tag:blogger.com,1999:blog-8187873748183805555.post2652181866361350707..comments2023-04-10T13:45:43.588+05:30Comments on ഞാന്‍ പുണ്യവാളന്: ജനാധിപത്യത്തെ ഞെക്കി കൊല്ലുന്നവര്ഞാന് പുണ്യവാളന്http://www.blogger.com/profile/11197306165743924009noreply@blogger.comBlogger42125tag:blogger.com,1999:blog-8187873748183805555.post-66266952555003108882012-12-25T10:46:00.055+05:302012-12-25T10:46:00.055+05:30nalla post ......nalla post ......shamjithalihttps://www.blogger.com/profile/01833265580835373011noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-20812963778843155492012-09-04T17:27:19.059+05:302012-09-04T17:27:19.059+05:30ഒരായിരം നന്ദി ഈ സന്ദര്‍ശത്തിനും അഭിപ്രായ പ്രകടനത്...ഒരായിരം നന്ദി ഈ സന്ദര്‍ശത്തിനും അഭിപ്രായ പ്രകടനത്തിലും നന്ദി ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-9100620976994540582012-06-22T21:10:52.410+05:302012-06-22T21:10:52.410+05:30മനസ്സാക്ഷിയെ ഭയന്ന് വോട്ടു ചെയ്യാറില്ല. രാഷ്ട്രീയം...മനസ്സാക്ഷിയെ ഭയന്ന് വോട്ടു ചെയ്യാറില്ല. രാഷ്ട്രീയം അത്ര തന്നെ.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-18070718901889649992012-06-20T13:16:14.873+05:302012-06-20T13:16:14.873+05:30വസ്തുതകള്‍ ശരിയായി വിലയിരുത്തിയിട്ടുണ്ട്. ഈ അഭിപ്ര...വസ്തുതകള്‍ ശരിയായി വിലയിരുത്തിയിട്ടുണ്ട്. ഈ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. അഭിനന്ദനങ്ങള്‍.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-42486365312965837042012-06-20T03:17:33.844+05:302012-06-20T03:17:33.844+05:30രാഷ്ട്രീയ / രാഷ്ട്രകച്ചവടങ്ങള് .... :-(രാഷ്ട്രീയ / രാഷ്ട്രകച്ചവടങ്ങള് .... :-(Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-82363549347643314652012-06-18T12:53:49.456+05:302012-06-18T12:53:49.456+05:30ഹ ഹ ഹ ചുമ്മാ ...ഹ ഹ ഹ ചുമ്മാ ...ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-7946646688782623132012-06-18T12:44:19.547+05:302012-06-18T12:44:19.547+05:30പുണ്യാളനും പേടിയോ ?പുണ്യാളനും പേടിയോ ?പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-78298570189455509572012-06-16T16:01:23.054+05:302012-06-16T16:01:23.054+05:30എന്റെ അപ്പാപ്പാ പേടിയാവുന്നെ ഈ ചിരി കണ്ടിട്ട് , ഇങ...എന്റെ അപ്പാപ്പാ പേടിയാവുന്നെ ഈ ചിരി കണ്ടിട്ട് , ഇങ്ങനൊന്നും പുണ്യാളനെ നോക്കി ചിരിക്കല്ലേഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-66979314352030904962012-06-16T15:59:24.305+05:302012-06-16T15:59:24.305+05:30ഹ ഹ ഹ സന്തോഷം ഡിയര്‍ മനു , വീണ്ടും വരുക
എന്നരികി...ഹ ഹ ഹ സന്തോഷം ഡിയര്‍ മനു , വീണ്ടും വരുക

എന്നരികിലേക്ക് വരുന്നവരാരും ഒറ്റയ്ക്ക് പോകാറില്ല , ഞാനും പിന്നാലെ വരുംഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-80132442326591422862012-06-16T14:12:36.246+05:302012-06-16T14:12:36.246+05:30ഞാന്‍ അപ്പാപ്പന്...ഞാന്‍ അപ്പാപ്പന്...Anonymousnoreply@blogger.comtag:blogger.com,1999:blog-8187873748183805555.post-25117132948032585282012-06-16T13:00:56.358+05:302012-06-16T13:00:56.358+05:30വരാന്‍ വൈകി യതില്‍ ഖേദിക്കുന്നു നാട്ടുകാരാ. ഇനിയും...വരാന്‍ വൈകി യതില്‍ ഖേദിക്കുന്നു നാട്ടുകാരാ. ഇനിയും വരും ഈ വഴി. എഴുത്ത് ഇഷ്ടായെന്നുകൂടി അറിയിക്കുന്നു.

മനു..Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-29013559054627136692012-06-14T13:19:28.694+05:302012-06-14T13:19:28.694+05:30വായിക്കപ്പെടേണ്ട ഒരു നല്ല പോസറ്റ് ,,ചിലപ്പോഴെക്കെ...വായിക്കപ്പെടേണ്ട ഒരു നല്ല പോസറ്റ് ,,ചിലപ്പോഴെക്കെ ചിന്തിക്കാറുണ്ട് ഇത്രയും സാക്ഷരതയുള്ള നമ്മുടെ നാടിനെന്ത് പറ്റിയെന്നു..

ബ്ലോഗില്‍ വീണ്ടും സജീവമായതില്‍ സന്തോഷം കേട്ടോ ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-90609753299749955722012-06-11T21:57:19.271+05:302012-06-11T21:57:19.271+05:30ചേട്ടന് അവസാനം പറഞ്ഞതൊക്കെ നൂറു ശതമാനം ശരിയാണ് ,...ചേട്ടന് അവസാനം പറഞ്ഞതൊക്കെ നൂറു ശതമാനം ശരിയാണ് , മലയാളിയുടെ മനസ്സില്‍ ആണ് മാലിന്യം. വിളക്ക് കത്തിക്കാന്‍ മടിക്കുന്ന മന്ത്രിയെ പുറത്താക്കാന്‍ നമ്മുക്ക് കഴിയുനില്ല കഷ്ടം തന്നെ. കേട്ടപ്പോ അറപ്പും വെറുപ്പും തോന്നുന്നു എന്തൊരു നാണക്കേട് !ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-28947162332231777972012-06-11T17:23:58.451+05:302012-06-11T17:23:58.451+05:30സാമുദായിക ഇടപെടലുകള്‍ രാഷ്ട്രീയത്തിന് എന്നല്ല രാഷ്...സാമുദായിക ഇടപെടലുകള്‍ രാഷ്ട്രീയത്തിന് എന്നല്ല രാഷ്ട്രത്തിനു തന്നെ ഭീഷണിയാണ്. വ്യക്തികള്‍ തമ്മിലുള്ള വിവേചനരഹിതമായ, എന്നാല്‍ വിവേക പൂര്‍ണവും സൗഹാര്‍ദപരമായ ഇടപെടലുകളിലൂടെയെ ഇതിന് എന്തെങ്കിലും ഒരു മാറ്റം ഉണ്ടാവൂ.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-61639565439914855602012-06-11T12:24:44.187+05:302012-06-11T12:24:44.187+05:30നമ്മുക്ക് സമാധാനം വേണം സമത്വം വേണം ജനാധിപത്യം എന്ന...നമ്മുക്ക് സമാധാനം വേണം സമത്വം വേണം ജനാധിപത്യം എന്ന് എഴുതികണ്ടാല്‍ പോര അത് അനുഭവിച്ചറിയണമെങ്കില്‍ നേടിയെടുക്കാന്‍ ആര്‍ജവം കാട്ടണം

ആരെങ്കിലും ആ ആർജ്ജവം കാട്ടുന്നുണ്ടോ?... ഉണ്ടെങ്കിൽ എന്തു കൊണ്ട് അരമനകളിലും തങ്ങൾ ഹൌസിലും നായർ ഹൌസിലും ഒക്കെ അനുഗ്രഹം തേടി ഈ പുലി വാലു പിടിക്കുന്നവർ കയറിയിറങ്ങുന്നു..
ഈയിടെ കേട്ടത് ഒരു സമുദായം വലിയ കക്ഷിയോട് ആലോചിക്കാതെ മന്ത്രിയെ പ്രഖ്യാപിക്കുന്നു.. സ്ഥാനം പിടിച്ചെടുക്കുന്നു.
മറ്റൊരു സമുദായം ആ മന്ത്രി ശരിയല്ല.. ഈ മന്ത്രി നമ്മുടെ ജാതിക്ക് വേണ്ടതു ചെയ്തില്ല എന്നൊക്കെ പറഞ്ഞു നിലവിളിക്കുന്നു.

സത്യത്തിൽ ഇന്ത്യാ മഹാ രാജ്യ ഭരണം എന്നത് മതാധിഷ്ഠിതമായ എന്നതാണോ എന്നു പലപ്പോഴും ധരിച്ചു പോകുന്നു.. ഇല്ലെങ്കിൽ എന്തുകൊണ്ട് ന്യൂനപക്ഷം ഭൂരിപക്ഷം എന്നു പറയുന്നു..
നമ്മൾ എല്ലാവരും ഭാരതീയരാണ്.. ഓരോ ഭാരതീയനും തുല്ല്യ അധികാരമാണുള്ളത് അപ്പോൾ സംവരണവും മണ്ണാംകട്ടയും ഒക്കെ വേണ്ടത് സമൂഹത്തിലെ എല്ലാ പാവപ്പെട്ടവർക്കും മാത്രമാണ്.. അല്ലാതെ ജാതിയും മതവും പറഞ്ഞു കൊണ്ടല്ല..

വിദ്യാഭ്യാസവും തൊഴിലും എല്ലാം ജാതിയെ, മതത്തെ അടിസ്ഥാനമാക്കി നൽകുന്നതും സംവരണം നൽകുന്നതും ഈ ജനാധിപത്യരാജ്യത്ത് പരിഹാസ്യമാണ്.. എല്ലാവരും തുല്ല്യരാണ് എന്നാൽ ചിലർ അതുല്ല്യരാണ് എന്ന് എങ്ങിനെ വന്നു ചേരുന്നു.. ചുരുക്കത്തിൽ ഭിന്നിപ്പിച്ചു ഭരിക്കണം രാഷ്ട്രീയപാർട്ടികൾക്ക് അത്രേ വേണ്ടൂ..

എല്ലാ ജാതി, മത സംവരണങ്ങളും എടുത്തു കളഞ്ഞ് എല്ലാജാതി മതങ്ങളിലുമുള്ള പാവപ്പെട്ടവർക്ക് മാത്രം സംവരണം നൽകി നിയമം ഭേദഗതി വരുത്തുകയാണ് ആർജ്ജവമുള്ള ഒരു രാഷ്ട്രീയക്കാരൻ ചെയ്യേണ്ടത്.. അല്ലാതെ ഒരേ പന്തിയിൽ രണ്ടു വിളമ്പല്ല നടത്തേണ്ടത്.. അത് പരോക്ഷമായി മതങ്ങൾ തമ്മിലുള്ള ശത്രുതയ്ക്ക് ഇടയാക്കുകയാണ് ചെയ്യുന്നത്..

ഈയിടെ കേട്ടത് ചില മന്ത്രിമാർക്ക് നിലവിളക്ക് കത്തിക്കാൻ പറ്റില്ലത്രേ…വെളിച്ചം അന്ധകാരത്തെ അകറ്റുന്നതാണ് എന്നാണ് അടിസ്ഥാനം.. പക്ഷെ അത് ഹൈന്ദവതയാണത്രേ… അപ്പോൾ അവർ എല്ലാ മത വിഭാഗങ്ങളേയും ആ മന്ത്രിമാർ പ്രതിനിധീകരിക്കുന്നതെങ്ങിനെ?.. അതും വിദ്യാഭ്യാസ മന്ത്രിമാരാണ് എന്നതാണ് വൈരുദ്ധ്യം.
ഒരു മന്ത്രി എന്നാൽ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരേയും മനസ്സു കൊണ്ട് ഉൾക്കൊള്ളുവാൻ കഴിയുന്നവനാകണം.. വിളക്കു കത്തിക്കേണ്ടിടത്ത് കത്തിക്കണം ക്രിസ്ത്യൻ പള്ളിയിൽ പോകേണ്ടി വന്നാൽ പോകണം.. മുസ്ലീം പള്ളികളിൽ പോകേണ്ടി വന്നാൽ പോകണം.. അവർ ഓർക്കേണ്ടത് ഇത് സ്വന്തം വീടല്ല എല്ലാ ജനവിഭാഗത്തിന്റേയും പ്രതിനിധിയായി ഭരിക്കേണ്ട മന്ത്രിയാണ് അവരെന്നാണ്..
ചുരുക്കത്തിൽ സാക്ഷരരാണെന്ന് കൊട്ടി ഘോഷിക്കുന്ന മലയാളികളുടെ മനസ്സാണ് ഏറ്റവും അധികം മാലിന്യം കൊണ്ട് മൂടിയിരിക്കുന്നത്..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-88817826102232165532012-06-11T08:42:33.060+05:302012-06-11T08:42:33.060+05:30:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-3390534816332332902012-06-09T23:59:19.373+05:302012-06-09T23:59:19.373+05:30മതം പറഞ്ഞു വോട്ട് പിടിക്കുക എന്നതു തന്നെ ഒരു കോപ്പ...മതം പറഞ്ഞു വോട്ട് പിടിക്കുക എന്നതു തന്നെ ഒരു കോപ്പിലെ ഏർപ്പാടാണ്. അതില്ലാതാക്കുക എന്നത് നടക്കാത്തകാര്യവും. രാഷ്ട്രീയ്മില്ല എന്നു പറയുന്നത് ഒരു ഫാഷനാണ് പുതു തലമുറയിൽ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-42167997738138581272012-06-09T14:48:43.856+05:302012-06-09T14:48:43.856+05:30നമ്മുടെ നാട്ടില്‍ ഭൂരിഭാഗം മത പുരോഹിതരും സാമുദായിക...നമ്മുടെ നാട്ടില്‍ ഭൂരിഭാഗം മത പുരോഹിതരും സാമുദായിക നേതാക്കള്‍ എന്നവകാശ പെടുന്ന തപ്പാനകളും വിശ്വാസികളെ മാക്സിമം ചൂഷണം ചെയ്യുന്നു അതിനെതിരെ പ്രതികരിക്കാന്‍ പോലും കഴിയാതെ പാവം പൊതുജനം നിസഹായ അവസ്ഥയില്‍ കണ്ണ് മിഴി ക്കുക്ക ആണ്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-18493762233179665652012-06-09T12:25:53.548+05:302012-06-09T12:25:53.548+05:30പൊതുജനം കഴുത..!!!
കഴുതകളുടെ ഉയിര്ത്തെഴുനേല്പ്പി...പൊതുജനം കഴുത..!!!
കഴുതകളുടെ ഉയിര്‍ത്തെഴുനേല്‍പ്പിനായി നമുക്കു കാത്തിരിക്കാം.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-90073666626951663012012-06-09T10:58:41.936+05:302012-06-09T10:58:41.936+05:30ഒറ്റയ്ക്ക് നില്ക്കുന്ന ഒരാള്‍ക്ക് ഇന്നത്തെ സമൂഹത...ഒറ്റയ്ക്ക് നില്ക്കുന്ന ഒരാള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ എന്താണ് ചെയ്യാനാവുക? പലപ്പോഴും യാതൊരു ആശയപ്രതിബധതയുമില്ലാത്ത അത്തരക്കാര്‍ സ്വാര്‍ത്ഥലാഭത്തിനായി ആരുടെ കൂടെ കൂടാനും തയ്യാറാവുന്ന കാഴ്ചയാണ് കാണാറ്.. രാഷ്ട്രീയം മോശമൊന്നുമല്ല. പക്ഷെ അതിനെ ബാധിചിരിക്കുന്ന ചില അപചയങ്ങള്‍ നമ്മളെ നിരാശരാക്കുന്നു.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-88163937231051010552012-06-07T19:48:37.243+05:302012-06-07T19:48:37.243+05:30സത്യം പറഞ്ഞാല്‍ , ഞാന്‍ ജീവിതത്തില്‍ ആകെ ഒരു തവണ ...സത്യം പറഞ്ഞാല്‍ , ഞാന്‍ ജീവിതത്തില്‍ ആകെ ഒരു തവണ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാത്രമാണ് വോട്ടു ചെയ്തത്. പിന്നെ വന്ന ഒരു വോട്ടെടുപ്പിലും ഞാന്‍ ഭാഗമായില്ല. ഞാന്‍ ഒരു അരാഷ്ട്രീയ വാദിയൊന്നുമല്ല, പലപ്പോഴും പല തരത്തില്‍ പ്രതികരിച്ചിട്ടുള്ള ഒരു പാവം പൌരന് മാത്രമാണ്. ഒരു നല്ല പൌരനയാല് നിങ്ങള്‍ അറിയാതെ തന്നെ രാഷ്ട്രബോധമുള്ള ഒരു നല്ല രാഷ്ട്രീയക്കാരനായി നിങ്ങള്‍ മാറും. അതിനു ഒരു കൊടിയുടെയോ പാര്‍ട്ടിയുടെയോ പിന്തുണ വേണ്ട എന്നതാണ് എന്റെ അഭിപ്രായം. താങ്കളുടെ എല്ലാ വിശദീകരണവും താഴെ പറഞ്ഞ ആ ഒരൊറ്റ വാചകത്തില്‍ ഒതുക്കിയിരിക്കുന്നു. ആശംസകള്‍.

"നിഷ്പക്ഷവും നീതിപൂര്‍ണവും നിര്‍ഭയവുമായ ശരികണ്ടെത്തുമ്പോഴാണു ജനാധിപത്യം അര്‍ത്ഥവതാകുന്നതും ശക്തിപെടുന്നതും"പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-83446642166501753772012-06-06T17:58:18.909+05:302012-06-06T17:58:18.909+05:30ഈ സമുദായരാഷ്ട്രീയം ഉന്മൂലനം ചെയ്താല്‍ മാത്രമേ നമ്...ഈ സമുദായരാഷ്ട്രീയം ഉന്മൂലനം ചെയ്താല്‍ മാത്രമേ നമ്മുടെ നാട് നന്നാവൂ.
എന്ത് ചെയ്യാം പൊതു ജനത്തെ നാം കഴുതകള്‍ എന്നല്ലേ അഭിസംബോധന ചെയ്യുന്നത് ..
ആ കഴുതകളെ കൊണ്ട് എന്തും ചുമപ്പിക്കാം എന്ന ധാരണയിലേക്ക് നേതാക്കള്‍ എത്തി കഴിഞ്ഞിരിക്കുന്നു. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാന്‍ ????വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-46886535334104887452012-06-05T07:25:08.830+05:302012-06-05T07:25:08.830+05:30സുപ്രഭാതം പുണ്ണ്യാളാ..
വായിച്ചു ട്ടൊ...വളരെ പ്രസക്...സുപ്രഭാതം പുണ്ണ്യാളാ..
വായിച്ചു ട്ടൊ...വളരെ പ്രസക്തമായ വിഷയം,
പക്ഷേ ഇത്തര വിഷയങ്ങള്‍ക്ക് നല്ലൊരു അഭിപ്രായം പറയാന്‍ നിയ്ക്ക് അറിയില്ലാ ക്ഷമിയ്ക്കാ...!
വായനയ്ക്ക് നന്ദി...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-73323468317687762862012-06-04T08:20:10.513+05:302012-06-04T08:20:10.513+05:30"നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറെ കാലമായി പ്രത്യൂ..."നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറെ കാലമായി പ്രത്യൂല്പാദനം മാത്രം നടത്താനറിയുന്ന അതില്‍ മാത്രം ഊന്നല്‍ നല്കുന്ന ഒരു ജനവിഭാഗമായി ഭാരതീയര്‍ വളര്‍ന്നു വരുന്നുണ്ട്. "
അതു കലക്കി
:)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-70973643800027072202012-06-04T00:22:08.584+05:302012-06-04T00:22:08.584+05:30nannaayittund. aashamsakal
സ്നേഹത്തോടെ wings
www...nannaayittund. aashamsakal
സ്നേഹത്തോടെ wings
www.wingsonline.blogspot.comWINGShttps://www.blogger.com/profile/00141703440956585665noreply@blogger.com