tag:blogger.com,1999:blog-8187873748183805555.post2535413116420672119..comments2023-04-10T13:45:43.588+05:30Comments on ഞാന്‍ പുണ്യവാളന്: രാംലീല മൈതാനത്തിലെ ലീലാവിലാസംഞാന് പുണ്യവാളന്http://www.blogger.com/profile/11197306165743924009noreply@blogger.comBlogger7125tag:blogger.com,1999:blog-8187873748183805555.post-45754047865458629892011-06-13T17:49:12.386+05:302011-06-13T17:49:12.386+05:30സുമേഷ് ഗണപതി : അണ്ണാ ഗസാരയുടെ അഴിമതി വിരുദ്ധ സമരത്...സുമേഷ് ഗണപതി : അണ്ണാ ഗസാരയുടെ അഴിമതി വിരുദ്ധ സമരത്തിനോപ്പം നമ്മള് ഒന്നായി നിന്നതല്ലേ നമ്മുക്ക് ഒരേ ലക്ഷ്യവും ഒരേ മനസുമാല്ലായിന്നോ .

ആ വികാരം മുതലെടുക്കാന്‍ ശ്രമിക്കുന യോഗാച്ചര്യന്റെ അഭാസങ്ങള്‍ നമ്മള് എങ്ങനെ നോക്കി നില്ക്കും . രാംദേവിനു ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു എന്ന് ഞാന്‍ വിശ്വസിക്കുന്നു പണമുണ്ട് അനുയായികലുണ്ട് ദേശവ്യാപകമായി പ്രസ്തനക്കുക അതുവഴി BJP RSS മയും ചേര്‍ന്ന് ഒരു പാര്‍ട്ടി. അതായിരിക്കണം മനസ്സില്‍ . അതിനു വേണ്ടി ഒരു വേശ്യയുടെ ചാരിത്ര പ്രസംഗം പോലെ എന്തോ അയാള്‍ കുറെ വിളിച്ചു പറഞ്ഞു ........

ആ സമരത്തിനു വല്ല നയമോ നിലപാടോ ഉണ്ടായിരുന്നോ എന്നിക് സംശയം . ഓരോ നിമിഷവും വാക്ക് മാറ്റുകയല്ലായിരുനില്ലേ. പോലീസുകാരെ കണ്ടു ഓടുന്ന ഒരു സമര പോരാളിയെലോകത്തു കാണാന്‍ പറ്റുമോ.അതും മഹാന് മാര്‍ പിറന്ന ഈ മണില്‍ പെണ്‍വേഷം കെട്ടി അയാള്‍ എങ്ങോട്ട ആന്നു ഓടിയത് .

രാംദേവിന്റെ സമരത്തെ എതിര്‍ത്തവര്‍ പോല്ലും പോലീസിന്റെ കാടത്തത്തിനു എതിരെ പ്രതിഷേദിച്ചിലെ സുമേഷ് ........... അഭിപ്രായത്തിനു നന്ദിഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-47669778576513377362011-06-13T15:23:49.923+05:302011-06-13T15:23:49.923+05:30ബാബാ രാംദേവ് സന്ന്യാസിയോ സ്വാമിയോ അല്ല അദ്ദേഹം ഒരു...ബാബാ രാംദേവ് സന്ന്യാസിയോ സ്വാമിയോ അല്ല അദ്ദേഹം ഒരു യോഗാചാര്യന് മാത്രമാണ്
പിന്നെ ഇന്നുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നും തന്നെ അഴിമതിക്കും കള്ളപണതിനുമെതിരെ സമരം നടത്തില്ല [അവന്മാരോക്കെ ഇതിന്റെ ആളുകളാണെ;;;]
അപ്പൊ പിന്നെ സമരം നടത്താന്‍ ആരെങ്കിലും ഇറങ്ങിയാല്‍ അവരെ പിന്തുണയ്ക്കുകയല്ലേ വേണ്ടത് [വ്യക്തികളോട് അനുഭാവമില്ലെങ്കിലും]
അതിനുപകരം സമരവേദിയില്കയറി തോന്ന്യാസം കാണിച്ച അഴിമതി വീരന്മാരായ ഭരണക്കാരെ പിന്തുണക്കുന്നത് ശരിയാണോ?സുമേഷ് വി ഗണപതിയാട്https://www.blogger.com/profile/04942702806993618582noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-55057531195554003592011-06-07T14:49:26.407+05:302011-06-07T14:49:26.407+05:30അളിയന് വന്നത് നന്നായി കമ്മന്റ് വായിച്ചു ഞാന്‍ പൊ...അളിയന് വന്നത് നന്നായി കമ്മന്റ് വായിച്ചു ഞാന്‍ പൊട്ടി ചിരിച്ചു പോയി നന്ദി അളിയോ നമ്മുടെ സാമി മരോന്നും ഉപദ്രവകാരികള്‍ അല്ല പലരും നിരുപദ്രവകാരികളും നല്ലവരുമാനെന്നെ,ചില്ല കീടങ്ങള്‍ എവിടെയും കാണുമല്ലോ ?

ബിജെപി കോ ,സിപിഎം നോ ഒരു വലിയ ജനകീയ സമരം ഒന്നും നടത്താനുള്ള ശേഷിയില്ല ഇതു പോലുല്ലതിനെ യിളക്കി വിടുകയേ നിവര്‍ത്തി ഉള്ളു കാവി ഉളത് കൊണ്ട് അല്ലെ സിപിഎം കൂടെ പോകാതെ എല്ലാം രാഷ്ട്രിയ മുതലെടുപന്നെ . അതിനെ പേടിച്ചലെ കോണ്‍ഗ്രസ് സാമിയെ ഓടിച്ചേ , പാതിരാത്രി കടന്നു കേറിയത് നേരം വെളുക്കുമ്പോള്‍ ല്‍ അല്ലാം വെടിപ്പാക്കാം എന്നുകരുതി തന്നെ ആക്കും അതില്‍ അവര്‍ വിജയിച്ചു പക്ഷെ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഇതു ചെയരുതായിരുനു അങ്ങനെ തോനുനിലെ സജാ

സജാ കമന്റ് ഞാന്‍ സ്വികരിക്കുന്നു സന്തോഷം .......

സുഹൃത്തുകളെ ഈ തലവേദനക്കല്ക് എന്താ ഇന്നി ഒരു മരുന്ന് ? പ്രതികരിക്കുഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-64168134710341368192011-06-07T13:40:07.588+05:302011-06-07T13:40:07.588+05:30ശാന്തിയും സമാധാനവും പ്രാവര്‍ത്തികമാക്കുകയും പ്രസംഗ...ശാന്തിയും സമാധാനവും പ്രാവര്‍ത്തികമാക്കുകയും പ്രസംഗിക്കുകയും കോടികള്‍ ആസ്തി ഉണ്ടാക്കുകയും ചെയ്തിരുന്ന സ്വാമി മാരെ ഒക്കെ താടിയും മുടിയും പിടിച്ച് കെട്ടി മൂട്ടില് തീയ്യും കൊടുത്ത് വിട്ടിരിക്കുകയല്ലെ ചില ഷുദ്ര ശക്തികള്‍........,വെരുതെ പേടിപ്പിക്കാനാ.....യന്നാലും പേടിക്കണം ....ഓം ..ശാന്തി ശാന്തി...Anonymoushttps://www.blogger.com/profile/15546430285362029026noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-49234609871979601562011-06-07T13:28:42.182+05:302011-06-07T13:28:42.182+05:30ഇത് വെറും ഒരു തലവേദനയല്ല...ഇത് തലയില്‍ വളര്‍ന്ന് വ...ഇത് വെറും ഒരു തലവേദനയല്ല...ഇത് തലയില്‍ വളര്‍ന്ന് വരുന്ന ഒരു അര്‍ബുദം തന്നയാ...............സൂക്ഷിക്കണം .......Anonymoushttps://www.blogger.com/profile/15546430285362029026noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-48358628766084574792011-06-06T15:45:43.208+05:302011-06-06T15:45:43.208+05:30ഇതില്‍ എന്ത് ഭികരത അയാളെ എന്നെ ഡല്‍ഹില്‍ നിന്നും ത...ഇതില്‍ എന്ത് ഭികരത അയാളെ എന്നെ ഡല്‍ഹില്‍ നിന്നും തള്ളി ഓടിക്കെണ്ടാതായിരുനു എങ്കില്‍ ഈ ഗതി സര്‍ക്കാരിന് വരിലായിരുനു മണ്‍സൂണ്‍ പറഞ്ഞത് സത്യം തലവേദന തുടങ്ങി കഴിഞ്ഞു ..

വലാത്ത ഒരു ദുര്‍ഗതി തന്നെതോന്ന്യവാസിhttps://www.blogger.com/profile/15254227749855877153noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-38930654301504585842011-06-05T14:14:57.382+05:302011-06-05T14:14:57.382+05:30സര്‍ക്കാര്‍ ഭികരത ........പാതിരാത്രി നടത്തിയ ഈ പേക...സര്‍ക്കാര്‍ ഭികരത ........പാതിരാത്രി നടത്തിയ ഈ പേകൂത്തിനെ പിന്നെ എങ്ങനെ വിശേഷിപ്പികാന്‍ സാധിക്കും . സ്വയം വരുത്തി വച്ച വിനയാണ് ഇതൊക്കെ . രാം ദേവിന് നാടക്കം കളിക്കുവാനായി ഒരു വേദി ഒരുക്കി കൊടുത്തിട്ട് അയാളോടും ഒരു നല്ല വിചാരത്തോടെ കൂടിയിരുനവരുടെ നേര്‍ക്ക് കാടത്തം കാണിക്കുനതു നീതികരിക്കാന്‍ സാധിക്കില ഈ മന്മൂസിനെ കൊണ്ട് തോറ്റു......ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.com