tag:blogger.com,1999:blog-8187873748183805555.post1050544684832642282..comments2023-04-10T13:45:43.588+05:30Comments on ഞാന്‍ പുണ്യവാളന്: റിസര്‍വ്ബാങ്കും ജനങ്ങളും പിന്നെ ഞാനുംഞാന് പുണ്യവാളന്http://www.blogger.com/profile/11197306165743924009noreply@blogger.comBlogger15125tag:blogger.com,1999:blog-8187873748183805555.post-12728996177382272292011-07-28T18:28:18.431+05:302011-07-28T18:28:18.431+05:30ഇന്‍ഡ്യാഹെറിറ്റേജ് സാറേ : ചെകുത്താന് ആളു കൊള്ളാം...ഇന്‍ഡ്യാഹെറിറ്റേജ് സാറേ : ചെകുത്താന് ആളു കൊള്ളാം ..." യാ " വലിഞ്ഞു കേറി വന്നതും " മ "കടന്നുകളഞ്ഞതും ഞാന്‍ വാസ്തവത്തില്‍ കണ്ടില്ല .. എന്തായാലും ചൂണ്ടി കാണിച്ചു തന്നതിന് നന്ദി. സാറേ വീണ്ടും ഇതു പോലെ ചെയ്യണെ....... എല്ലാരും ഇതു ഒന്ന് ശ്രദ്ധിക്കുമല്ലോഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-56288649926400314772011-07-28T16:17:17.444+05:302011-07-28T16:17:17.444+05:30ഇത്തിരി നേരം പണിയില്ലാതിരിക്കുകയാ
അപ്പൊ ചെകുത്താന...ഇത്തിരി നേരം പണിയില്ലാതിരിക്കുകയാ

അപ്പൊ ചെകുത്താനാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാമല്ലൊ
അതു കൊണ്ട്

മണ്‍സൂണിനെ ഒരല്പം ഭാഷ പഠിപ്പിച്ചേക്കാം

സ്വായാര്ജ്ജിതം എന്നത് ഗ്രാമര്‍ മിസ്റ്റേക്

ഒന്നുകില്‍ സ്വാര്‍ജ്ജിതം അല്ലെങ്കില്‍ സ്വയാര്ജ്ജിതം

പിന്നെ അധമാധമം

ഹൊ ചെകുത്താന് എന്തൊരു സമാധാനം :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-31982166841276380262011-07-28T12:14:07.473+05:302011-07-28T12:14:07.473+05:30ലിപിചേച്ചി : എനിക് അതപ്പോഴേ മനസിലായി ഞാന്‍ ഒരു തമ...ലിപിചേച്ചി : എനിക് അതപ്പോഴേ മനസിലായി ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ ... മറ്റുള്ളവരെക്കാള്‍ ഞാന്‍ കേമനാണെന്ന് കാണിക്കാനുള്ള മലയാളിയുടെ മനോവൈകല്യമോ വ്യഗ്രതയോ ആണിതിനൊക്കെ കുറെ കാരണം എന്തായാലും ചേച്ചിയുടെ അഭിപ്രായത്തോട് 111% യോജിക്കുന്നു.വിവാഹം വളരെ ലളിതമായി നടത്താവുന്നത്തെ ഉള്ളു ജീവിതകാലം മൊത്തം സന്തോഷത്തിന്റെ ആര്‍ഭാടവും സമാധാനത്തിന്റെ ആഭരണവുമാണ് വേണ്ടത്

ഉത്തമം സ്വായാര്ജ്ജിതം വിത്തം
മധ്യമം പിതുരാര്‍ജ്ജിതം വിത്തം
അധമം മാതുലാര്‍ജ്ജിതം വിത്തം
സ്ത്രീവിത്തം അധമാധം ...

ഇതായിരിക്കട്ടെ പുതുതലമുറയുടെ മുദ്രാവാക്യവും ജീവിതവും !! പ്രതീക്ഷയോടെ മണ്‍സൂണ്‍ ..ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-30815093468868695442011-07-28T11:41:56.901+05:302011-07-28T11:41:56.901+05:30സാധാരണ ജനത്തിനെ അല്ലെ പിഴിയാന്‍ കഴിയു വലിയ കൊമ്പന...സാധാരണ ജനത്തിനെ അല്ലെ പിഴിയാന്‍ കഴിയു വലിയ കൊമ്പന് മാരെ ഒന്നും തൊടാന്‍ ഈ സര്‍ക്കാരിനു കഴിയില്ല . അതലേല് നമ്മള് കണ്ടു കൊണ്ട് ഇരിക്കുന്നത് ... ലക്ഷ്യ ബോധം ഇലല്ത ഒരു സര്‍ക്കാരും . കഴിവില്ലാത്ത കുറെ നേതാക്കളും അവരെ നിയന്ത്രിക്കാന്‍ ലാഭ കൊതിയന്‍ മാരായ കുറെ മുതലാളിമാരും . ഇവരില്‍ നിന്നും ഇത്രയൊക്കെ നമ്മള് പ്രതീക്ഷിക്കണ്ടാതുള്ളൂR N Kurup (Unni)https://www.blogger.com/profile/00960621293018367665noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-72796894472361415172011-07-28T09:45:41.427+05:302011-07-28T09:45:41.427+05:30കള്ളപണവും വ്യാജ നോട്ടും വ്യാപകമായ നമ്മുടെ നാട്ടില...കള്ളപണവും വ്യാജ നോട്ടും വ്യാപകമായ നമ്മുടെ നാട്ടില്‍ ഈ പഴയ മാര്‍ഗം ഫലവത്താവില്ലthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-84756356973364705212011-07-28T08:44:22.488+05:302011-07-28T08:44:22.488+05:30അയ്യോ... മറ്റുള്ളവരുടെ കല്യാണം മുടക്കുന്ന കാര്യമല്...അയ്യോ... മറ്റുള്ളവരുടെ കല്യാണം മുടക്കുന്ന കാര്യമല്ലട്ടോ പറഞ്ഞത് ....., സ്വന്തം വിവാഹത്തിന് ലോണ്‍ എടുക്കുകയോ പെണ്ണ് വീട്ടുകാരെ കൊണ്ട് എടുപ്പിക്കുകയോ ചെയ്യില്ലെന്ന് യുവാക്കള്‍ തീരുമാനിച്ചാല്‍ ഒരു പരിധി വരെ പ്രശ്നങ്ങള്‍ തീരില്ലേ എന്നാണു ചോദിച്ചത് ....
ഇല്ലാത്ത പൈസ കടം വാങ്ങി കല്യാണം ആര്‍ഭാടം ആക്കുന്നവരും , ലോണ്‍ എടുത്തു 2500Sq.Ft. വീട് വയ്ക്കുന്നവരും ഒക്കെ അനുഭവിക്കട്ടെ എന്നെ
പറയാനാവൂ ... ആരെ കാണിക്കാന്‍ ആണ് ഇരുപതിനായിരം രൂപയുടെ ഒക്കെ വിവാഹ സാരിയും, അത് പോലുള്ള മറ്റു ആര്‍ഭാടങ്ങളും ? കൈയ്യില്‍ ഉള്ളവര്‍ ചെയ്യട്ടെ , കുറ്റം പറയുന്നില്ല. പക്ഷെ അത് കണ്ടു ഇല്ലാത്തവര്‍ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-51136012874520449782011-07-28T08:06:27.990+05:302011-07-28T08:06:27.990+05:30ലിപിചെച്ചി :( പെണ്മക്കളുടെ കല്യാണം നടത്തുന്നത് തടയ...ലിപിചെച്ചി :( പെണ്മക്കളുടെ കല്യാണം നടത്തുന്നത് തടയാം :) തടയാനോ ഞാനോ അതിനുള്ള ശേഷിയോന്നും ഈയുള്ളവനില്ല സദ്യ ഉണ്ണാന്‍ വന്നവരോക്കെ എന്റെ നെഞ്ചത്ത് കയറി മേളം നടത്തും അതുവേണോ ...
ചേച്ചി വരാതെ ഇരിക്കരുത് ...

ജാനകി : അതൊരു ആഗ്രഹമായി തുടരുന്നു ആരെങ്കിലും എനിക്ക് പെണ്ണ് തന്നാല്‍ അല്ലെ എന്നിക്ക് അത് സാധിക്കാന്‍ ആകു ...

അതുകൊണ്ട് ബുലോകത്തിലെ എല്ലരും ഇതൊരു അറിയിപ്പായി സ്വികരിച്ചാലും : I AM ALONE PLZ TAKE MEഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-86826451037732150562011-07-28T04:47:14.285+05:302011-07-28T04:47:14.285+05:30ജാനകി പറഞ്ഞത് ശരിയാ, നിങ്ങള്‍ കുറച്ചു ചെറുപ്പക്കാര...ജാനകി പറഞ്ഞത് ശരിയാ, നിങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ വിചാരിച്ചാല്‍ ലോണ്‍ എടുത്തു പെണ്മക്കളുടെ കല്യാണം നടത്തുന്നത് തടയാം :) എന്ത് പറയുന്നു ... സമ്മതമാണോ !
പിന്നെ പോസ്റ്റ് ഇഷ്ടായിട്ടോ .... (രണ്ടു കൊല്ലം കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു വരണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു... ഈ പോക്കുപോയാല്‍ അതൊക്കെ വെറും ദിവാസ്വപ്നങ്ങള്‍ ആവും ! )Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-90874779299704376352011-07-27T20:56:34.445+05:302011-07-27T20:56:34.445+05:30അഴിമതിരഹിത ഭരണവും കാലവും സ്വപനം കാണാനേ പറ്റൂ....പി...അഴിമതിരഹിത ഭരണവും കാലവും സ്വപനം കാണാനേ പറ്റൂ....പിന്നെ ഫോൺ വാങ്ങാൻ സ്വന്തം കിഡ്നിയും വേണമെങ്കിൽ അന്യന്റെ കിഡ്നിവരെ വിൽക്കാൻ മനുഷ്യനെ പ്രേരിപ്പിക്കും അതിന്റെ സ്വപ്ന സാധ്യതകൾ..അതിനു കൊടുക്കുന്ന പബ്ലിസിറ്റിയും.
നാടു നന്നാവാനുള്ള നിയമം ആരുകൊണ്ടു വരുമെന്നാ..?ലോണെടുക്കാതെ ഒരു മലയാളിക്ക് മോളെ കെട്ടിക്കാനുള്ള ചാൻസ് മധു ക്കൊടുക്കൂ..എല്ലാവർക്കും മാതൃകയാകട്ടെ..എന്തു പറയുന്നു.,.?ജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-33073967265051780352011-07-27T19:51:21.683+05:302011-07-27T19:51:21.683+05:30കക്കര കുഞ്ഞുകുട്ടി : പരാധീനതകള്‍ ഉള്ള മലയാളിക്ക് ...കക്കര കുഞ്ഞുകുട്ടി : പരാധീനതകള്‍ ഉള്ള മലയാളിക്ക് ലോണ്‍ എടുക്കാതെ മുന്നോട്ടു പോകുക പ്രയാസം ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ലോണ്‍ എടുക്കാത ഒരു മലയാളി ഉണ്ടോ മോളെ കേട്ടികാനും , വീട് പുതുക്കിപണിയനും ഒരു വീട് വാങ്ങാനും ഒരു കൊച്ചു ഓട്ടോ എടുക്കാനും ഒരു ജീവിത മാര്‍ഗം ഉണ്ടാക്കാനും ലോണ്‍ എടുത്തവരാണു യഥാര്‍ഥത്തില്‍ കഷ്ടപ്പെടാന്‍ പോക്കുന്നെ അല്ലെ കഷ്ടപ്പെടുന്നെ

2010ല്‍- ജൂലായില്‍ 12% ആയിരുന്ന പലിശ ഇപ്പോ 14% ആയിരിക്കുന്നു EMI കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ 25%വരെ വര്‍ദ്ധിച്ചിരിക്കുന്നു ,ഇതെല്ലാം കൂടെ എങ്ങനെ സാധാണകാരന് സഹിക്കും , വ്യക്തിഗത വായ്പ്പകള്‍ പോതുമേഖല ബാങ്കുകള്‍ ഇപ്പോതന്നെ നല്ക്കുനില്ല ഈ അവസരം വട്ടി പലിശക്കാര്‍ കൈയടക്കും അത് മറ്റൊരു ദുരിതമായി മാറും...ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-37089398142907003772011-07-27T18:51:56.408+05:302011-07-27T18:51:56.408+05:30"ഭവന വാഹന വ്യക്തിഗത വായ്പകളുടെ പലിശകള്‍ ഇപ്പോ..."ഭവന വാഹന വ്യക്തിഗത വായ്പകളുടെ പലിശകള്‍ ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിലവാരത്തിലാണ്"

വായ്പയെടുത്തിട്ടുള്ള കളി അധികം വേണ്ട...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-54090190416372956072011-07-27T17:06:48.171+05:302011-07-27T17:06:48.171+05:30ഇന്‍ഡ്യാഹെറിറ്റേജ് സാറേ : ഹാ ഹാ ഹാ അത് ശരിയാ ......ഇന്‍ഡ്യാഹെറിറ്റേജ് സാറേ : ഹാ ഹാ ഹാ അത് ശരിയാ .....ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-88293598759496735192011-07-27T16:59:34.370+05:302011-07-27T16:59:34.370+05:30അയ്യൊ അവര്‍ ബാക്കി ഉള്ളവരെ ഒക്കെ എന്നാ നിരത്തി നിര...അയ്യൊ അവര്‍ ബാക്കി ഉള്ളവരെ ഒക്കെ എന്നാ നിരത്തി നിര്‍ത്തി വെടിവച്ചു കൊല്ലുന്നത് എന്നാ ഉദ്ദേശിച്ചത്. അതും നടക്കില്ല കാരണം അവര്‍ ഇല്ലെങ്കില്‍ പിന്നെ ആരോട് അഴിമതി കാണിക്കും അല്ലെ അപ്പൊ നമ്മള് രക്ഷപെട്ടു
:)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-66948032684702723032011-07-27T16:29:18.596+05:302011-07-27T16:29:18.596+05:30ഇന്‍ഡ്യാഹെറിറ്റേജ് സാറേ :വധശിക്ഷ നല്കുന്ന നാട്ടി...ഇന്‍ഡ്യാഹെറിറ്റേജ് സാറേ :വധശിക്ഷ നല്കുന്ന നാട്ടില്‍ പോലും അഴിമതി നടക്കുന്നു പിന്നെ ആ നിയമം ഇവിടെ കൊണ്ട് വന്നാല്‍ മാത്രം നാട് നന്നാവും എന്ന് പറയാന്‍ ആക്കുമോ അല്ലെ തന്നെ ആര്ക്ക ആ നിയമം കൊണ്ട് വരന് ഉള്ള ചങ്കൂറ്റം (അത്തരം കാടത്തതെ ഞാന്‍ അനുകൂലിക്കുനില്ല)
ചൈനീസ് കാമ്യുനിസ്റ്റ് പാര്‍ടിയുടെ 100 വാര്‍ഷികത്തില്‍ ഹുജിതാവോ പറഞ്ഞത് കേട്ടിലെ ചൈനയിലും അഴിമതി കൂടുന്നു എന്ന്
ചൈനയില്‍ തന്നെയുള്ള ഒരു 17 വയസുകാരന് ഒരു IPHONE വാങ്ങാന്‍ കിഡ്നി വിറ്റതു പോലെ കാലഘട്ടം പലതും ചെയിക്കുകയാണ്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-8187873748183805555.post-26222571235136500312011-07-27T15:58:24.686+05:302011-07-27T15:58:24.686+05:30ചൈനയിലെ അഴിമതികാരായ രണ്ടു മേയര്‍ മാരെ അവര്‍ എന്തോ ...ചൈനയിലെ അഴിമതികാരായ രണ്ടു മേയര്‍ മാരെ അവര്‍ എന്തോ ചെയ്തു എന്നു കേട്ടു ഇവിടെ എന്നാണാവൊ?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com