടെ പറന്നിറങ്ങില്ലേ ?

ഇതാ ഇപ്പോ നിക്ക് വിഷമം ആയെ , എന്നാലും ഈ പിണക്കം ഓക്കേ മാറിയാല്‍ പുണ്യാളന് വരും കേട്ടോ ... കാത്തിരിക്കണേ അതുവരെഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-54518798305863796852012-07-06T09:17:40.735+05:302012-07-06T09:17:40.735+05:30ആശംസകള്‍........ ബ്ലോഗില്‍ പുതിയ പോസ്റ്റ്..... പ്...ആശംസകള്‍........ ബ്ലോഗില്‍ പുതിയ പോസ്റ്റ്..... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-43206456807823164642012-07-05T11:48:59.457+05:302012-07-05T11:48:59.457+05:30എത്രയൊക്കെ പറഞ്ഞാലും നമ്മുടെ സ്ത്രീകള്‍ക്ക് സ്വര്...എത്രയൊക്കെ പറഞ്ഞാലും നമ്മുടെ സ്ത്രീകള്‍ക്ക് സ്വര്‍ണതോടുള്ള ഭ്രമം കുറഞ്ഞിട്ടില്ല തന്നെ!
എന്തിനു സ്ത്രീകളെ മാത്രം പറയണം, ഇന്നത്തെ കാലത്ത് ആരാണ് ചുരുങ്ങിയത് അന്‍പതു പവനെന്കിലുമില്ലതെ ഒരു പെണ്ണിനെ കയ്യേല്‍ക്കുക!
ഇങ്ങനെ കുതിച്ചു കയറുന്ന സ്വര്‍ണവില കാണുമ്പോള്‍ പെണ്മക്കളുള്ള മാതാപിതാക്കളുടെ നെഞ്ചില്‍ തീയാണ് .
സ്ത്രീയാണ് ധനമെന്നും , അതിനു പൊന്നിനെക്കാള്‍ വിലയുണ്ടെന്നും മനസ്സിലാക്കിയിരുന്നെങ്കില്‍ നമ്മുടെ നാട്ടുകാര്‍ ....
കാലികപ്രസക്തമായ പോസ്റ്റ് ആണ് പുണ്യാളാ.രാഹുല്‍ https://www.blogger.com/profile/04013397047769421100noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-52298707196401273762012-07-03T01:24:14.542+05:302012-07-03T01:24:14.542+05:30നമ്മുടെ കയ്യില്‍ ഈ പറയുന്ന സാധനം സ്റ്റോക്കില്ല ,,അ...നമ്മുടെ കയ്യില്‍ ഈ പറയുന്ന സാധനം സ്റ്റോക്കില്ല ,,അത് കൊണ്ട് ടെന്‍ഷന്‍ നിറഞ്ഞു പൊട്ടാറായ തലയില്‍ സ്പേസ് ഇല്ലാത്തതു കൊണ്ട് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഈ വിഷയം ആലോചിച്ചു ടെന്‍ഷന്‍ പുറത്തുനിന്നു എടുക്കുന്നതല്ല !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-77788073080295635762012-06-29T13:58:14.462+05:302012-06-29T13:58:14.462+05:30പോസ്റ്റ് മൂലമുണ്ടാകുന്ന നേട്ടങ്ങളുടെ ലാഭവിഹിതം ...പോസ്റ്റ് മൂലമുണ്ടാകുന്ന നേട്ടങ്ങളുടെ ലാഭവിഹിതം ചെക്കായും ഡ്രാഫ്റ്റ് ആയും എക്സ്പ്രസ്സ് മണിയായും സ്ഥികരിക്കാന്‍ യാതൊരു വൈമനസ്യവും കാട്ടുകയില്ലാ ---
ഇത് കൊളളാം..

നല്ല പോസ്റ്റ്.Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-15457223182533542702012-06-28T10:59:38.802+05:302012-06-28T10:59:38.802+05:30സ്വര്‍ണ്ണത്തിനു ഇനിയും വിലകൂടും എന്ന് വിചാരിച്ചു ക...സ്വര്‍ണ്ണത്തിനു ഇനിയും വിലകൂടും എന്ന് വിചാരിച്ചു കെട്ടിയവന്റെ കാശു മുഴുവനും തീര്‍ത്ത് സ്വര്‍ണ്ണം വാങ്ങുന്ന ആക്രാന്തക്കരികളെ അറിയാം. എന്റെ പൊന്നെ...ഈ പെണ്ണുങ്ങളുടെ ഒരു പൊന്നാക്രാന്തം. ആ കാശിനു വല്ല പറമ്പും വാങ്ങിയിട്ടെങ്കില് സ്വര്‍ണ്ണത്തെക്കാള്‍ ലാഭം ലഭിക്കും എന്നറിയാത്ത വിഡ്ഢികു കുസ്മാണ്ടങ്ങള്.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-42975560835868265152012-06-27T22:18:18.955+05:302012-06-27T22:18:18.955+05:30ഒന്നര വര്‍ഷം ജപ്പാനില്‍ ഇരുന്നിട്ട് ഇവിടെ ഒരുത്തിയു...ഒന്നര വര്‍ഷം ജപ്പാനില്‍ ഇരുന്നിട്ട് ഇവിടെ ഒരുത്തിയുടെ കാതില്‍ പോലും ഒരു തരി സ്വര്‍ണം കണി കണ്ടിട്ടി ല്ല . . . നിക്ഷേപം നടത്തേണ്ടത് വിദ്യ അഭ്യസിക്കുന്നതിലും , അഭ്യസിച്ച വിദ്യ ഉപയോഗിക്കുന്നതിലും ആണെങ്കില്‍ അതായിരിക്കും ഏറ്റവും നല്ല നിക്ഷേപംAnonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-55164785031344354882012-06-27T20:56:16.861+05:302012-06-27T20:56:16.861+05:30ഏതായാലും ഞാൻ സ്വർണത്തിന്റെ വഴിയിലേക്കു വരുന്നില്ല....ഏതായാലും ഞാൻ സ്വർണത്തിന്റെ വഴിയിലേക്കു വരുന്നില്ല.... നമുക്കൊന്നും അടുക്കാൻ പറ്റിയ ഒരു സാധനമല്ല അത്.....

പഠിച്ചെഴുതിയ ഇത്തരം ലേഖനങ്ങളാണ് ബൂലോകത്ത് വേണ്ടത്. നല്ല മാതൃക....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-23037268154808618072012-06-27T20:15:35.620+05:302012-06-27T20:15:35.620+05:30ഹ ഹ ഹ സ്വര്‍ണ്ണം വാങ്ങല്ലേ വാങ്ങല്ലേ എന്നല്ല പുണ്യ...ഹ ഹ ഹ സ്വര്‍ണ്ണം വാങ്ങല്ലേ വാങ്ങല്ലേ എന്നല്ല പുണ്യാളന് പറഞ്ഞു വരുന്നേ , ഇപ്പോ വിലകൂടി പോകുന്ന വേളയില്‍ വെപ്രാളപ്പെട്ട് നിക്ഷേപം എന്ന മട്ടില്‍ കൂടെ പോകുന്നതില്‍ സൂക്ഷിക്കുക അത്ര തന്നെ ,,,,,

പിന്നെ അനിയത്തി കുട്ടിക്ക് വാങ്ങിയ സ്വര്‍ണ്ണം പത്തരമാറ്റല്ലേ, അതിനെങ്ങനെ വിലകുറയും അതില്‍ ചേട്ടന്റെ സ്നേഹമില്ലേ !! കൂള്‍ .ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-63895333132950095742012-06-27T20:08:46.696+05:302012-06-27T20:08:46.696+05:30സ്വര്‍ണ തിളക്കമാര്‍ന്ന ഈ വിവരണം ഗംഭീരം...!ആശംസകള്‍...സ്വര്‍ണ തിളക്കമാര്‍ന്ന ഈ വിവരണം ഗംഭീരം...!ആശംസകള്‍....!M.Rajeshkumarhttps://www.blogger.com/profile/04347016897058240479noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-31110897875520518412012-06-26T06:40:05.840+05:302012-06-26T06:40:05.840+05:30മനം മയക്കും സ്വർണ്ണവിശേഷം അസ്സലായി,,മനം മയക്കും സ്വർണ്ണവിശേഷം അസ്സലായി,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-91969170004909414522012-06-24T16:17:26.108+05:302012-06-24T16:17:26.108+05:30സ്വര്‍ണ്ണം കേരളത്തില്‍ നിന്നും കുഴിച്ചെടുക്കുന്ന ക...സ്വര്‍ണ്ണം കേരളത്തില്‍ നിന്നും കുഴിച്ചെടുക്കുന്ന കാലത്ത് അതിനെ കുറിച്ചൊക്കെ ആലോചിക്കാം ചേച്ചി അല്ലാതെ ഇപ്പോ നോ രക്ഷ ,

ഒരു കാര്യം കൂടെ പറയട്ടെ ലോകത്ത് ആകെ സ്വര്‍ണ്ണ ഉദ്പാദനം 2500 ടണ്‍ ആണ് അതിലെ ഇരുപതു ശതമാനവും ഇന്ത്യക്കാര്‍ വാങ്ങിയിട്ടും ഈ സ്വര്‍ണ്ണത്തിന്റെ വില നിയന്ദ്രണന്തില് ഇന്ത്യക്കാര്‍ക്ക് ഒരു പങ്കും ഇല്ലാ എന്ന സത്യം വിചിത്രം ആണെന്ന് തോന്നും കാരണം ഇവിടെ വാങ്ങുന്നത് മുഴുവനും ആഭാരണമായാണ് ഇപ്പോള്‍ അല്ലെ മലയാളി കേള്‍ക്കുന്നത് ഈ പി എഫ് , നാണയം , ബാര്‍ എന്നോകെ ഹുംഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.com